Blog

തിരച്ചിൽ തുടരുന്നു.

ആറ്റിങ്ങൽ ഇളമ്പ സ്വദേശി വാമനപുരം ആറ്റിൽചാടി…. തിരച്ചിൽ തുടരുന്നു

ഇളമ്പ വാളക്കാട് സ്വദേശി അയിലം വാമനപുരം ആറ്റിൽ ചാടിയതായി ദൃസാക്ഷികൾ…. ആറ്റിങ്ങൽ ഫയർ ഫോഴ്‌സും സ്ക്യൂബ ടീമും സ്ഥലത്തെത്തി തിരച്ചിൽ നടത്തി… രാത്രി ആയതോടെ തിരച്ചിൽ അവസാനിപ്പിച്ചു… യുവതിയുടെ വാഹനവും ഐഡി കാർഡും സമീപത്തുനിന്നും കണ്ടെത്തി

Leave a Reply

Your email address will not be published. Required fields are marked *