
കഴക്കൂട്ടത്ത് ലഹരി സംഘം പോലീസുകാർക്ക് നേരെ ഥാർ ജീപ്പ് ഇടിച്ചു കയറ്റി. സംഭവത്തിൽ നാല് പോലീസുകാർക്ക് പരിക്കേറ്റു ഒരാൾ ബൈക്കിൽ നിന്നും ചാടി രക്ഷപ്പെട്ടു. ഡാൻസാഫ് സംഘത്തിലെ സിപിഒ ദീപുരാജിനാണ് പരിക്ക്. ഇയാളുടെ കൈ ഒടിഞ്ഞു തൂങ്ങി ബൈക്കിനു മുകളിലൂടെ ജീപ്പ് ഓടിച്ചു കയറ്റുകയായിരുന്നു. ദീപു രാജിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു മൂന്നുപേർ പിടിയിലായി ഇവരെല്ലാം ലഹരിയിൽ ആയിരുന്നാണ് പോലീസ് പറയുന്നത് എംഡി എംഎ ആയി വന്ന ഇവർ വരുന്ന വിവരം ലഭിച്ചതിനെ തുടർന്ന് ഡാൻസ് സംഘം പരിശോധന നടത്തുന്നതിനിടയിലാണ് സംശയകരമായി കണ്ട് ദാർ ചീപ്പ് തടഞ്ഞത്. തടഞ്ഞ പോലീസുകാർക്ക് നേരെ ടാർ ചീപ്പ് ഇടിച്ചു കയറ്റുകയായിരുന്നു ഇവരെ നിന്നും ലഹരി വസ്തുക്കളും കണ്ടെത്തി.
തിരുവല്ലം സ്വദേശി അഭിഷേക് വെട്ടുകാട് ബാലനഗർ സ്വദേശി രതീഷ് കാസർകോട് സ്വദേശി സ്വാലി എന്നിവരാണ് പിടിയിലായത്. ലഹരി മാഫിയുടെ ആക്രമണത്തിൽ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല രംഗത്തെത്തി പോലീസിന്റെ പ്രവർത്തനം തടസ്സപ്പെടുമെന്ന് കരുതേണ്ട നടപടി ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു

