Blog

ബസ്സപകടം

മാടവന ബസ് അപകടം : ഒരു മരണം

മാടവനയിൽ കല്ലട ബസ് മറിഞ്ഞ് അപകടം
ഒരാൾ മരിച്ചു

മരിച്ചത് ബൈക്ക് യാത്രക്കാരനായ ഇടുക്കി സ്വദേശി ജിജോ സെബാസ്റ്റ്യൻ

ബസ്സിൽ ഉണ്ടായിരുന്നത് 42 പേർ

അപകടത്തിൽപ്പെട്ടത് ബാംഗ്ലൂരിൽ നിന്നും വർക്കലയിലേക്ക് പോയ ബസ്

പരിക്കേറ്റവരിൽ 7 യാത്രക്കാരുടെ നില തൃപ്തികരം.

Leave a Reply

Your email address will not be published. Required fields are marked *