Blog

പാചക വാതകവില വര്‍ധനവിൽ പ്രതിഷേധം; സംസ്ഥാനത്ത് ഹോട്ടലുകളും റസ്റ്റോറന്റുകളും ഇന്ന് അടച്ചിടും: കൊച്ചി: പാചകവാതക വില കുത്തനെ ഉയര്‍ത്തിയതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഹോട്ടലുകളും റസ്റ്റോറന്റുകളും ബേക്കറികളും ഇന്ന് അടച്ചിടും. കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്റെ ആഹ്വാനപ്രകാരമാണ് 24 മണിക്കൂര്‍ സമരം. ഓണ്‍ലൈന്‍ ഭക്ഷണ വിതരണവും ഉണ്ടായിരിക്കില്ല. വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായി സമിതി, ഓള്‍ കേരള കാറ്ററേഴ്‌സ് അസോസിയേഷന്‍, ഹോസ്റ്റല്‍ ഓണേഴ്‌സ് ഫെഡറേഷന്‍ തുടങ്ങിയ സംഘടനകള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു.പാചകവാതക വിലവര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് Read More…

Blog

നെടുമങ്ങാട് ചുള്ളിമാനൂരിൽ വാഹനാപകടം അമിതവേഗതയിൽ വന്ന കാർ എ തിർവശയിൽ നിന്നും വന്ന മറ്റൊരു കാറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

Blog

സിനിമാഭിനയം നിർത്തിയതായി നിയുക്ത പാലക്കാട് എംഎൽഎ രമേഷ് പിഷാരടി.

Blog

കൊല്ലം. അണയാന്‍ തുടങ്ങിയ ഒരു രാഷ്ട്രീയകക്ഷിയെ പ്രോജ്വലിപ്പിച്ച് വിജയത്തിലേക്ക് എത്തിച്ചതിന്‍റെ കഥയും അതിനായി കേട്ട പഴികളും ചുമന്ന സങ്കടങ്ങളും ആര്‍എസ്പി എന്ന പാര്‍ട്ടിക്ക് നെടുംതൂണായി നിന്ന എന്‍കെ പ്രേമചന്ദ്രന്‍ സമൂഹമാധ്യമപോസ്റ്റിലൂടെ കുറിക്കുന്നു. 34 വർഷത്തെ LDF ബന്ധം ഉപേക്ഷിച്ച് RSP കൊല്ലം ലോക്സഭാ മണ്ഡലത്തിൽ ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിക്കുന്നു. CPI(M) ദീർഘകാലമായി മുന്നണി രാഷ്ട്രീയത്തിൽ പുലർത്തിവന്ന അപ്രമാദിത്വ മനോഭാവത്തിലും ഏകപക്ഷീയ നിലപാടുകളിലും പ്രതിഷേധിച്ചാണ് അത്തരമൊരു തീരുമാനമെടുക്കാൻ RSP നിർബന്ധിതമായത്. മുന്നണി യോഗം ചേരുകയോ, ഉഭയകക്ഷി ചർച്ച നടത്തുകയോ Read More…

Blog

അടൂർ. ചലച്ചിത്ര താരം സന്തോഷ് നായർക്ക് എം. സി റോഡിൽ എനാത്തുണ്ടായ അപകടത്തിൽ ദാരുണാന്ത്യം. സന്തോഷ് നായർ സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ സന്തോഷിന്റെ ഭാര്യ ശുഭശ്രീക്കും പരുക്കേറ്റിരുന്നു. ചികിത്സയിലിരിക്കെ സന്തോഷിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ലോറി ഡ്രൈവർക്കും പരുക്കുണ്ട്.. 1982ൽ പുറത്തിറങ്ങിയ ‘ഇതു ഞങ്ങളുടെ കഥ’ എന്ന ചിത്രത്തിലൂടെയാണ് സന്തോഷ് സിനിമാരംഗത്തേക്ക് എത്തിയത്. പ്രദർശനം തുടരുന്ന ‘മോഹിനിയാട്ടം’ ആണ് ഏറ്റവും അവസാവമായി അഭിനയിച്ച ചിത്രം. വില്ലൻ, നായകൻ, സഹനടൻ, ഹാസ്യനടൻ എന്നിങ്ങനെ വൈവിധ്യമാർന്ന വേഷങ്ങളിൽ നൂറിലധികം Read More…

Blog

പിണറായി വിജയൻ രാജി വെച്ചു.രാജി ഗവർണർ സ്വീകരിച്ചു.താൽകാലിക മുഖ്യമന്ത്രിയായി തുടരാൻ ഗവർണർ നിർദേശം നൽകി.

Blog

. വോട്ടണ്ണൽ നടപടിക്രങ്ങൾ ഇങ്ങനെ കാത്തിരിപ്പിന്‍റെ നാളുകള്‍ അവസാനിക്കുന്നു. ഇത് ഉദ്വേഗത്തിന്‍റെ മണിക്കൂറുകളാണ്. നാളെ രാവിലത്തെ വോട്ട് എണ്ണുന്നതിലേക്കാണ് എല്ലാവരുടെയും നോട്ടം. 140 മണ്ഡലങ്ങളില്‍ വോട്ടെണ്ണല്‍ നടക്കുന്നത് എങ്ങനെയാണെന്നും ഫലം എപ്പോള്‍ വരുമെന്നും അറിയാം. _

Blog

ബാലവേദി മിന്നാമിന്നിക്കൂട്ടം അവധിക്കാല ക്യാമ്പ് നടന്നു. ബാലവേദിനേമംമണ്ഡലം കമ്മിറ്റി വിദ്യാർത്ഥികൾക്കായിഅവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു . മിന്നാമിന്നിക്കൂട്ടം എന്നപേരിൽ നടന്ന ക്യാമ്പ് കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. പൂജപ്പുര അച്യുതമേനോൻ ഫൗണ്ടേഷൻ ഹാളിൽ നടന്ന ചടങ്ങിൽ അനന്യ അധ്യക്ഷത വഹിച്ചു. നിരഞ്ജൻ പി. എസ് സ്വാഗതം പറഞ്ഞു . ക്യാമ്പിൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു. സി.പി.ഐ നേമം സെക്രട്ടറി പാപ്പനംകോട് അജയൻ,എം എസ് . സുജിത്ത്, മുജീബ് റഹ്മാൻ, അഡ്വ. പ്രതാപ് സിംഗ് തുടങ്ങിയവർ Read More…

Blog

കൊല്ലം: സഹോദരിക്ക് കിന്‍ഡര്‍ ജോയ് വാങ്ങി നല്‍കിയതിന് 16കാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച് സഹോദരൻ. കൊല്ലം മങ്ങാട് സ്വദേശിയുടെ മകനെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഒന്നാം പ്രതി ഷോണിന്റ സഹോദരിക്ക് കിന്‍ഡര്‍ ജോയ് വാങ്ങി നല്‍കിയതാണ് പ്രകോപനത്തിന് കാരണമായത്.രാത്രി 12 മണിക്ക് വീട്ടില്‍ നിന്ന് വിളിച്ച് പുറത്തിറക്കിയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. വാരിയെല്ലിന് കത്തി ഉപയോഗിച്ച് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. സഹോദരിക്ക് ‘കിന്‍ഡര്‍ ജോയ് വാങ്ങി നല്‍കാന്‍ നീ ആരാടാ’ എന്ന് പറഞ്ഞായിരുന്നു ആക്രമണം. ആക്രമണത്തില്‍ മങ്ങാട് ഷോണ്‍, ഷിനോമാത്യു എന്നിവര്‍ക്കെതിരെ കേസെടുത്തു. Read More…

Blog

മുംബൈ: രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ 4 പേര്‍ മരിച്ച സംഭവം തണ്ണിമത്തന്‍ കഴിച്ചതുകൊണ്ടല്ലെന്ന് പ്രാഥമിക ഫോറന്‍സിക് റിപ്പോര്‍ട്ട്. തണ്ണിമത്തനില്‍ നിന്നുള്ള വിഷബാധയാകാം മരണകാരണമെന്നായിരുന്നു പ്രാഥമികനിഗമനം. യഥാര്‍ഥ വില്ലന്‍ തണ്ണിമത്തനല്ലെന്നും മരണപ്പെട്ടവരുടെ ആന്തരികാവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍ കണ്ടെത്തിയത് കടുത്ത വിഷബാധയുടെ ലക്ഷണമാണെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കഴിഞ്ഞദിവസം ദക്ഷിണ മുംബൈയിലെ വീട്ടില്‍ നടത്തിയ വിരുന്നില്‍ അതിഥികള്‍ക്കൊപ്പം ചിക്കന്‍ പുലാവ് കഴിച്ച കുടുംബം മറ്റെല്ലാവരും മടങ്ങിയ ശേഷം രാത്രി ഒന്നോടെയാണു തണ്ണിമത്തന്‍ കഴിച്ചത്. വീട്ടുടമ അബ്ദുല്ല (40), ഭാര്യ നസ്‌റിന്‍ Read More…