GLOBAL PRAVAASI SOUHRUDA SANGHAM
(GPSS)
TVM/TC/252/2025
നാട്ടിൽ സ്ഥിര താമസമാക്കിയ പ്രവാസികളുടെ ക്ഷേമത്തിനു വേണ്ടി ,പ്രത്യേകിച്ചു മെഡിക്കൽ ഇൻഷ്വറൻസും,60 വയസ്സു കഴിഞ്ഞവർക്കും പ്രവാസി പെൻഷന്
അർഹത കിട്ടുകയും ലക്ഷ്യമിടുന്ന “ഗ്ളോബൽ പ്രവാസി സൗഹൃദ സംഘം”
എന്ന സംഘടന തിരുവനന്തപുരം ജില്ല കേന്ദ്രീകരിച്ച് പ്രാരംഭ പ്രവർത്തനമാരംഭിച്ചു.
ശ്രീ വക്കം ജയലാൽ പ്രസിഡണ്ടും
ശ്രീ എ ആർ നുജൂം ജനറൽ സെക്രട്ടറിയും ശ്രീ സെയിനുല്ലാബ്ദീൻ
ട്രഷററുമായി തിരഞ്ഞെടുത്ത കമ്മറ്റിയിൽ മുഹമ്മദ് ഫാമി,
അബ്ദുൽ വഹാബ് (vice presidents)
തകിലൻ, നവാബ് (Secretaries)
എ കെ സലിം,ഷാജിലാൽ ബി ജി,
രാധാകൃഷ്ണൻ ഇ കെ ,സജീവ് എം,
രവി എൻ, എസ് ഗിരിജ വല്ലഭൻ , മുരളീധരൻ എസ്,
മാഹീൻ എ,വർക്കല സത്യൻ,അബ്ദുൽ
റഷീദ് (Ex.members) ,എം എ ജബ്ബാർ, ഫറൂഖ് മജീദ് ( patrons)എന്നിവരും അംഗങ്ങളാണ്.


