കോട്ടയം കടുത്തുരുത്തിയില്‍ ദമ്ബതികളെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കെഎസ് പുരം മണ്ണാംകുന്നേല്‍ ശിവദാസ് (49), ഭാര്യ ഹിത (45) എന്നിവരെയാണു വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി എട്ടോടെയാണു സംഭവം. ഇവരെ ഏറെ നേരം ഫോണില്‍ വിളിച്ചിട്ടും കിട്ടാതായതോടെ അയല്‍വാസികള്‍ വാതില്‍ വെട്ടിപ്പൊളിച്ചപ്പോളിച്ച് നോക്കിയപ്പോഴാണ് . ഇരുവരെയും ഗ്രില്ലില്‍ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. സാമ്ബത്തിക ബാധ്യതയെ തുടർന്നാണ് ദമ്ബതികള്‍ തൂങ്ങിമരിച്ചതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഇവർക്ക് മക്കളില്ല.
Author: Kalanikethan Editor
ഗണേശ ഉൽസവംആറ്റിങ്ങൽ:വിനായക ചതുർത്ഥിയോടനുബന്ധിചച് ശിവസേന ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ ഗണേശ ഉൽസവതതിന് ഇന്ന് സമാപനം. ആറ്റിങ്ങൽ വർക്കല കിളിമാനൂർ , വർക്കല, എന്നീ മേഖലകളിൽ നിന്നുള്ള ഗണേശ ഘോഷയാത്ര ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ എത്തിച്ചേർന്നു ഒരുമിച്ച് നിരയായി പഴവങ്ങാടി ക്ഷേത്രത്തിൽ എത്തി വിശേഷ പൂജക്ക് ശേഷം ശംഖുമുഖം കടപ്പുറത്ത് സമാപിക്കും. ശിവസേന ആറ്റിങ്ങൽ മണ്ഡലം പ്രസിഡന്റ് കെപി അനിൽ കുമാർ, മണ്ഡലം സെക്രട്ടറി പ്രസന്ന കുമാർ, സോമൻ, കൊല്ലം ജില്ല പ്രസിഡന്റ് Read More…
കൊച്ചി: ലൈംഗീകാതിക്രമ കേസിൽ പ്രതിയായ സംവിധായകൻ വി കെ പ്രകാശിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. യുവതിയായ തിരക്കഥാകൃത്തിന്‍റെ പരാതിയിലായിരുന്നു. പൊലീസ് കേസെടുത്തത്. നിലവിൽ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. പരാതിക്ക് പിന്നിൽ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമെന്നാണ് വികെ പ്രകാശിന്‍റെ ആരോപണം. കഥാ ചർച്ചയ്ക്ക് വിളിച്ചുവരുത്തി ലൈംഗീകാതിക്രമത്തിന് ശ്രമിച്ചുവെന്നാണ് യുവതിയുടെ പരാതി. രണ്ട് വർഷം മുന്പ് കൊല്ലത്തുവച്ച് അതിക്രമം നടന്നുവെന്നാണ് പരാതിയിൽ ഉള്ളത്. ജസ്റ്റിസ് സി എസ് ഡയസാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. അതേസമയം, Read More…
തിരുവനന്തപുരം. ബാലരാമപുരത്ത് കടയിൽ പാലു വാങ്ങാൻ എത്തിയ പന്ത്രണ്ടുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ എഴുപതുകാരൻ പിടിയിൽ.ബാലരാമപുരം പുതുച്ചൽ സ്വദേശി കൃഷ്ണൻ കുട്ടിയാണ് പിടിയിലായത്. പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് കൃഷ്ണൻകുട്ടിയെ കോടതിയിൽ ഹാജരാക്കി. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. പാലു വാങ്ങാനായി കടയിലേക്ക് എത്തിയ 12 കാരിക്ക് നേരെയായിരുന്നു കടയുടമയായ കൃഷ്ണൻകുട്ടിയുടെ അതിക്രമം. പരിഭ്രമിച്ച കുട്ടി വീട്ടിൽ ആരോടും പറഞ്ഞില്ല. സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിനിടയാണ് കുട്ടി ദുരനുഭവം വെളിപ്പെടുത്തിയത്. തുടർന്ന് സ്കൂൾ അധികൃതർ Read More…
ചേർത്തല. നവജാതശിശുവിനെ കുഞ്ഞിന്റെ മാതാവിന്റെ ആൺ സുഹൃത്ത് കൊലപ്പെടുത്തിയ കേസിൽ കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുത്ത് മറ്റൊരു ആൺ സുഹൃത്ത് മൊഴി നൽകി. രണ്ട് ആൺ സുഹൃത്തുക്കളോടും കുഞ്ഞിന്റെ പിതാവാണെന്നാണ് ആശ ധരിപ്പിച്ചിരുന്നത്. ഇതോടെ കുട്ടിയുടെ DNA പരിശോധന ഫലം നിർണായകമാകും.ഗർഭം അലസിപ്പിക്കാൻ രതീഷിൽ നിന്ന് ആശ രണ്ട് ലക്ഷം രൂപ വാങ്ങിയതായും രതീഷ് മൊഴി നൽകി. കുഞ്ഞിന്റെ മാതാവ് 34 കാരിയായ ആശയുടെ ഫോൺകോൾ വിവരങ്ങളിൽ നിന്നാണ് മറ്റൊരാൺ സുഹൃത്തിനെ പറ്റിയുള്ള സൂചന പോലീസിന് ലഭിക്കുന്നത്. ഇയാൾ Read More…
ചവറ: മാറാരോഗം മാറാന്‍ മന്ത്രവാദവും ആഭിചാരക്രിയകളും നടത്തിയ പ്രതികള്‍ പോലീസിന്റെ പിടിയിലായി. പന്മന, കണ്ണന്‍കുളങ്ങര, വലിയവീട്ടില്‍ കിഴക്കതില്‍ ഗീത (47), പന്മന, മുല്ലക്കേരി, പുത്തന്‍ വീട്ടില്‍ രഞ്ജിത്ത് (34) എന്നിവരാണ് ചവറ പോലീസിന്റെ പിടിയിലായത്. മുല്ലക്കേരിയില്‍ മാറാരോഗങ്ങള്‍ മാറുന്നതിനും കുട്ടികള്‍ ഇല്ലാത്തവര്‍ക്ക് കുട്ടികള്‍ ഉണ്ടാകുന്നതിനും സാമ്പത്തിക അഭിവൃദ്ധിയുണ്ടാകുന്നതിനും മന്ത്രവാദവും ആഭിചാരക്രിയകളും നടക്കുന്നതായി കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ ചൈത്ര തെരേസ ജോണിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചവറ പോലീസ് നടത്തിയ പരിശോധനയിലാണ് ദുര്‍മന്ത്രവാദം നടത്തിവന്ന Read More…
റീല്‍ എടുത്ത പണി വാങ്ങുന്നവരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പതിവ് കാഴ്ചയാണ്. ഇത്തരത്തില്‍ വീഡിയോ എടുത്ത് ജീവനു തന്നെ ആപത്ത് സംഭവിച്ചതും വാർത്തകളില്‍ ഇടം പിടിച്ചിരുന്നു. റീൽ വീഡിയോ എടുത്ത് ജീവൻ നഷ്ടപ്പെട്ട ഒരു യുവാവിന്റെ കഥയാണ് ഇപ്പോൾ ചർച്ചയാകുന്നത്. സംഭവം നടന്നത് തെലങ്കാനയിലാണ്. തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിലെ ബൻസ്‌വാഡയിലാണ് സംഭവം. ശിവ എന്ന യുവാവാണ് മരിച്ചത്. ഇയാള്‍ പാമ്ബുപിടുത്തക്കാരന്റെ മകനാണ്. ഗ്രാമത്തിലേക്ക് പ്രവേശിച്ച ആറടി നീളമുള്ള മൂർഖൻ പാമ്ബിനെ പിടിച്ച് പുറത്താക്കാൻ എത്തിയതായിരുന്നു ശിവ. ഇതിനു Read More…
അറസ്റ്റിൽ
നടൻ വിനായകൻ ഹൈദരാബാദ് പൊലീസ് കസ്റ്റഡിയില്‍. വിനായകനെ ഹൈദരാബാദ് വിമാനത്താവളത്തില്‍ സിഐഎസ്‌എഫ് ഉദ്യോഗസ്ഥർ കയ്യേറ്റം ചെയ്തെന്നും ആരോപണമുണ്ട്. ഹൈദരാബാദ് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുമായുള്ള വാക്കു തർക്കമാണ് കയ്യേറ്റത്തില്‍ കലാശിച്ചത്. അതേസമയം, വാക്കുതർക്കത്തിന് പിന്നിലെ കാരണം വ്യക്തമല്ല. ഇന്ന് ഉച്ചയ്ക്കാണ് വിനായകൻ കൊച്ചി വിമാനത്താവളത്തില്‍നിന്ന് ഗോവയിലേക്ക് പോയത്. ഗോവയിലേക്കുള്ള കണക്ടിങ് വിമാനം ഹൈദരാബാദില്‍നിന്നായിരുന്നു. ഹൈദരാബാദ് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുമായുള്ള വാക്കു തർക്കം കയ്യേറ്റത്തില്‍ കലാശിക്കുകയായിരുന്നു. ഇതിനു പിന്നാലെ വിനായകനെ ഹൈദരാബാദ് പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. വിമാനത്താവളത്തിലെ മുറിയിലേക്ക് മാറ്റി സിഐഎസ്‌എഫ് ഉദ്യോഗസ്ഥർ Read More…
തിരുവനന്തപുരം: വാമനപുരത്ത് 36 വയസുകാരനെ വീട്ടിനുള്ളിൽ കഴുത്തറുത്ത്മരിച്ചനിലയിൽ കണ്ടെത്തി. വെഞ്ഞാറമ്മൂട് വില്ലേജിൽ കോട്ടുകുന്നം പരപ്പാറമുകൾവി.എൻ. നിവാസിൽ ഭുവനചന്ദ്രൻ മകൻ വിപിൻ അനീഷി (36) നെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെ വിപിൻ മുറിയിലേക്ക് പോയിരുന്നു.വെള്ളിയാഴ്ച ഏറെ വൈകിയും വാതിൽ തുറക്കാത്തതിനെത്തുടർന്ന് ജനാലയുടെനോക്കുമ്പോഴാണ് മരിച്ചു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വെഞ്ഞാറമൂട്പോലീസിൽ വിവരമറിയിച്ചു.പോലീസ് സ്ഥലത്തെത്തി വാതിൽപൊളിച്ച് അകത്ത് പ്രവേശിക്കുമ്പോഴേക്കും വിപിൻകഴുത്തറുത്ത് മരിച്ച നിലയിലായിരുന്നു, വെഞ്ഞാറമൂട് പോലീസ് മേൽ നടപടികൾആരംഭിച്ചു. അനീഷ് മാനസിക സമ്മർദ്ദത്തിനടിമപ്പെട്ടിരുന്നതായാണ് വിവരം.അപസ്മാരത്തിന് മരുന്ന് കഴിച്ചിരുന്നതായും Read More…
വിദ്യാർത്ഥിനികൾ സഞ്ചരിച്ച ഓട്ടോയിൽ മറ്റൊരു ഓട്ടോ ഇടിച്ച് അപകടം. മറിഞ്ഞ ഓട്ടോക്കടിയിൽപ്പെട്ട മൂന്ന് വിദ്യാർത്ഥിനികളിൽ ഒരാൾക്ക് ദാരുണാന്ത്യം. ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. ഇടിച്ച ഓട്ടോ നിർത്താതെ ഓടിച്ച് പോയി. വിഴിഞ്ഞം കോട്ടുകാൽ മരുതൂർ ക്കോണം പട്ടം താണുപിള്ള മെമ്മോറിയൽ ടി.ടി.സി സ്കൂളിലെ മൂന്നാം സെമസ്റ്റർ വിദ്യാർത്ഥിനിയും മലയിൻകീഴ് വിളവൂർക്കൽ ഈഴാക്കോടിൽ സേവ്യറിൻ്റെ ൻ്റെയും ലേഖ റക്സണിൻ്റെയും ഏക മകൾ ഫ്രാൻസിക (19) ആണ് മരിച്ചത്. സുഹൃത്തുക്കളായ കാസർകോട് സ്വദേശി ദേവിക, പത്തനംതിട്ട സ്വദേശി രാഖി, Read More…

