എക്കോ – യുടെ നേതൃത്വത്തിൽ സാഹിത്യ സമ്മേളനം സംഘടിപ്പിച്ചു. ആറ്റിങ്ങൽ കേന്ദ്രമായി പ്രവർത്തിക്കുന്ന എംപ്ലോയീസ് കൾച്ചറൽ ഓർഗനൈസേഷൻ – എക്കോയുടെ ആഭിമുഖ്യത്തിൽ സാഹിത്യ സമ്മേളനവും പുസ്തകപ്രകാശനവും സംഘടിപ്പിച്ചു. എക്കോ പ്രസിഡന്റ് കെ. അജന്തൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ പി. അനിൽകുമാർ എഴുതിയ പുസ്തകങ്ങളെ അവലോകനം ചെയ്തു കൊണ്ട് ആറ്റിങ്ങൽ സന്തോഷ് സംസാരിച്ചു. യോഗത്തിൽ വച്ച് പി.അനിൽകുമാർ എഴുതിയ തലൈകുത്ത്, മരുഭൂമിയിലെ കപ്പൽ എന്നീ പുസ്തകങ്ങൾ എക്കോ പ്രസിഡന്റ് കെ. അജന്തൻ നായർ പ്രകാശനം ചെയ്തു. എക്കോ Read More…
Author: Kalanikethan Editor
മുങ്ങിമരിച്ചു
തിരുവനന്തപുരം: ആര്യനാട് കരമനയാറ്റില്‍ നാലു പേര്‍ മുങ്ങിമരിച്ചു. കഴക്കൂട്ടം കുളത്തൂര്‍ സ്വദേശികളായ അനില്‍കുമാര്‍ (50), മകന്‍ അദ്വൈത്(22) ബന്ധുക്കളായ ആനന്ദ് (25), അമല്‍ എന്നിവരാണ് മരിച്ചത്. ഐജി അര്‍ഷിത അട്ടെല്ലൂരിന്റെ ഡ്രൈവറാണ് അനില്‍ കുമാര്‍.മുന്നേറ്റ്മുക്ക് കടവില്‍ കുളിക്കാനിറങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്. കുളിക്കുന്നതിനിടെ ഒരാള്‍ കയത്തില്‍ അകപ്പെടുകയും ഇയാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ബാക്കി മൂന്നു പേരും അപകടത്തില്‍പ്പെടുകയുമായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
ശിക്ഷ വിധിച്ചു
കൂടെ ജോലി ചെയ്തു വന്നിരുന്ന സ്ത്രീയെ വിവാഹ വാഗ്ദാനം നൽകി കൂട്ടിക്കൊണ്ടുപോയ ശേഷം ചതിച്ചു വഞ്ചിച്ചും ലൈംഗിക അതിക്രമത്തിനും, ക്രൂരമായ ശാരീരിക പീഡനത്തിനും വിധേയയാക്കി എന്ന കേസിൽ തട്ടത്തുമല ദേശത്ത് ശിശുപാലൻ(51) എന്നയാൾക്ക് ആകെ 30 വർഷം കഠിന തടവും, അഞ്ചു ലക്ഷം രൂപ പിഴ ശിക്ഷയും വിധിച്ച് ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി.സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ വിചാരണ ചെയ്യുന്ന കോടതി എന്ന നിലയിലാണ് ആറ്റിങ്ങൽ അതിവേഗ കോടതി സ്പെഷ്യൽ ജഡ്ജ് സി. Read More…
BREAKING.. NEWS
ആറ്റിങ്ങൽ എംഎൽഎയുടെ മകൻ വിനീത് കഴക്കൂട്ടത്ത് വാഹനാപകടത്തിൽ മരിച്ചു ആറ്റിങ്ങൽ എംഎൽഎ ഒഎസ് അംബികയുടെ മകൻ വി വിനീത് വാഹനാപകടത്തിൽ അന്തരിച്ചു. ഇന്ന് പുലർച്ചെ കണിയാപുരത്ത് വച്ച് നടന്ന വാഹനാപകടത്തിലാണ് അന്ത്യം സംഭവിച്ചത്. തിരുവനന്തപുരത്ത് നിന്നും ആറ്റിങ്ങലിലേക്ക് വരുന്ന വഴിയാണ് അപകടം സംഭവിച്ചത് എന്ന് പറയപ്പെടുന്നു. വിനീത് ഇടയ്ക്കോട് സർവീസ് സഹകരണ സംഘം ജീവനക്കാരനാണ്.സിപിഎം ഇടയ്ക്കോട് ലോക്കൽ കമ്മിറ്റി അംഗമാണ്.
അവസാന ഘട്ടത്തിൽ
വയനാട്ടിലെ രക്ഷാപ്രവര്‍ത്തനം അവസാന ഘട്ടത്തിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജീവന്റെ ഒരു തുടിപ്പെങ്കിലും ഉണ്ടെങ്കില്‍ കണ്ടെത്തി രക്ഷിക്കാനാണ് ശ്രമിച്ചത്. 148 മൃതദേഹങ്ങള്‍ കൈമാറിയെന്നും 206 പേരെ കണ്ടെത്താനുനെണ്ടന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നതിനുള്ള യു.പി.ഐ ക്യു ആര്‍ കോഡ് പിന്‍വലിച്ചെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതീക്ഷ കൈവിടാതെ പരമാവധി ജീവനുകള്‍ രക്ഷിക്കുകയെന്നതാണ് പ്രധാന ദൗത്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലമ്പൂര്‍ മേഖലയില്‍ ചാലിയാറില്‍ നിന്ന് കണ്ടെടുക്കുന്ന മൃതദേഹങ്ങളും ശരീരഭാഗങ്ങളും തിരിച്ചറിയാന്‍ വലിയ പ്രയാസം Read More…
അപേക്ഷ ക്ഷണിക്കുന്നു
അഴൂർ കൃഷിഭവൻ അറിയിപ്പ്അഴൂർ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്തഭിമുഖ്യത്തിൽ 2024 ആഗസ്റ്റ് 17 ശനിയാഴ്ച ചിങ്ങം 1നു കർഷകദിനം ആചരിക്കുന്നു. കർഷകദിനത്തിൽ അഴൂർ പഞ്ചായത്തിലെ മികച്ച ജൈവ കർഷകൻ/കർഷക, മികച്ച വിദ്യാർത്ഥി കർഷകൻ /കർഷക, മികച്ച വനിതാ കർഷക, SC/ST വിഭാഗത്തിൽപ്പെട്ട കർഷകർ,മികച്ച മുതിർന്ന കർഷകൻ /കർഷക, മികച്ച വനിത ഗ്രൂപ്പ് കർഷക, മികച്ച വാഴ കർഷകൻ, മികച്ച നാളികേര കർഷകൻ, മികച്ച മത്സ്യ കർഷകൻ, മികച്ച പച്ചക്കറി കൃഷി എന്നീ വിഭാഗത്തിൽപ്പെട്ട കർഷകരെ ആദരിക്കുന്നതിനായി കർഷകരിൽ നിന്നും Read More…
കണ്ടില്ലെന്ന് നടക്കുകയാണോ
റിപ്പോർട്ട് :ഉദയൻ കലാനികേതൻ ആറ്റിങ്ങലിന്റെ വിരി മാറിലൂടെ യാത്ര ചെയ്യുമ്പോൾ ഇനി മൂക്കുപൊത്തി നടക്കേണ്ട അവസ്ഥയിലായി. ആറ്റിങ്ങൽ പാലസ് റോഡിലാണ് ഈ ശോചനീയ അവസ്ഥ.. ഡ്രൈനെജ് വാട്ടർ ഓടയിൽ നിന്നും നിറഞ്ഞ് റോഡിലേക്ക് ഒഴുക്കുന്നു. നൂറുകണക്കിന് വിദ്യാർത്ഥികളും, മറ്റ് യാത്രക്കാരും ഈ വെള്ളത്തിൽ ചവിട്ടിവേണം കടന്നുപോകാൻ. വ്യാപാരസ്ഥാപനങ്ങൾക്കും ഈ വെള്ളക്കെട്ട് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി കലാനികേതൻ ഓൺലൈൻ ന്യൂസിനോട് പറഞ്ഞു.അതോടൊപ്പം റോഡിന്റെ ഒരുസൈഡ് പൊട്ടി പൊളിച്ചിട്ടിട്ട് അതും വലിയ അപകടാവസ്ഥ സൃഷ്ടിക്കുന്നു. ബദ്ധപ്പെട്ട അധികാരികൾ ഇതിനൊരു പരിഹാരം Read More…
മാനവികതയുടെ രാഷ്ട്രീയം
മാനവികതയുടെ രാഷ്ട്രീയം; വയനാട് ദുരന്തത്തിൽ പെട്ടവർക്ക് വീട് വെച്ചു നൽകാൻ അഞ്ച് സെൻ്റ് സ്ഥലം വിട്ടു നൽകുമെന്ന് എഐവൈഎഫ് കിളിമാനൂർ മണ്ഡലം പ്രസിഡന്റ് താഹ വയനാട്ടിലെ ഉരൾപ്പൊട്ടലിൽ വീടും സ്ഥലവും നഷ്ടപ്പെട്ട് കുടുംബത്തിന് അഞ്ച് സെന്റ് ഭൂമി നൽകി എഐവൈഎഫ് നേതാവ്. എഐവൈഎഫ് കിളിമാനൂർ മണ്ഡലം പ്രസിഡന്റ് ടി താഹായാണ് സഹായവുമായി മുന്നോട്ട് വന്നിരിക്കുന്നത്. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു കൺസ്ട്രഷൻ കമ്പനിയിലെ ജീവനക്കാരനാണ് താഹ. ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന സാധാരണ കുടുംബമാണ് താഹയുടെ. തന്റെ ഉമ്മയുടെ Read More…
പരിശീലന ക്യാമ്പ്
കെ എം അന്ത്രു ഫൗണ്ടേഷന്റെ സൗജന്യ അഭിനയ പരിശീലന ക്യാമ്പ് . കെ എം അന്ത്രു ഫൗണ്ടേഷൻ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന അഭിനയ പരിശീലന ക്യാമ്പ് THEATRICKS 2024 ആഗസ്റ്റ് 10,11 ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെതിരുവനന്തപുരം, പട്ടം ജംഗ്ഷനിലെ SCM പ്രോഗ്രാം സെൻ്ററിൽ വെച്ചു നടക്കും. പൗരാണിക ഭാരതത്തിലെ ശാക്തീകരണ രീതിയുടെ ഒരു രൂപമാണ് THEATRICKS അഥവാ അഭിനയ കലയുടെ സാധ്യത കളിലൂടെ അഭ്യസനമെന്നത് . നാടകവും തിയേറ്ററും പ്രകടനാത്മക Read More…
പ്രക്ഷോഭത്തിലേക്ക്
വ്യാപാരി വ്യവസായി ഏകോപനസമിതിചിറയിൻകീഴ് യുണിറ്റ്. “കടയടച്ച് വ്യാപാരികളുടെപ്രതിഷേധ ധർണ്ണ” ചിറയിൻകീഴ് മേൽപ്പാലമാണത്തിന്റെ പണിയുമായി ബന്ധപ്പെട്ട കേന്ദ്ര-സംസ്ഥാനത്ത് നിന്നുള്ള കടുത്ത ജനദ്രോഹ അവഗണനയ്ക്കും മെല്ലെപ്പോക്കിനുമെതിരെസമൂഹവും ചിറയിൻകീഴ് നിവാസികളും സംയുക്തമായി ഒന്നടങ്കം ശക്തമായി

