Blog

കൊച്ചി: കേരളത്തെ ഏറെ ഞെട്ടിച്ച സംഭവം ആയിരുന്നു കൂടത്തായി കൂട്ടക്കൊലപാതക കേസ്. ഈ കേസ് പ്രമേയമായ ‘അണലി’ എന്ന വെബ് സീരിസിന് കോടതിയുടെ പ്രദര്‍ശന വിലക്ക്. എറണാകുളം മുന്‍സീഫ് കോടതിയുടെതാണ് ഉത്തരവ്. വെബ് സീരിസ് വിലക്കണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതി ജോളി ജോസഫ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജിയിലാണ് കോടതി നടപടി.മിഥുന്‍ മാനുവല്‍ തോമസാണ് വെബ് സീരീസ് സംവിധാനം ചെയ്തിരിക്കുന്നത്. ആദ്യ ഭര്‍ത്താവ് അടക്കം കുടുംബത്തിലെ ആറു പേരെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയെന്നാണ് ജോളിക്കെതിരായ കേസ്. സീരീസില്‍ Read More…

Blog

പാർക്കുകൾ ഒരുക്കണം.

കൊല്ലം: ദേശീയപാത 66-ന്റെ വികസനവുമായി ബന്ധപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം കൊണ്ടുവന്ന പുതിയ നിർമ്മാണ നിയന്ത്രണങ്ങൾ വ്യാപാരികൾക്കും സാധാരണ ജനങ്ങൾക്കും ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് അടിയന്തരമായി പുനഃപരിശോധിക്കണമെന്നും, പില്ലർ എലിവേറ്റഡ് ഹൈവേയുടെ അടിവശം പാർക്കിങ്ങിന് ഉപയോഗ പെടുത്തണമെന്നും, പില്ലർ എലിവേറ്റഡ് ഹൈവേ കരുനാഗപ്പള്ളി പുതിയകാവ് വരെ നീട്ടണമെന്നും,യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ യുഎംസി സംസ്ഥാന ട്രഷറർ നിജാം ബഷി ആവശ്യപ്പെട്ടു.ഹൈവേയുടെ സെന്റർ ലൈനിൽ നിന്ന് 40 മീറ്റർ അകലത്തിൽ പുതിയ വീടുകൾ നിർമ്മിക്കുന്നതിന് അനുമതി നൽകുകയും, എന്നാൽ Read More…

Blog

നാടകോത്സവത്തിന് തിരിതെളിഞ്ഞു.

ആലപ്പാട് ജയകുമാർ സാംസ്കാരിക വേദിയുടെ നാടകോത്സവത്തിന് തുടക്കമായി. കിളിമാനൂർ : ആലപ്പാട് ജയകുമാർ സാംസ്കാരിക വേദിയുടെ പ്രഥാമ നാടകോത്സവത്തിന് തിരശ്ശീല ഉയർന്നു. സാംസ്കാരിക വിനോദസഞ്ചാര സിനിമ വകുപ്പ് മന്ത്രി ശ്രീ പി സി വിഷ്ണു നാഥ് ഉദ്ഘാടനം ചെയ്തു. ഒ എസ് അംബിക എംഎൽഎ അധ്യക്ഷത വഹിച്ചു. മനോജ്റ്റി ആർ സ്വാഗതം പറഞ്ഞു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം മുഖ്യപ്രഭാഷണം നടത്തി. എം കെ ഗംഗാധര തിലകൻ,എൻ ആർ ജോഷി, ജില്ലപഞ്ചായത്ത് അംഗം നബീൽ കല്ലമ്പലം, ബ്ലോക്ക് Read More…

Blog

മേക്കപ്പ് ആര്‍ടിസ്റ്റ് ജാന്‍മണി അറസ്റ്റില്‍

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിച്ചെന്ന കേസില്‍ മേക്കപ്പ് ആര്‍ടിസ്റ്റ് ജാന്‍മണി അറസ്റ്റില്‍. മഹിളാ മോര്‍ച്ച നല്‍കിയ പരാതിയിലാണ് അറസ്റ്റ്. കോഴിക്കോട് സിറ്റി സൈബര്‍ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ ചുമത്തിയതിനാല്‍ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കും. ജന്തര്‍ മന്തര്‍ സമരത്തിന്റ പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രിക്കെതിരെ ജന്‍മണിയുടെ പരാമര്‍ശം ഉണ്ടായത്. പ്രധാനമന്ത്രിയേയും അദ്ദേഹത്തിന്റെ മാതാവിനേയും അധിക്ഷേപിക്കുന്ന നിലയിലായിരുന്നു പരാമര്‍ശം. സംഭവം വിവാദമായതോടെ ജാൻമണി മാപ്പ് പറഞ്ഞിരുന്നു. ആരെയും വേദനിപ്പിക്കാന്‍ വേണ്ടിയല്ല പറഞ്ഞതെന്നും പരസ്യമായി ക്ഷമ ചോദിക്കണമെന്ന് ആഗ്രഹമുണ്ടെന്നും Read More…

Blog

പന്ത്രണ്ട്കാരനെ കൈകാലുകൾ കെട്ടിയിട്ട് മർദിച്ചു, ദേഹത്തെ മുറിവുകളിൽ മുളക്പൊടി തേച്ചു, നഖത്തിനുള്ളിൽ ഈർക്കിലും ടൂത് പിക്കും കുത്തി കയറ്റി കോഴിക്കോട് കൊടുവള്ളിയിൽ പന്ത്രണ്ട്കാരനോട്ബന്ധുക്കളുടെ ക്രൂരത. കുട്ടിയെ കൈകാലുകൾ കെട്ടിയിട്ട് മർദിച്ചു. ദേഹത്തെ മുറിവുകളിൽ മുളക്പൊടി തേച്ചു. നഖത്തിനുള്ളിൽ ഈർക്കിലും ടൂത് പിക്കും കുത്തി കയറ്റി. ബന്ധുക്കൾക്ക് എതിരെ കൊടുവള്ളി പൊലീസ് കേസ് എടുത്തു വാച്ച് മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മർദനം. കുട്ടിയുടെ പിതൃ സഹോദരൻ,ഇയാളുടെ ഭാര്യ,മകൻ എന്നിവർക്ക് എതിരെ കേസ്. കുട്ടിയെ cwc സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി കുട്ടിയുടെ Read More…

Blog

25 ഗ്രാം MDMA യുമായി അറസ്റ്റിൽ.

ഓപ്പറേഷൻ തൂഫാൻ: 25 ഗ്രാം ഓളം MDMA യുമായി യുവാവിനെ ഡാൻസാഫ് സംഘം പിടികൂടി കേരളാ പോലീസിന്റെ ലഹരി വിരുദ്ധ പോരാട്ടമായ ഓപ്പറേഷൻ തൂഫാന്റെ പശ്ചാത്തലത്തിൽ, തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷ്ണറുടെ നിർദ്ദേശ പ്രകാരം, രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വലിയതുറ സ്റ്റേഷൻ പരിധിയിലുള്ള വള്ളക്കടവ് ഭാഗത്തു സിറ്റി ഡാൻസാഫ് സംഘവും ലോക്കൽ പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ 25 ഗ്രാം ഓളം MDMA യുമായി യുവാവിനെ പിടികൂടി. വള്ളക്കടവ് ജുമാ മസ്ജിദ് റോഡിൽ, TC 35/ Read More…

Blog

ടി വി തകരാറിലായി… വീട്ടമ്മ ജീവനൊടുക്കി.

ടിവി തകരാറിലായതിൽ മനോവിഷമം; കാസര്‍കോട്ട് വീട്ടമ്മ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി ജീവനൊടുക്കി കാസര്‍കോട് മഞ്ചേശ്വരത്ത് വീട്ടമ്മ മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തി ജീവനൊടുക്കി. കാശിമഠം ഗുഢയിലെ പരേതനായ യോഗേഷ് പ്രഭുവിന്റെ ഭാര്യ സാവിത്രി പ്രഭു (65) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. വീട്ടിലെ ടെലിവിഷൻ തകരാറിലായ മനോവിഷമത്തിലാണെന്നാണ് നിഗമനം. ദിവസവും എഴുന്നേറ്റ ഉടൻ ടി വി കാണുന്ന സ്വഭാവക്കാരിയാണ് സാവിത്രി.

Blog

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കും.

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കും; വിദ്യാര്‍ഥികള്‍ക്കുള്ള ഓണം സ്‌പെഷ്യല്‍ അരി വിതരണം ആരംഭിച്ചുതിരുവനന്തപുരം: നിലവില്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് നടപ്പാക്കിയിട്ടുള്ള സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സന്നദ്ധമാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍ ഷംസുദ്ദീന്‍. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഓണം സ്‌പെഷ്യല്‍ അരി വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. കേന്ദ്രാവിഷ്‌കൃത പി എം പോഷണ്‍ പദ്ധതിയുടെ ഭാഗമായി ഒമ്പത് മുതല്‍ പന്ത്രണ്ടാം Read More…

Blog

വിദ്യാർത്ഥിയുടെ ജനനേന്ദ്രിയം സഹപാഠികൾ മർദ്ദിച്ച് തകർത്തു.

വിദ്യാർത്ഥിയുടെ ജനനേന്ദ്രിയം സഹപാഠികൾ മർദ്ദിച്ച് തകർത്തു എന്ന് പരാതി !!!ഹോസ്റ്റലിലെ ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചതിനാണ് പ്രതികാരം എന്നാണ് വിവരം. ഇടുക്കി : ഹോസ്റ്റലിലെ ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചതിനാണ് പ്രതികാരം എന്നാണ് വിവരം.ഇടുക്കി തൊടുപുഴയിലെ ഗ്രാൻഡിസ് എന്ന സ്ഥാപനത്തിൽ പഠിക്കുന്ന അണക്കര സ്വദേശിയായ 19 വയസുകാരനാണ് ഗുരുതരമായി പരിക്കേറ്റത്. മൊബൈൽ ഫോൺ ആന്റ് ലാപ്‌ടോപ്പ് സർവീസ് കോഴ്‌സിന് പഠിക്കാനാണ് വിദ്യാർത്ഥി സ്ഥാപനത്തിൽ എത്തിയത്. അഞ്ഞൂറിലധികം വിദ്യാർത്ഥികൾ സ്ഥാപനത്തിൽ പഠിക്കുന്നുണ്ട്. സ്ഥാപനത്തിന്റെ തന്നെ ഹോസ്റ്റൽ സൗകര്യം ഉണ്ടെന്ന് Read More…

Blog

ഭാര്യയുടെ പരാതിയിൽ കൂടുതൽ അന്വേഷണം.

കൊല്ലം: കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്‌സൈറ്റുകൾക്ക് വിറ്റെന്ന ഭാര്യയുടെ പരാതിയിൽ ഞെട്ടിപ്പിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. ഭർത്താവ് പങ്കാളികളെ കൈമാറുന്ന സംഘങ്ങളുമായി ബന്ധം പുലർത്തുന്ന ആളാണെന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു. ഭർത്താവിനെതിരെ കൊട്ടിയം പൊലീസ് ആണ് കേസെടുത്തിരിക്കുന്നത്. പ്രതി ഒളിവിലാണ്. വിദേശത്തുനിന്ന് നാട്ടിലെത്തിയ യുവതിയാണ് ഭർത്താവിനെതിരെ പൊലീസിൽ പരാതി നൽകിയത്.ഭാര്യയുടെ നഗ്നദൃശ്യങ്ങൾ പങ്കുവയ്ക്കണമെന്ന് പങ്കാളികളെ കൈമാറുന്ന ചില ഓൺലൈൻ ഗ്രൂപ്പുകളിൽനിന്ന് ഭർത്താവിന് ആവശ്യമുണ്ടായിരുന്നതായും യുവതി മൊഴി നൽകി. ഇത്തരം ഗ്രൂപ്പുകളിൽ ഭർത്താവ് അംഗമായിരുന്നെന്നും ദൃശ്യങ്ങൾ Read More…