Blog

കുട്ടികളുടെ നാടകാവതണത്തോടെവായനാമാസാചരണം സമാപിച്ചു . കിഴുവിലം, ഗവൺമെൻ്റ് യു.പി.എസ് വായനാ വാരാചരണസമാപന സമ്മേളനം കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. വായനാവാരാചരണത്തിൻ്റെ ഭാഗമായ വിദ്യാർത്ഥികൾക്കായി റീഡിങ് വിത്തൗട്ട് ബൗണ്ടറീസ് എന്ന ഇംഗ്ലീഷ് സെമിനാർ നടന്നു. അമ്മ വായന എന്നിവ നടന്നു. സമാപന സമ്മേളനത്തിൽപി. കേശവദേവിന്റെ കഥയെ ആസ്പദമാക്കി എഴുതിയ തീപ്പൊരിയിൽനിന്ന് എന്ന നാടകം കുട്ടികൾ അവതരിപ്പിച്ചു. തുടർന്ന് വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവിതത്തെ ആസ്പദമാക്കി രചിച്ച ഒപ്പന അരങ്ങേറി.മദർ പി. ടി .എയുടെ നേതൃത്വത്തിൽ സമാഹരിച്ച Read More…

Blog

ന്യൂഡല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് രാജ്യതലസ്ഥാനത്ത് വിദ്യാര്‍ഥി പ്രക്ഷോഭവും പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധവും ശക്തമാകുന്നതിനിടെ, രാജ്യത്തെ യുവാക്കള്‍ക്ക് സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. യുവാക്കളുടെ ഭാവിയും ക്ഷേമവുമാണ് സര്‍ക്കാരിന് ഏറ്റവും പ്രധാനപ്പെട്ടതെന്നും ചോദ്യപേപ്പര്‍ ചോര്‍ച്ചക്കേസുകളില്‍ വേഗത്തിലുള്ള വിചാരണയും കര്‍ശനമായ ശിക്ഷയും ഉറപ്പാക്കുന്നതിനായി ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം എക്‌സില്‍ കുറിച്ചു. ‘രാജ്യത്തെ യുവാക്കളുടെ ക്ഷേമത്തിനും ഭാവിക്കുമാണ് പ്രഥമ പരിഗണന. എല്ലാ പേപ്പര്‍ ചോര്‍ച്ച കേസുകളുടെയും വിചാരണ വേഗത്തിലാക്കാന്‍ ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കും, ഉത്തരവാദികള്‍ക്ക് Read More…

Blog

നാളെ കെ എസ് യൂ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്‌തു. ന്യൂഡൽഹിയിൽ കഴിഞ്ഞ ദിവസം നടന്ന പോലീസ് മർദ്ദനത്തിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്ത് കെഎസ്‌യു വിദ്യാഭ്യാസത്തിന് ആഹ്വാനം ചെയ്തു

Blog

കടയ്ക്കാവൂരിൽ യുവതിയുടെ രണ്ട് കൈക്കും വെട്ടേറ്റു ഒരു കൈ വെട്ടി മാറ്റിയ നിലയിൽ. കടയ്ക്കാവൂർ ചാവടിമുക്കിൽ നടുറോഡിൽ യുവതിയുടെ കൈവെട്ടിമാറ്റി കടയ്ക്കാവൂർ സ്വദേശിയായ വിജിക്കാണ് വെട്ടേറ്റത് ഇന്ന് ഉച്ചയോടെ നടന്ന ആക്രമണത്തിൽ രണ്ട് കൈകൾക്കും വെട്ടേറ്റു എന്നാൽ വലത്തെ കൈ വെട്ടി മാറ്റിയ നിലയിൽ ആയിരുന്നു. പ്രാഥമിക ചികിത്സയ്ക്കുശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിന്റെ പിന്നിൽ യുവതിക്കൊപ്പം താമസിച്ചു വന്ന അഞ്ചുതെങ്ങ് സ്വദേശി അനു ആണെന്നാണ് വിവരം.പ്രതി പോലീസിന്റെ പിടിയിലായതായി സൂചനയുമുണ്ട് പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനാൽ Read More…

Blog

നിങ്ങളെന്നെ “കള്ളാ” എന്ന് വിളിച്ചോളൂ ഞാൻ ഹാപ്പിയാണ്…..വിജയകുമാർ കള്ളൻ വിജയനായ കഥ നിങ്ങളും അറിയണം. കേരളത്തില്‍ കാലവര്‍ഷത്തിന്റെ മഴകിലുക്കം തുടങ്ങിയാലും ഇല്ലെങ്കിലും, ഓരോ വര്‍ഷവും ജൂണ്‍ മാസത്തില്‍ തിരുവനന്തപുരം ജില്ലയിലെ മലയോര ഗ്രാമമായ മുത്തിപ്പാറയില്‍നിന്ന് നാടകത്തിന്റെ മണികിലുങ്ങിത്തുടങ്ങും. ഇടവേളകളില്ലാതെ അഞ്ചെട്ടുമാസക്കാലത്തേക്ക് അതു തുടര്‍ന്നുകൊണ്ടേയിരിക്കും. പിന്നെ, അവയോരോന്നായി പതിയെ മലയിറങ്ങി കേരളത്തിലെമ്പാടുമായി പടരും. ആ മണികിലുക്കം കേരളം കേള്‍ക്കാന്‍ തുടങ്ങുന്നത് ‘കള്ളന്‍ വിജയ’ന്റെ വീട്ടുമുറ്റത്തുനിന്നുമാണ്. അവയുടെ തുടര്‍ച്ചകളുണ്ടാകുന്നത് കേരളത്തിലെ സാംസ്കാരിക സംഘടനകളുടെ വേദികളിലും പള്ളിപ്പെരുന്നാളുകളിലും ഉല്‍സവപ്പറമ്പുകളിലുമൊക്കെയാണ്. അതിങ്ങനെ കേരളത്തിലെ Read More…

Blog

കോഴിക്കോട്: കോഴിക്കോട് പാളയത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ ബന്ധു പിടിയില്‍. പാളയം പുതിയകോവിലകം പറമ്പ് സ്വദേശി ബിജു(38)വിനെ കൊലപ്പെടുത്തിയ കേസിലാണ് അടുത്ത ബന്ധുവായ കുറ്റിയില്‍താഴീതെക്കിനേടത്ത് മീത്തല്‍ ദീപക് (21) പിടിയിലായത്. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ എ.പി. ഷൗക്കത്തലിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ കസ്റ്റഡിയിലെടുത്തത്.കൊലപാതകത്തിന് കാരണം വ്യക്തിവൈരാഗ്യമാണെന്നാണ് പൊലീസ് നിഗമനം. മാനസികാസ്വാസ്ഥ്യമുള്ള പ്രതിയെ കൊല്ലപ്പെട്ട ബിജു ബലം പ്രയോഗിച്ച് ആശുപത്രിയില്‍ കൊണ്ടുപോയി. ഇതാണ് പകയുടെ കാരണമായി പൊലീസ് ചൂണ്ടിക്കാട്ടുന്നത്. Read More…

Blog

കിളിമാനൂർ വെള്ളല്ലൂർ മർദ്ദന കേസിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ. ആരോമൽ, അരുൺ, ലാൽ കൃഷ്ണ എന്നിവരാണ് പിടിയിലായത്. ഇവർ ചിതറയിലെ ആളൊഴിഞ്ഞ ഒരു വീട്ടിൽ ഒളിവിൽ താമസിക്കുകയായിരുന്നു. പോലീസ് എത്തുന്നത് അറിഞ്ഞ് ഇവർ അവിടെ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ചിതറ പോലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതികളെ ഇന്ന് കിളിമാനൂർ പോലീസിന് കൈമാറും. പ്രധാന പ്രതി സുധീഷും ഈ വീട്ടിൽ ഉണ്ടായിരുന്നതായാണ് സൂചന.സുധീഷിന് വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമാക്കി. ആറ്റിങ്ങൽ ഡിവൈ.എസ്.പി സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം Read More…

Blog

തിരുവനന്തപുരം: പ്രണയ നൈരാശ്യത്താല്‍ 17കാരന്‍ ജീവനൊടുക്കി. കല്ലറ കുറ്റിമൂട് അനു മന്ദിരത്തില്‍ അഖില്‍ ആണ് ആത്മഹത്യ ചെയ്തത്.ഇന്നലെ രാത്രി 11.30 ഓടെ വീട്ടില്‍ നിന്ന് അഖില്‍ ഇറങ്ങി പോയിരുന്നു. സഹോദരന്‍ അക്ഷയ് സുഹൃത്തുക്കളോട് അന്വേഷിച്ചെങ്കിലും ഇവർക്കടുത്തേക്ക് അഖില്‍ എത്തിയിരുന്നില്ല. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കല്ലറ ജംഗ്ഷനിലുള്ള എംജിഎം ടവറിന്റെ മൂന്നാമത്തെ നിലയിലെ സ്റ്റെയര്‍കെയ്‌സ് ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയിലായിരുന്നു. തുടര്‍ന്ന് സുഹൃത്തുക്കള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പ്ലസ് ടു കഴിഞ്ഞ് Read More…

Blog

തിരുവനന്തപുരം. വെമ്പായത്തെ ബാറിൽ മദ്യപിക്കാൻ എത്തിയ രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ തർക്കത്തെത്തുടർന്നുണ്ടായ സംഘർഷത്തിൽ നാലുപേർക്ക് ഗുരുതരമായി പൊള്ളലേറ്റു. രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. മദ്യപിക്കാനെത്തിയ സംഘവും ബാറിൽ ഉണ്ടായിരുന്ന നന്നാട്ട് കാവ് സ്വദേശിയായ യുവാവും തമ്മിലുണ്ടായ വാക്കേറ്റമാണ് അക്രമത്തിൽ കലാശിച്ചത്. തർക്കത്തിനിടെ യുവാവ് പുറത്തുപോയി പെട്രോൾ വാങ്ങി തിരിച്ചെത്തി ബാറിലുണ്ടായിരുന്നവർക്ക് നേരെ ഒഴിച്ചശേഷം തീ കൊളുത്തുകയായിരുന്നു. തീ പടർന്നതോടെ ബാറിലുണ്ടായിരുന്നവർ പരിഭ്രാന്തരായി പുറത്തേക്ക് ഓടി.എസി ബാറിനുള്ളിൽ 22 ഓളം പേരാണ് മദ്യപിക്കാൻ ഉണ്ടായിരുന്നത്. തീ പടർന്നതും എല്ലാവരും Read More…

Blog

കേരളം ഏറെ ചർച്ച ചെയ്ത നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരയ്ക്കു വധശിക്ഷ. സൈക്കോളജി, സൈക്യാട്രി റിപ്പോർട്ടുകൾ ശരിവച്ചാണ് പാലക്കാട് അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതിയുടെ വിധി. 20 ലക്ഷം രൂപ പിഴയും ചെന്താമര ഒടുക്കണം. ഈ തുക കൊല്ലപ്പെട്ട സുധാകരന്റെ മക്കൾക്ക് നൽകണം. പ്രതിക്ക് മാനസാന്തരം ഉണ്ടാകില്ലെന്നു കോടതി നിരീക്ഷിച്ചു. ബാക്കിയുള്ളവരുടെ ജീവനു കൂടി ഭീഷണിയാകുന്ന പ്രതിക്കു പരമാവധി ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. സാഹചര്യ തെളിവുകള്‍ മാത്രമുള്ള കേസില്‍ കുറഞ്ഞ ശിക്ഷ മാത്രമേ നല്‍കാവൂ എന്നാണു Read More…