Blog

പ്രക്ഷോഭത്തിലേക്ക്

വ്യാപാരി വ്യവസായി ഏകോപനസമിതി
ചിറയിൻകീഴ് യുണിറ്റ്.

“കടയടച്ച് വ്യാപാരികളുടെ
പ്രതിഷേധ ധർണ്ണ”

ചിറയിൻകീഴ് മേൽപ്പാലമാണത്തിന്റെ പണിയുമായി ബന്ധപ്പെട്ട കേന്ദ്ര-സംസ്ഥാന
ത്ത് നിന്നുള്ള കടുത്ത ജനദ്രോഹ അവഗണനയ്ക്കും മെല്ലെപ്പോക്കിനുമെതിരെ
സമൂഹവും ചിറയിൻകീഴ് നിവാസികളും സംയുക്തമായി ഒന്നടങ്കം ശക്തമായി

  1. 650 മീറ്റർ നിർമാണത്തിന് 120 ദിവസമായിട്ടും 40% പണിപോലും പൂർത്തീകരിക്കുവാൻ സാധിച്ചില്ല
    രാഷ്ട്രീയ പക പോക്കിന്റെയും പരസ്പര പഴിചാരലിന്റെയും ഇടയിൽ ദുരിതമനുഭവിക്കുന്ന ഒരുകൂട്ടം
  2. ചിറയിൻകീഴ് താലൂക് ആശുപ്രതിയിൽ ദിവസേന ചികിത്സയ്ക്കായി എത്തുന്ന ആയിരക്കണക്കിന്
    രോഗികൾക്ക് കഴിഞ്ഞ മൂന്നുവർഷമായി അനുഭവിക്കുന്ന യാത്രാക്ലേശത്തിന് അറുതിവരുത്തുവാൻ
  3. പി. എം.എൽ.പി ഇവരുടെ കടുത്ത അനാസ്ഥയും അവഗണനയും മൂലം ദുരിതമനുഭവിക്കുന്ന സമൂഹം
  4. മരണകെണിയാകുന്ന ഗതാഗത യോഗ്യമല്ലാത്ത കുണ്ടും കുഴിയും നിറഞ്ഞ സർവ്വീസ് റോഡിന്റെ
    ശോചനീയാവസ്ഥ മൂലം പൊറുതിമുട്ടുന്ന കാൽനടയാത്രക്കാരും വാഹനയാത്രക്കാരും രോഗികളും
  5. റെയിൽവേ മേൽ പാലത്തിന്റെ നിർമ്മാണത്തിന്റെ മെല്ലെപോക്കുമായി ബന്ധപ്പെട്ട് വ്യാപാരമാനന്യം മൂലം
    ഈ പ്രശ്നങ്ങൾക്ക് അടിയന്തിരമായി പരിഹാരം കാണുന്നതുമായി ബന്ധപ്പെട്ട് 2024
    ജൂലൈ 31-ാം തീയതി ബുധനാഴ്ച ചിറയിൻകീഴിലെ മുഴുവൻ വ്യാപാരസ്ഥാപനങ്ങളും അടച്ച്
    രാവിലെ 10 മണ്ടക്ക് ചിറയിൻകീഴ് വ്യാപാരഭവനിൽ നിന്നും ആരംഭിക്കുന്ന പ്രതിഷേധ ധർണ്ണ ചിറയിൻകീഴ്
    ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ മുന്നിലും PWD ഓഫീസിന്റെ മുന്നിലും എത്തിച്ചേർന്ന് അതി ശക്തമായി
    പ്രതിഷേധിക്കുന്നു. തദ വസരത്തിൽ തിരുവനന്തപുരം ജില്ലാ ഭാരവാഹികളും ജനങ്ങളും ആട്ടോ, ടാക്സി
    അസോസിയേഷൻ ഭാരവാഹികളും, റസിഡൻസ്
    അസ്സോസിയേഷൻ ഭാരവാഹികളും പങ്കെടുക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *