കൊടിക്കകം പള്ളിക്കൂടം പൂർവ്വ വിദ്യാർത്ഥികൂട്ടായ്മ കുടുബസംഗമവിനോദയാത്രയുംസംഘടിപ്പിച്ചു. കൊടിക്കകംപള്ളിക്കൂടം 1983 പത്താം ക്ലാസ് സൗഹ്യദ കൂട്ടായ്മ കുടുംബ സംഗമവും ഓണവിനോദയാത്രയും സംഘടിപ്പിച്ചു. അഷ്ടമുടി കായൽയാത്രയും കുടുംബാംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു. മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. തുടർന്ന് ഗാനമേള നടന്നു. അരങ്ങേറി. അഷ്ടമുടി കായലിൻ്റെ ജൈവവൈവിധ്യം അടുത്തറിയുന്നതിനായി അഷ്ടമുടി കായൽയാത്ര നടത്തി. കൊല്ലം അഷ്ടമുടിയിൽ’ സംഘടിപ്പിച്ച വിനോദയാത്ര സമ്മേളനഉദ്ഘാടനം.പി.ബിജു നിർവ്വഹിച്ചു മഹിബാലൻ അധ്യക്ഷനായിരുന്നു. മണികണ്ഠൻ നായർ സ്വാഗതവും സാദിക്ക് നന്ദിയും പറഞ്ഞു.
കൊടിയ്ക്കകംപള്ളിക്കൂടം ഗ്രൂപ്പ് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു ചിറയിൻകീഴ്, കൂന്തള്ളൂർ,പ്രേംനസീർ മെമ്മോറിയൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ 1983 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയായ കൊടിയ്ക്കകം പള്ളി ഗ്രൂപ്പ് എസ്.എസ്. എൽ.സി83 ബാച്ച് സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ മുൻ ജയിൽ സൂപ്രണ്ട്,. ജി.ചന്ദ്രബാബു ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഗോപകുമാർ അധ്യക്ഷനായിരുന്നു,ഗ്രൂപ്പ് ഫൗണ്ടർ മെമ്പർ. സിന്ധു സ്വാഗതവും മുംതാസ് നന്ദിയും, പറഞ്ഞു .മഹിബാലൻ, മണികണ്ഠൻ നായർ, സുരേഷ് ബാബു, ഡാൾ, ഗോപകുമാർ, ബിജു,, ഷീല Read More…
പാലക്കാട് :ഒരു ഭാഗം തളർന്നയാളുടെ ഭാഗ്യക്കുറി ടിക്കറ്റ് തട്ടിയെടുത്തു. കൊടുവായൂർ ചെമ്പോത്ത് കുളമ്പിലെ എം മുരളീധരൻ്റെ ടിക്കറ്റുകളാണ് തട്ടിയെടുത്തത്. 40 രൂപ വിലയുള്ള 72 കാരുണ്യ ഭാഗ്യക്കുറി ടിക്കറ്റുകളാണ് മോഷ്ടിച്ചത്. പ്രതിക്കായി തെരച്ചിൽ ഊർജിതമാക്കിയെന്ന് പുതുനഗരം പൊലീസ് അറിയിച്ചു. കൊടുവായൂർ ചെമ്പോത്ത് കുളമ്പിലെ എം മുരളീധരൻ്റെ ടിക്കറ്റുകളാണ് തട്ടിയെടുത്തത്. ആദ്യം പരാതി നൽകിയിട്ടും പൊലീസ് കേസെടുത്തില്ലെന്നും പരാതിക്കാരൻ ആരോപിച്ചു.