സംസ്ഥാന തലത്തിൽ നിന്നും ദേശീയ തലത്തിലേക്ക്
ആറ്റിങ്ങൽ :കേരളത്തെ പ്രതിനിധീകരിച്ച് ദേശീയ കബഡി ചാമ്പ്യൻഷിപ്പ് സബ് ജൂനിയർ വിഭാഗത്തിൽ പങ്കെടുക്കുന്ന, ആറ്റിങ്ങൽ ഇളമ്പ ഹയർ സെക്കണ്ടറി സ്കൂളിലെ മുഹമ്മദ് യാസീൻ എം എസ്.
ഇളമ്പ ഹയർ സെക്കന്ററി സ്കൂളിലെ തന്നെ അധ്യാപകനായ അഖിലിന്റെ മേൽനോട്ടത്തിൽ ആയിരുന്നു മുഹമ്മദ് യാസീന്റെ പരിശീലനം.
