സംസ്ഥാന തലത്തിൽ നിന്നും ദേശീയ തലത്തിലേക്ക്
ആറ്റിങ്ങൽ :കേരളത്തെ പ്രതിനിധീകരിച്ച് ദേശീയ കബഡി ചാമ്പ്യൻഷിപ്പ് സബ് ജൂനിയർ വിഭാഗത്തിൽ പങ്കെടുക്കുന്ന, ആറ്റിങ്ങൽ ഇളമ്പ ഹയർ സെക്കണ്ടറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയണ് മുഹമ്മദ് യാസീൻ എം എസ്.
ഇളമ്പ ഹയർ സെക്കന്ററി സ്കൂളിലെ തന്നെ അധ്യാപകനായ അഖിൽ മാഷിന്റെ മേൽനോട്ടത്തിൽ ആയിരുന്നു മുഹമ്മദ് യാസീന്റെ പരിശീലനം
വാമനപുരം ആനച്ചൽ കുന്നുവിളവീട്ടിൽ മുജീബ് റഹുമാന്റെയും, സജിതയുടെയും മകനാണ് മുഹമ്മദ് യാസീൻ.