കൊല്ലം അഞ്ചലില്‍ 9,10 ക്ലാസ് വിദ്യാർഥിനികളായ രണ്ട് പെണ്‍കുട്ടികളെ കാണാനില്ലെന്ന് പരാതി.
മിത്ര, ശ്രദ്ധ എന്നീ കുട്ടികളെയാണ് കാണാതായത്.ഇവർ അഞ്ചല്‍ ഈസ്റ്റ് സ്കൂളിലെ വിദ്യാർത്ഥിനികളാണ്.
രാവിലെ വീട്ടില്‍ നിന്ന് സ്കൂളിലേക്ക് പോയ കുട്ടികള്‍ ക്ലാസിലെത്തിയില്ല. സംഭവത്തില്‍ അഞ്ചല്‍ പൊലീസ് അന്വേഷണം തുടങ്ങി.
