രാത്രി 10 മണിക്ക് ശേഷമുള്ള കലാപരിപാടികൾ നിർത്തിവയ്ക്കണം എന്ന നടപടിയിൽ പ്രതിഷേധിച്ച് എ സി എസ് സി യുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് പടിക്കൽ ധർണ്ണ സംഘടിപ്പിച്ചു.
വയ്ക്കൽ മധു അധ്യക്ഷനായ ചടങ്ങ് പന്തളം ബാലൻ ഉദ്ഘാടനം നിർവഹിച്ചു
വത്സൻ നിസ്സരി, അഷറഫ് മുഹമ്മദ്, ഷാജി സരിഗ, ബൈജു മണ്ണറ, ചിറക്കൽ സലിംകുമാർ ഷാജി, ബിജു കലാവേദി തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംസാരിച്ചു.