Blog

ഇസ്കഫ്
രചനമൽസരങ്ങൾ
വിജയികളെ
തിരഞ്ഞെടുത്തു

ഇന്ത്യയിലെ ആദ്യത്തെ സമാധാന സൗഹൃദ പ്രസ്ഥാനമായ ” ഇന്ത്യൻ സൊസൈറ്റിഫോർ കൾച്ചറൽകോ-ഓപ്പറേഷൻആൻ്റ്ഫ്രണ്ട്സ്” (ഇസ്കഫ്) സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് നടക്കുകയാണ്. ജനുവരി 17 മുതൽ 19 വരെ നടക്കുന്ന സംസ്ഥാനസമ്മേളനത്തോടനുബന്ധിച്ച് വിദ്യാർത്ഥി
കൾക്കായി സംഘടിപ്പിച്ച കഥ,കവിത,ഉപന്യാസരചനാമത്സരങ്ങളിലെവിജയികളെ
തെരഞ്ഞെടുത്തു.

പരിസ്ഥിതിയുടെ രാഷ്ട്രീയം എന്ന ഉപന്യാസ വിഷയത്തിൽ ആര്യൻ ബി.എസും കാത്തിരിപ്പ് എന്നകഥയുടെവിഷയത്തിൽ ജ്യോതിഷ്മയുംനിലാവ് എന്ന കവിതയുടെ വിഷയത്തിൽഎ.ആയിഷയുംവിജയികളായി.18 ന് നടക്കുന്നസാംസ്കാരികസമ്മേളനത്തിൽവിജയികളായ വിദ്യാർഥികൾക്ക് പുരസ്ക്കാരങ്ങൾ നൽകുമെന്ന്കൺവീനർ സ്വാഗതസംഘം ചെയർമാൻ എസ്. ഹസൻ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *