സാന്ത്വം നാട്ടരങ്ങ് സാംസ്ക്കാരിക സായ്ഹാനം സംഘടിപ്പിച്ചു. പ്രൈവറ്റ് കോളേജിൽ നിന്നും വിരമിച്ച അദ്ധ്യാപകരുടെ സംഘടനയായ സാന്ത്വം ജില്ലാകമ്മിറ്റി നാട്ടരങ്ങ് സാംസ്ക്കാരിക സായ്ഹാനം സംഘടിപ്പിച്ചു. ഓൺലൈനിൽ നടന്ന സംഗമത്തിൽ കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം നാടൻപാട്ടും സംസ്കാരവും എന്ന വിഷയത്തെ കുറിച്ച് പ്രഭാഷണം നടത്തി. പ്രൊഫ: എം.ദിവാകരൻ നായർ അധ്യക്ഷനായി. ഡോ: എസ്. ഭാസിരാജ് സ്വാഗതവും ഡോ: രാജേന്ദ്ര ബാബു നന്ദിയും പറഞ്ഞു. നാടൻപാട്ട് അവതരണം ചർച്ച എന്നിവ നടന്നു.
വലിച്ചെറിയുന്ന കടലാസിൽ നിന്നും വായിക്കാനൊരു പുസ്തകത്തിനായി കുട്ടികൾ കല്ലമ്പലം:വലിച്ചെറിയുന്ന കടലാസിൽ നിന്നും വായിക്കാനൊരു പുസ്തകം എന്ന ആശയവുമായിഡീസന്റ്മുക്ക് കെ.സി.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾ. വീടുകളിലും പരിസരങ്ങളിലും ഉപയോഗശൂന്യമായി ഉപേക്ഷിക്കുന്ന കടലാസുകൾ ശേഖരിച്ച് അവ വിറ്റു കിട്ടുന്ന പണം കൊണ്ട് ഓരോ മാസവും രണ്ട് പുതിയ പുസ്തകം വാങ്ങുക എന്നതാണ് ഇവരുടെ ലക്ഷ്യം ഇതിനായി വീട്ടിലും സ്കൂൾ പരിസരങ്ങളിലും രക്ഷിതാക്കളുടെ സഹായത്തോടെ ഈ സന്ദേശം എത്തിക്കും.വായന ദിനത്തിൽ പദ്ധതിയുടെ ഉദ്ഘാടനം കവി രാധാകൃഷ്ണൻ കുന്നുംപുറം നിർവ്വഹിച്ചു.കുട്ടികളിൽ നിന്നും ശേഖരിച്ച മാസികകളും Read More…
ദമ്പതികൾ മരിച്ച സംഭവം:മൃതദേഹങ്ങൾ കെട്ടിപ്പിടിച്ച നിലയിൽ,കൈയിൽ കുത്തിവെച്ച നിലയിൽ സിറിഞ്ച് പനക്കപ്പാലം : പനയ്ക്കപ്പാലം ഭാഗത്ത് മുതലക്കുഴിയിൽ ദമ്പതികൾ വീട്ടിൽ മരിച്ചനിലയിൽ. എം. ടി തോമസിന്റെ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന രാമപുരം സ്വദേശിയായ വിഷ്ണു എസ് നായർ (36) , ഭാര്യ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സിംഗ് സൂപ്രണ്ട് രശ്മി (32) എന്നിവരെയാണ് മരിച്ച നിലയിൽ കാണപ്പെട്ടത്.മൃതദേഹങ്ങൾ കട്ടിലിൽ കെട്ടിപ്പിടിച്ച നിലയിലാണ്. വിഷ്ണുവിൻ്റെ കൈയിൽ സിറിഞ്ച് കുത്തിവെച്ച് ഒട്ടിച്ച് വെച്ച നിലയിലാണ്.ഇവർക്ക് സാമ്പത്തിക പ്രയാസം ഉണ്ടായിരുന്നതായി പറയപ്പെടുന്നു.ദമ്പതികൾക്ക് Read More…