Blog

E D യുടെ കത്ത്.

പിണറായി വിജയൻ, മകൾ വീണ, മരുമകൻ റിയാസ്, എന്നിവർക്കെതിരെ കേസെടുക്കണം; DGPക്ക് EDയുടെ കത്ത്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ വിജയൻ, മന്ത്രി മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ED സംസ്ഥാന DGPക്ക് കത്ത് നൽകി.

CMRL – എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടിലാണ് നടപടി. പ്രാഥമിക അന്വേഷണം നടത്തി FIR രജിസ്റ്റർ ചെയ്യണമെന്നാണ് EDയുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *