തിരുവനന്തപുരം: പത്തനംതിട്ടയിൽ ഡിജെ പാർടിയിലെ പൊലീസ് ഇടപെടലിൽ അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്രമസമാധാന ചുമതലയുള്ള എഡിജിപിയോടാണ് നടപടി കൈക്കൊള്ളാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. പത്തനംതിട്ടയിൽ നടന്ന ന്യൂ ഇയർ ആഘോഷത്തിനിടെ ഡിജെ കലാകാരന്റെ ലാപ്ടോപ്പ് പൊലീസ് തകർത്തെന്ന് പരാതി. ഡിജെ അഭിറാം സുന്ദർ തനിക്ക് നേരിട്ട ദുരനുഭവം സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു.
തിയറ്റർ അവാർഡ് പ്രഖ്യാപിച്ചുപത്തനംതിട്ട ഇന്ത്യൻ തിയറ്റർ രംഗത്തെ വിശ്വനാടക ചലച്ചിത്ര സാംസ്കാരിക പ്രവർത്തകനായിരുന്നഗിരീഷ് കർണാടിന്റെ നാമധേയത്തിൽ പ്രവർത്തിക്കുന്ന സ്മാരകവേദിയുടെ നാലാമത് സമഗ്ര സംഭാവനക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു.പ്രദീപ് മാളവിക (നടൻ), ജയൻമൂരാട് (തിയറ്റർ), ടി.കെ.ജി. നായർ (രാഷ്ട്രീയം, സാംസ്കാരികം), കെ.എം. എബ്രഹാം (സീരിയൽ അഭിനയം), പത്മ ഗിരീഷ് (വിദ്യാഭ്യാസ രംഗത്തെ കലാ-സംസ്കാരികം),ഗോപാൽജി വടയാർ (കവിത, ഹസ്വചിത്രം), സുനിത മനോജ് (അഭിനേത്രി) എന്നിവർക്കാണ് അവാർഡുകൾ. ജേതാക്കളെ പോൾസൺ താണിക്കൽ, മുരളി അടാട്ട്,പ്രകാശ് കണ്ണൂർ എന്നിവരടങ്ങിയ പാനലാണ് തെരഞ്ഞെടുത്തത്. 10,000 രൂപയും Read More…
വാർത്തകൾ ഒറ്റനോട്ടത്തിൽ ചോരാത്ത ആവേശത്തില്‍ വോട്ട് ചെയ്ത് നിലമ്പൂര്‍ മഴയിലും ചോരാത്ത ആവേശത്തില്‍ വോട്ട് ചെയ്ത് നിലമ്പൂര്‍. ഏറ്റവും ഒടുവില്‍ ലഭിച്ച കണക്ക് പ്രകാരം 74.35 ശതമാനമാണ് പോളിംങ്. ഇതോടെ നാടിളക്കി നടത്തിയ പ്രചാരണം ഫലം കണ്ടെന്ന ആശ്വാസത്തിലും, ഉയര്‍ന്ന പോളിങ് ശതമാനം ഗുണം ചെയ്യുമെന്നുള്ള കണക്കുകൂട്ടലിലും ആണ് രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍. നിലവില്‍ കഴിഞ്ഞ തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിനെ മറികടക്കുന്ന പോളിങ്ങാണു നിലമ്പൂരില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 71.28 ശതമാനവും 2024 ലെ Read More…