ചിറയിൻകീഴ് :കുന്നിൽ പനയുടെ മൂട് ശ്രീ ഭദ്രാ ഭഗവതി മാടൻ ക്ഷേത്രത്തിലെ പൂയം തിരുനാൾ കൊടിയേറ്റ് മഹോത്സവം എല്ലാവർഷവും നടത്തിവരാറുള്ള അമ്മയുടെ തിരുഉത്സവം ഈ വർഷം മാർച്ച് 6 മുതൽ 10
വരെ നടത്താൻ തീരുമാനിച്ചിരുക്കുന്ന എല്ലാ നല്ലവരായ നാട്ടുകാരെയും അറിയിക്കുന്നു
ഈ വർഷം അമ്മയുടെ ആദ്യത്തെ കൊടിയേറ്റ് ഉത്സവം കൂടി ആണ് 5 ദിവസം നീണ്ടു നിൽക്കുന്ന തിരുത്സവത്തിൽ ക്ഷേത്ര ചടങ്ങുകൾക്ക് പ്രാധാന്യം നൽക്കി കൊണ്ട് ഈ വർഷത്തെ ഉത്സവം ഭംഗിയായി നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു
മൂന്നാം ഉത്സവദിവസം വൈകിട്ട് താലം എഴുന്നള്ളിപ്പ് നാലാം ഉത്സവ ദിവസം വൈകിട്ട് ഉടവാൾ എഴുന്നള്ളത്
അഞ്ചാം ദിവസം രാവിലെ അമ്മയുടെ 8:30
സമൂഹപൊങ്കാല വൈകിട്ട് 4മണിക്ക് പറഎഴുന്നള്ളപിപ്പ് എല്ലാ ദിവസവും സ്റ്റേജ് പ്രോഗ്രാം ഉണ്ടായിരിക്കുന്നതാണ്.
