Blog

ഉപഹാരം നൽകി

ഗായിക കീർത്തന
രമേശിന്ഉപഹാരം നൽകി.

കർണാടക സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദ പഠനം പൂർത്തിയാക്കിയ ഗായിക കീർത്തന
രമേശിന്
“നൈറ്റിംഗ് ഗേൾ ” അവാർഡ് സമ്മാനിച്ചു. ഫെയർവെൽ ഡേയിൽ നടന്ന ചടങ്ങിലാണ് ഉപഹാരം നൽകിയത്. സംഗീത മികവിനുള്ള ഈഅംഗീകാരംഫാക്കൽറ്റി അംഗങ്ങളാണ് സമ്മാനിച്ചത്.

 സംഗീതരംഗത്തെ സജീവ സാനിദ്ധ്യമായ കീർത്തന നിരവധി ആൽബങ്ങളിൽ ശ്രദ്ധേയമായ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ആകാശവാണി, വിവിധ എം.എം. റേഡിയോകൾ,പ്രമുഖ ക്ഷേത്രസദസ്സുകൾ എന്നിവിടങ്ങളിൽ സംഗീത പരിപാടികളും സംഗീതകച്ചേരികളും അവതരിപ്പിക്കാറുള്ള കീർത്തന കൊല്ലം പരവൂർ സ്വദേശിനിയാണ്

.


Leave a Reply

Your email address will not be published. Required fields are marked *