കടയ്ക്കാവൂർ എസ് എസ് നടനസഭയുടെ പുതിയ നാടകം വിക്ടറി ആർട്സ് ക്ലബ്ബിന് തിരിതെളിഞ്ഞു
കടയ്ക്കാവൂർ എസ് എസ് നടനസഭയുടെ പുതിയ നാടകം വിക്ടറി ആർട്സ് ക്ലബ്ബിന് തിരിതെളിഞ്ഞു
മുഹാദ് വെമ്പായം രചന നിർവഹിച്ച് സുരേഷ് ദിവാകരൻ സംവിധാനം ചെയ്യുന്ന ഏറെ പുതുമകളുള്ള ഒരു നാടകം ആണ്.
കടയ്ക്കാവൂർ അജയബോസിന്റെ മേൽനോട്ടത്തിൽ അണിയിച്ചൊരുക്കുന്ന ഈ നാടകത്തിൽ കേരളത്തിലെ പ്രഗത്ഭരായ നടീ നടൻമാർ വേഷമിടുന്ന നാടകം ആഗസ്റ്റ് ആദ്യവാരം വേദികളിൽ അവതരിപ്പിക്കും.