Blog

മലപ്പുറം. വാഹനത്തിന് കമ്പനി വാഗ്ദാനം ചെയ്ത മൈലേജില്ല ഒപ്പം തകരാറും

വാഹന ഉടമക്ക് വാഹനം വാങ്ങിയതിനെക്കാൾ ഉയർന്ന തുക നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കോടതി വിധി

ചന്തക്കുന്ന് സ്വദേശി അബ്ദുൽ ഹക്കീമിന് അനുകൂലമായാണ് മലപ്പുറം ഉപഭോക്തൃ കോടതി വിധി

1,43,714 രൂപയാണ് കമ്പനി ഉപഭോക്താവിന് നൽകാൻ കോടതി വിധിച്ചത്

2013 ഇൽ ആണ് 79,400 രൂപക്ക് അബ്ദുൽ ഹക്കീം ഇരുചക്ര വാഹനം വാങ്ങിയത്

കമ്പനി കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്തെങ്കിലും ലഭിച്ചത് 50 ഇൽ താഴെ

ബൈക്കിൽ നിന്ന് പ്രത്യേക ശബ്ദവും കേട്ടിരുന്നു

കമ്പനി തകരാർ പരിഹരിക്കാതെ വന്നതോടെയാണ് കോടതിയെ സമീപിച്ചത്

12 വർഷത്തെ നിയമ പോരാട്ടത്തിന് ഒടുവിലാണ് നീതി

പണം കൈപ്പറ്റി വാഹനം കമ്പനിക്ക് തിരികെ നൽകി.

Leave a Reply

Your email address will not be published. Required fields are marked *