Blog

കലാനികേതൻ അണിയറ പുരസ്കാരം സമ്മാനിച്ചു.

നാടകരംഗത്തെ അണിയറ പ്രവർത്തകർക്കായി കലാനികേതൻ കലാകേന്ദ്രം നൽകിവരുന്ന
അണിയറ പുരസ്കാരം നാടകപ്രവർത്തകനും സിനിമ നടനുമായ ബിജു കലാവേദിക്ക് സമ്മാനിച്ചു. മുനിസിപ്പൽ ലൈബ്രറി ഹാളില ചടങ്ങിൽ പൂജഗ്രൂപ്പ് എം.ഡി. സിമി ഇക്ബാൽ പുരസ്കാരം നൽകി. നാടകസംവിധായകൻ വക്കം ഷക്കീർ, നാടകസംവിധായനും സീരിയൽ നടനുമായ പയ്യന്നൂർമുരളി, പോക്സോ മുൻ സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ
അഡ്വ.എം.മുഹസിൻ, മഹാത്മാഗാന്ധി സർവ്വകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് മെമ്പർ
ആർ.ജയകുമാരൻ നായർ, കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം,
മലബാർസൗഹൃദവേദി കൺവീനർ
ബിജുമോൻ
പന്തിരുകുലം,
,പത്രപ്രവർത്തകൻ ബി.എസ് സജിതൻ, കാഥാകൃത്ത് കെ. രാജേന്ദ്രൻ, ടെലിവിഷൻ താരങ്ങളായ അർജ്ജുൻ, കാശിനാഥ് തുടങ്ങിയവർ പങ്കെടുത്തു.
കൺവീനർ ഉദയൻ കലാനികേൻ സ്വാഗതവും വൈസ് പ്രസിഡൻ്റ് സുരേഷ് ബാബു നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *