Blog

പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ വാർഷികം ആഘോഷിച്ചു.

പുരവൂർ, ഗവൺമെൻ്റ് യു.പി.എസിലെ പൂർവ്വവിദ്യാർത്ഥി
കൂട്ടായ്മ നമ്മുടെ സൗഹൃദം (1979-86 ബാച്ച് ) വാർഷികാഘോഷം നടന്നു.കവിയും ഗാനരചയിതാവുമായ രാധാകൃഷണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു.രാജീവ് അദ്ധ്യക്ഷനായി.പ്രഥമാദ്ധ്യാപിക ജയശ്രീ മുഖ്യ അതിഥിയായി. അദ്ധ്യാപകർക്ക് സ്നേഹോപഹാരം നൽകി.തുടർന്ന്
കഥാപരിപാടികൾ നടന്നു.

Leave a Reply

Your email address will not be published. Required fields are marked *