ആറ്റിങ്ങൽ :മേലാറ്റിങ്ങൽ പേരാണത്ത് ആറ്റിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു.
കുടവൂർക്കോണം ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളായ നിതിനും ഗോകുലും ആണ് മരണപ്പെട്ടത് സഹപാഠികളായ നാലുപേർ ചേർന്നാണ് ആറ്റിൽ കുളിക്കാൻ ഇറങ്ങിയത് കുറച്ചുസമയത്തിനുശേഷം രണ്ടു കുട്ടികൾ കൂടെയുണ്ടായിരുന്ന രണ്ടു പേരെ കാണ്മാനില്ല എന്ന് നാട്ടുകാരെ അറിയിച്ചു നാട്ടുകാർ വിവരം ഫയർഫോഴ്സിനെ അറിയിക്കുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ആണ് രണ്ടു മൃതദേഹം കണ്ടെത്തിയത്.


