Blog

കവി സാംബശിവന്‍
മുത്താന കവിതാ പുരസ്‌കാരം
രാധാകൃഷ്ണന്‍ കുന്നുംപുറത്തിന് സമ്മാനിച്ചു.

കവിയുംസാംസ്കാരികപ്രവർത്തകനുമായിരുന്ന സാംബശിവൻ മുത്താനയുടെ ഓർമ്മയ്ക്കായി നാവായിക്കുളം മലയാളവേദി നൽകി വരുന്ന സാംബശിവന്‍ മുത്താന പുരസ്‌കാരം കവിയുംഗാനരചയിതാവുമായ രാധാകൃഷ്ണന്‍ കുന്നുംപുറത്തിന് സമ്മാനിച്ചു. നാവായിക്കുളം എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ
നടന്ന ചടങ്ങിൽ ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് വി.പ്രിയദർശിനിപുരസ്ക്കാരം സമ്മാനിച്ചു. കവി ഓരനല്ലൂർബാബുഅധ്യക്ഷനായി. സുരേന്ദ്രൻ,ഷാനവാസ് പോങ്ങനാട്, കവി മടവൂർ സുരേന്ദ്രൻ,വിളക്കുടിരാജേന്ദ്രൻ, ചന്ദ്രസേനൻ മിതൃമ്മല,ഡോ.അശോക് ശങ്കര്‍,പെരിനാട് സദാനന്ദന്‍പിള്ള തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *