Blog

ഉപഹാരങ്ങൾ നൽകി

കിഴുവിലം, വിദ്യാധിരാജ എൻ.എസ്.എസ് കരയോഗം പൊതുയോഗംനടന്നു. പ്രസിഡണ്ട് മണികണ്ഠൻ നായർ അധ്യക്ഷനായി. സെക്രട്ടറി വിമൽ സ്വാഗതം പറഞ്ഞു, ജോയിൻ സെക്രട്ടറി ശാന്തി .വി. കെ ആശംസ പ്രസംഗം നടത്തി. പറഞ്ഞു. ട്രഷറർ രവീന്ദ്രൻ നായർ നന്ദി പറഞ്ഞു. സർക്കാർ സർവ്വീസിൽ പ്രവേശിച്ച ജഗദ് കൃഷ്ണ, രമ്യ എന്നിവർക്ക് ഉപഹാരങ്ങൾ നൽകി ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *