സംസ്ഥാന നാടക മത്സരത്തിൽ
തിരുവനന്തപുരം അജന്തയുടെ ‘വംശം’
മികച്ച നാടകം,
മികച്ച സംവിധായകൻ (സുരേഷ് ദിവാകരൻ )
മികച്ച നടൻ (അനിൽ ചെങ്ങന്നൂർ )
മികച്ച രംഗപടം: മനോജ് മൈത്രി
മികച്ച ശബ്ദ ലേഖനം: ദേവാ മൃത് അനിൽ മാള
എന്നീ 5 അവാർഡുകൾ നേടി
. കഴിഞ്ഞ വർഷം സമിതി വേദിയിൽ അവതരിപ്പിച്ച മൊഴി എന്ന നാടകവും സൂപ്പർ ഹിറ്റ് ആയിരുന്നു.


