Blog

ഓറ എക്സലൻ്റ് അവാർഡ് വിതരണം നടന്നു.

ഓറ എക്സലൻസ് അവാർഡ് വിതരണം നടന്നു.മുൻ സംസ്ഥാന ചീഫ് കെമിക്കൽ എക്സാമിനർ ആർ. ജയകുമാരൻനായർ ഉദ്ഘാടനം നിർവ്വഹിച്ചു.
പുളിമൂട് ഓറ ട്യൂഷൻ ഹാളിൽ നടന്ന ചടങ്ങിൽ
ഓറ ട്യൂഷൻ സെൻ്റർ ഡയറക്ടർ ലിജി.ജി അധ്യക്ഷയായി. ഗിരീഷ് സ്വാഗതം പറഞ്ഞു. ഉണ്ണികൃഷണൻ,
വീണ പ്രേംലാൽ എന്നിവർ പങ്കെടുത്തു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടന്നു.

Leave a Reply

Your email address will not be published. Required fields are marked *