Blog

ഓണം കാർണിവൽ സമാപിച്ചു.

ഓണം കാർണിവൽ സമാപിച്ചു.

ചെറുവള്ളിമുക്ക്, പഴവിളാകം ഫ്യൂഗോ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ല് ഓണം
കാർണിവൽ സംഘടിപ്പിച്ചു. സമാപനസമ്മേളനം കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. കിഴുവിലം ഗ്രാമപഞ്ചായത്ത് മെമ്പർ നസീം സമ്മാനവിതരണംനിർവഹിച്ചു.കൃഷ്ണനന്ദൻ അധ്യക്ഷനായി. സെക്രട്ടറി മിഥുൻ , ദേവപ്രിയ എന്നിവർ സംസാരിച്ചു. തുടർന്ന് നാടൻപാട്ട് അവതരണം നടന്നു.

Leave a Reply

Your email address will not be published. Required fields are marked *