Blog

ദാരുണാന്ത്യം

കൊല്ലത്ത് നിർത്തിയിട്ട കാറിന് തീപിടിച്ചു..ഡ്രൈവർക്ക് ദാരുണാന്ത്യം..സ്ത്രീയെന്ന് സംശയം…

കൊല്ലം ചാത്തന്നൂരിൽ ദേശീയപാതയിൽ നിർത്തിയിട്ട കാറിന് തീ പിടിച്ച് ഡ്രൈവർ മരിച്ചു. ചാത്തന്നൂർ കാരംകോട് കുരിശിൻ മൂടിന് സമീപമാണ് കാർ കത്തിയത്. ആത്മഹത്യയാണോ , കാറിന് തീപിടിച്ചതാണോ എന്ന് വ്യക്തമല്ല. ഓൾട്ടോ 800 വാഹനമാണ് കത്തിയത്. കാറിൽ ഉണ്ടായിരുന്നത് സ്ത്രീയാണെന്നാണ് പ്രാഥമിക നിഗമനം. മരിച്ചയാളെ തിരിച്ചറിഞ്ഞില്ല. കല്ലുവാതുക്കൽ സ്വദേശിയാണെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *