Blog

വാർഷികാഘോഷവും തീർത്ഥാടനസംഗമവും നടന്നു.

അയ്യപ്പ സേവാ സമിതി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്
വാർഷികാഘോഷവും തീർത്ഥാടനസംഗമവും നടന്നു

മുദാക്കൽ,പൊയ്കമുക്ക്,വലിയവിള,അയ്യപ്പസേവസമിതി വാർഷികാഘോഷവുംശബരിമലതീർത്ഥാടന സംഗമവും നടന്നു.കവിയും ഗാനരചയിതാവു
മായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു.
ഉദയൻകലാനികേതൻ്റെ അധ്യക്ഷനായി.
ആറ്റിങ്ങൾ സർക്കിൾ ഇൻസ്പെകടർ ശ്രീജേഷ് വി.കെ മുഖ്യഅതിഥിയായി.

ചടങ്ങിൽ സോഷ്യൽ മീഡിയവൈറൽതാരംകുമാരി ആദ്യ,കലാഭവൻമണിസേവനസമിതിചെയർമാൻഅജിൽമണിമുത്ത്,മുദാക്കൽഗ്രാമപഞ്ചായത്ത്അംഗങ്ങളായഡി.ബാബുരാജൻ,സജുഎൻ.എസ്,പഞ്ചിയമ്മറെസിഡൻസ്അസോസിയേഷൻ പ്രസിഡന്റ് അനിൽകുമാർ,നാടകപ്രവർത്തകൻ ജഗതിരാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.സമിതി രക്ഷാധികാരി സിജി കൃഷ്ണൻ സ്വാഗതവും ജലജ കുമാരി നന്ദിയും പറഞ്ഞു.വിവിധ രംഗങ്ങളിലെപ്രതിഭകൾക്കുംവിദ്യാർത്ഥികൾക്കുംഉപഹാരങ്ങൾ നൽകി ആദരിച്ചു. ബാലാവകാശ കമ്മീഷൻ അംഗം അതുല്യ പ്രത്യേക പുരസ്‌കാരം ഏറ്റുവാങ്ങി

Leave a Reply

Your email address will not be published. Required fields are marked *