Blog

വലിയൊരു അപകടം പതിയിരിക്കുന്നു

റിപ്പോർട്ട് :ഉദയൻ കലാനികേതൻ

തിരുവനന്തപുരം :കണിയാപുരം,

ശുദ്ധജലം പൊട്ടിയൊഴുകാൻ തുടങ്ങിയിട്ട് ദിവസങ്ങൾ കഴിഞ്ഞു അധികാരികൾ കണ്ടിട്ടും നടപടിയില്ല.

കണിയാപുരം, നാഷണൽ ഹൈവേയുടെ പ്രവർത്തനങ്ങളുമായി ബന്ധപെട്ട് പണികൾ പുരോഗമിക്കുന്നതിനിടെയാണ് കണിയാപുരം ജംഗ്ഷനിലെ ഈ കാഴ്ച. പഞ്ചായത്ത് അധികാരികൾ ഒരുദിവസം രണ്ടും മൂന്നും സമയം ഇതുവഴി കടന്നുപോകുന്നു എങ്കിലും കണ്ടില്ലന്ന് നടിക്കുന്നത് എന്തിന്
അണ്ടൂർകോണം പഞ്ചായത്തിന്റെ ഭാഗമായുള്ള ഇവിടം
വലിയ ഒരു അപകടം പതിയിരിക്കുന്ന ഒരു വെള്ളം നിറഞ്ഞ ഈ കുഴി വാഹനങ്ങളോ, കാൽ നാടായാത്രക്കാരോ വീണ് അപകടം ഉണ്ടാകാതിരിക്കാൻ ബന്ധപെട്ടവർ ശ്രദ്ധിക്കണം എന്നും സമീപത്തുള്ള വ്യാപരികളും കലാനികേതൻ ഓൺലൈൻ മീഡിയയോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *