ആറ്റിങ്ങലിൽ വാഹനാപകടം ദബതികൾക്ക് ഗുരുതര പരുക്ക്
ആറ്റിങ്ങൽ മാമം ജംഗ്ഷനിലാണ് രാത്രി എട്ടുമണിയോടെ അപകടം നടന്നത് ഇട റോഡിലേക്ക് കയറാൻ ശ്രമിച്ച ഭാര്യയും ഭർത്താവും സഞ്ചരിച്ചിരുന്ന ബൈക്കാണ് തിരുവനന്തപുരം ഭാഗത്തേക്ക് പോയ കാർ ഇടിച്ചുതെറിപ്പിച്ചത്
റോഡിലേക്ക് തെറിച്ചു വീണ ഇരുവരെയും അതീവഗുരു അവസ്ഥയിലാണ് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയത്
ബൈക്ക് യാത്രക്കാർ ആറ്റിങ്ങൾ സ്വദേശികൾ ആണെന്ന് പറയപ്പെടുന്നു.
