ഭാര്യയും അരഡസൻ കുട്ടികളും ഉള്ള മലയാള സിനിമയിലെ മര്യാദ രാമൻ ആയ സൂപ്പർസ്റ്റാർ; വിവാഹ വാഗ്ദാനം നൽകി പ്രേമിച്ചു വഞ്ചിച്ചത് യുവ നടിയെ: ശാന്തിവിള ദിനേശ് നടത്തിയ വെളിപ്പെടുത്തൽ ആർക്കെതിരെ? ഹേമ കമ്മിറ്റി റിപ്പോർട്ടിനെതിരെ വിമർശവുമായി സംവിധായകൻ ശാന്തിവിള ദിനേശ്. റിപ്പോർട്ടിലെ പല വെളിപ്പെടുത്തലുകളും തെറ്റാണെന്ന് ഇദ്ദേഹം പറയുന്നു. ഒപ്പം മലയാള സിനിമാ രംഗത്ത് നടന്ന ഒരും സംഭവത്തെക്കുറിച്ചും ശാന്തിവിള ദിനേശ് സംസാരിച്ചു. ഒരു പ്രമുഖ നടനെതിരെയാണ് ഇദ്ദേഹത്തിന്റെ തുറന്ന് പറച്ചില്‍. കക്ഷി മര്യാദ രാമനായാണ് അറിയപ്പെടുന്നത്. Read More…
Author: Kalanikethan Editor
രാജി സമർപ്പിച്ചു
സിദ്ദിഖ് രാജിവച്ചു യുവനടിയുടെ ഗുരുതര ലൈംഗിക ആരോപണത്തെ തുടർന്ന് ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സിദ്ദിഖ് രാജിവച്ചു. പ്രസിഡന്റ് മോഹൻ ലാലിന് സിദ്ദിഖ് രാജിക്കത്ത് നൽകി.
നവവധു പനി ബാധിച്ച് മരിച്ചു
പനി ബാധിച്ച് ചികിത്സയിലായിരുന്നു നവവധു മരിച്ചു. വയനാട് അഞ്ചുകുന്ന് കാവുങ്ങും തൊടിക മമ്മൂട്ടി- ജുബൈരിയ ദമ്ബതികളുടെ മകള്‍ ഷഹാന ഫാത്തിമ (21) ആണ് മരിച്ചത്. പനി ബാധിച്ചതിനെ തുടർന്ന് വിവാഹദിവസമാണ് ഷഹാനയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഈ മാസം 11ന് ആണ് ഷഹാനയും വൈത്തിരി സ്വദേശി അർഷാദും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹത്തിനു മുൻപ് ചെറിയ പനിയും മറ്റുമുണ്ടായിരുന്നു. ചടങ്ങിനു ശേഷം പനി ശക്തമായതോടെ അന്നു വൈകിട്ട് തന്നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സക്കായി കോഴിക്കോട് Read More…
കലാഗ്രാമം
കലാഗ്രാമം4-ാം വാർഷികംവർക്കല: മർക്കടമുക്ക് പാലച്ചിറകേന്ദ്രമായി പ്രവർത്തിക്കുന്ന കലാഗ്രാമത്തിന്റെ 4-ാമത് വാർഷികം ആറ്റിങ്ങൽ വീരകേരളപുരംശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഓഡിറ്റോറിയത്തിൽ 25 ന് നടക്കും,സാംസ്കാരിക സമ്മേളനം വെൽക്കം ഡാൻസ്, അമൃതധാര സംഗീതസദസ്,ഗാനമേള എന്നിവയാണ് പ്രധാന പരിപാടികൾ.ആറ്റിങ്ങൽ മുനിസിപ്പൽ ചെയർപേഴ്സൺഅഡ്വ.എസ്.കുമാരിഅദ്ധ്യക്ഷത വഹിക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ വച്ച് ശിവഗിരി ശ്രീനാരായണ ധർമ്മസംഘംജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ,ഗായിക ലതികടീച്ചർ എന്നിവർക്ക് ഉപഹാരങ്ങൾ നൽകിആദരിക്കും. വൈകിട്ട് 4ന് ആരംഭിക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ വർക്കല മുനിസിപ്പാലിറ്റിചെയർമാൻ കെ.എം. ലാജി, ശ്രീപാദം ടെമ്പിൾസ് ചാരിറ്റി ട്രസ്റ്റ് പ്രസിഡന്റ് തോട്ടക്കാട് ശശി,പ്രവാസി Read More…
വിമർശനം
കൊച്ചി:നടി ശ്രീലേഖ മിത്രയുടെ ആരോപണത്തിൽ സംവിധായകൻ രഞ്ജിത്തിനെ പ്രതിരോധിച്ച് സംസാരിച്ച മന്ത്രി സജി ചെറിയാനെതിരെ വിമർശനവുമായി നിർമാതാവ് സാന്ദ്ര തോമസ്. ഭരണഘടനയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത സാംസ്‌കാരിക മന്ത്രി രഞ്ജിത്തിനെ സംരക്ഷിക്കുന്നത് തികച്ചും അപലപനീയവും പ്രതിഷേധാർഹവും കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തിന് അപമാനവുമാണെന്ന് സാന്ദ്ര വിമർശിച്ചു.രഞ്ജിത്തിനെ മഹാപ്രതിഭ എന്ന് പറഞ്ഞ് സംരക്ഷിക്കാൻ ശ്രമിക്കുന്ന മന്ത്രി രാജിവെക്കണം. സാംസ്‌കാരിക മന്ത്രി കേരളത്തിലെ സ്ത്രീ സമൂഹത്തോട് നോക്കി പല്ലിളിക്കുന്നു. ആദരണീയയും പ്രഗത്ഭ നടിയെന്ന് തെളിയിക്കുകയും ചെയ്ത ഒരു മഹാപ്രതിഭ പൊതുസമൂഹത്തിന് മുന്നിൽ Read More…
നടൻ ഇന്ദ്രൻസ് സ്കൂളിലേക്ക്
സാക്ഷരതാ മിഷന്റെ ഏഴാം തരം തുല്യതാപരീക്ഷ എഴുതാൻ നടൻ ഇന്ദ്രൻസ് ഇന്ന് തിരുവനന്തപുരം അട്ടക്കുളങ്ങര സ്കൂളിൽ എത്തും തിരുവനന്തപുരം മെഡിക്കല്‍ കോളേജിനടുത്തുള്ള സർക്കാർ ഹയർസെക്കൻഡറി സ്കൂളായിരുന്നു പഠനകേന്ദ്രം. ശനിയും ഞായറും രാവിലെ 9.30 മുതലാണ് പരീക്ഷ. രണ്ടു ദിവസങ്ങളിലായി ആറ് വിഷയത്തിലാണ് പരീക്ഷ. വിജയിക്കുന്നവർക്ക് പത്താം തരം തുല്യതാകോഴ്സിലേക്ക് നേരിട്ട് ചേരാം. നാലാം ക്ലാസില്‍ പഠനം ഉപേക്ഷിക്കേണ്ടി വന്നയാളാണ് ഇന്ദ്രൻസ്. നിത്യവൃത്തിക്കായി തയ്യല്‍ തൊഴില്‍ ചെയ്യുകയായിരുന്നു. അപ്രതിക്ഷിത തിരിവുകള്‍ സിനിമയിലുമെത്തിച്ചു. പഠനത്തോടുള്ള അഭിനിവേശമാണ് ഇന്ദ്രൻസിനെ അറുപതുകളിലും പരീക്ഷ Read More…
നഷ്ടപരിഹാരം
മതിയായ സുരക്ഷ ഒരുക്കിയില്ല; ഷൂട്ടിങ്ങിനിടയിൽ പരിക്കേറ്റു; അഞ്ചേമുക്കാൽ കോടി നഷ്ടപരിഹാരം വേണം: ഫുട്ടേജ് സിനിമയുടെ നിർമ്മാണ പങ്കാളി കൂടിയായ മഞ്ജു വാര്യർക്ക് വക്കീൽ നോട്ടീസ് അയച്ച് നടി ശീതൾ ശ്യാം. നടി മഞ്ജു വാര്യർക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ച് നടി ശീതള്‍ തമ്ബി. ഫൂട്ടേജ് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ ശീതളിന് പരിക്കേറ്റിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നിർമാണക്കമ്ബനിയുടെ പങ്കാളിയായ മഞ്ജു വാര്യർക്ക് നടി നോട്ടീസയച്ചത്. ആവശ്യമായ സുരക്ഷ ലൊക്കേഷനില്‍ ഒരുക്കിയില്ലെന്നാണ് ശീതളിന്റെ പരാതിയില്‍ പറയുന്നത്. അഞ്ചേമുക്കാല്‍കോടി രൂപ നഷ്ടപരിഹാരമായി Read More…
നഷ്ടപരിഹാരം
MenuKerala SpeaksSearch for Home/CinemaCinemaCourtFlashKeralaNewsമതിയായ സുരക്ഷ ഒരുക്കിയില്ല; ഷൂട്ടിങ്ങിനിടയിൽ പരിക്കേറ്റു; അഞ്ചേമുക്കാൽ കോടി നഷ്ടപരിഹാരം വേണം: ഫുട്ടേജ് സിനിമയുടെ നിർമ്മാണ പങ്കാളി കൂടിയായ മഞ്ജു വാര്യർക്ക് വക്കീൽ നോട്ടീസ് അയച്ച് നടി ശീതൾ ശ്യാം. നടി മഞ്ജു വാര്യർക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ച് നടി ശീതള്‍ തമ്ബി. ഫൂട്ടേജ് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ ശീതളിന് പരിക്കേറ്റിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നിർമാണക്കമ്ബനിയുടെ പങ്കാളിയായ മഞ്ജു വാര്യർക്ക് നടി നോട്ടീസയച്ചത്. ആവശ്യമായ സുരക്ഷ ലൊക്കേഷനില്‍ ഒരുക്കിയില്ലെന്നാണ് ശീതളിന്റെ പരാതിയില്‍ പറയുന്നത്. Read More…
നടപടി വേണം
ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ സമഗ്രമായ അന്വേഷണം വേണമെന്നും അമ്മയ്ക്കോ പ്രൊഡ്യൂസേഴ്സ് അസോസിയേഷനോ ചേംബറിനോ ഒഴിഞ്ഞു മാറാന്‍ കഴിയില്ലെന്നും അമ്മയുടെ വൈസ് പ്രസിഡന്റ് ജഗദീഷ്.നടി തന്റെ വാതിലില്‍ മുട്ടി എന്നു പറഞ്ഞാല്‍ പിന്നെ എവിടെ വാതിലില്‍ മുട്ടി എന്ന് ചോദിക്കേണ്ട. പരാതി പറഞ്ഞാല്‍ അന്വേഷിക്കണം. ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറരുത്. ഒറ്റപ്പെട്ട സംഭവത്തില്‍പോലും അന്വേഷിച്ച് കുറ്റക്കാരെ മാതൃകപരമായി ശിക്ഷിക്കണം.ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലെ ആരോപണ വിധേയര്‍ അഗ്‌നിശുദ്ധി വരുത്തട്ടെ. കേസെടുക്കാന്‍ കോടതി പറഞ്ഞാല്‍ അംഗത്തിനെതിരെ സംഘടന അച്ചടക്ക നടപടി Read More…
ഓണത്തിന് ഒരു വട്ടിപൂവ്
*ഓണത്തിനു ഒരു വട്ടി പൂവ് മുദാക്കൽ ഗ്രാമപഞ്ചായത്തു കൃഷിഭവനിൽ കീഴിൽപൂവനി 2024-25 മായി ബന്ധപെട്ടു പുഷ്പ കൃഷി 2023 കൃഷി ഭവനിൽ മികച്ച വനിതാ കർഷക അവാർഡിന് അർഹയായ ശ്രീമതി ബിന്ദു, പൊയ്ക മുക്ക് ഒരുക്കിയ പൂകൃഷി ബഹു പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശ്രീ. പൂവണതും മൂട് മണികണ്ഠൻ അവർകളുടെ അദ്ധ്യക്ഷതയിൽ ബഹു. മുദാക്കൽ ഗ്രാമ പ്രസിഡന്റ് ശ്രീ പള്ളിയറ ശശി അവർകൾഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ ശ്രീമതി ബിന്ദു സ്വാഗതം ആശംസിച്ച Read More…

