Blog

ഓണത്തിന് ഒരു വട്ടിപൂവ്

*ഓണത്തിനു ഒരു വട്ടി പൂവ്

മുദാക്കൽ ഗ്രാമപഞ്ചായത്തു കൃഷിഭവനിൽ കീഴിൽ
പൂവനി 2024-25 മായി ബന്ധപെട്ടു പുഷ്പ കൃഷി 2023 കൃഷി ഭവനിൽ മികച്ച വനിതാ കർഷക അവാർഡിന് അർഹയായ ശ്രീമതി ബിന്ദു, പൊയ്ക മുക്ക് ഒരുക്കിയ പൂകൃഷി ബഹു പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശ്രീ. പൂവണതും മൂട് മണികണ്ഠൻ അവർകളുടെ അദ്ധ്യക്ഷതയിൽ ബഹു. മുദാക്കൽ ഗ്രാമ പ്രസിഡന്റ് ശ്രീ പള്ളിയറ ശശി അവർകൾ
ഉദ്ഘാടനം നിർവഹിച്ചു.

വാർഡ് മെമ്പർ ശ്രീമതി ബിന്ദു സ്വാഗതം ആശംസിച്ച ചടങ്ങിൽ വാർഡ് മെമ്പർമാരായ ശ്രീ. പൂവണ ത്തും മൂട് ബിജു, ശ്രീമതി. ലീലാമ്മ, ശ്രീ. സുജേത കുമാർ, കൃഷി ഓഫീസർ ശ്രീമതി. വൈ ജാസ്മി എന്നിവർ പങ്കെടുത്തു
ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *