Blog

അപകടം

ആറ്റിങ്ങലിൽ വാഹനാപകടം ദബതികൾക്ക് ഗുരുതര പരുക്ക് ആറ്റിങ്ങൽ മാമം ജംഗ്ഷനിലാണ് രാത്രി എട്ടുമണിയോടെ അപകടം നടന്നത് ഇട റോഡിലേക്ക് കയറാൻ ശ്രമിച്ച ഭാര്യയും ഭർത്താവും സഞ്ചരിച്ചിരുന്ന ബൈക്കാണ് തിരുവനന്തപുരം ഭാഗത്തേക്ക് പോയ കാർ ഇടിച്ചുതെറിപ്പിച്ചത്റോഡിലേക്ക് തെറിച്ചു വീണ ഇരുവരെയും അതീവഗുരു അവസ്ഥയിലാണ് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയത്ബൈക്ക് യാത്രക്കാർ ആറ്റിങ്ങൾ സ്വദേശികൾ ആണെന്ന് പറയപ്പെടുന്നു.

Blog

കൃഷ്ണ വിഗ്രഹം കവർന്നത്

ശാസ്താംകോട്ട:പോരുവഴി വടക്കേമുറി താഴത്തു കിഴക്കതിൽശ്രീജിത്തും വീട്ടുകാരും കഴിഞ്ഞ ദിവസം രാവിലെ ഉറക്കമുണർന്നപ്പോൾ ശരിക്കും ഞെട്ടിപ്പോയി.വീടിന്റെ സിറ്റൗട്ടിൽ സൂക്ഷിച്ചിരുന്ന ശ്രീകൃഷ്ണ വിഗ്രഹം കാണാനില്ല.ഇതിനൊപ്പം ഉണ്ടായിരുന്ന നിലവിളക്കും കിണ്ടിയും അടക്കമുള്ള വിലപിടിപ്പുള്ള സാധനങ്ങൾ അവിടെ തന്നെയുണ്ട്.മോഷണം പോയതാകട്ടെ പ്ലാസ്റ്റർ ഓഫ് പാരീസിൽ തീർത്തതൊട്ടാൽ പൊട്ടുന്ന തരത്തിലുള്ള വിഗ്രഹവും.ഉടൻ തന്നെ നിരീക്ഷണ ക്യാമറ പരിശോധിച്ചു.പുലർച്ചെയാണ് മോഷണം നടന്നിരിക്കുന്നത്.ഒരാൾ യാതൊരു കൂസലുമില്ലാതെ നടന്നെത്തി സിറ്റൗട്ടിൽ നിന്നും ശ്രീകൃഷ്ണ വിഗ്രഹം മാത്രം എടുത്തു കൊണ്ട് പോകുന്നു.സി.സി ടിവി ക്യാമറ ദൃശ്യങ്ങൾ സഹിതം ശ്രീജിത്ത് ശൂരനാട് Read More…

Blog

ബാധ്യതയാകും

ഇടതുപക്ഷം എന്ന വാക്കിൻറെ അർത്ഥം പോലും അറിയില്ല; എസ്എഫ്ഐ ബാധ്യതയാകും: രൂക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എസ്‌എഫ്‌ഐക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എസ്‌എഫ്‌ഐ തുടരുന്നത് പ്രാകൃതസംസ്‌കാരമാണ്. പുതിയ എസ്‌എഫ്‌ഐക്കാര്‍ക്ക് ഇടതുപക്ഷം എന്ന വാക്കിന്റെ അര്‍ഥം അറിയില്ല. അവരെ തിരുത്തിയില്ലെങ്കില്‍ ഇടതുപക്ഷത്തിന് ബാധ്യതയാകുമെന്നും എസ്‌എഫ്‌ഐ തിരുത്തിയേ തീരൂ എന്നും ബിനോയ് വിശ്വം പറഞ്ഞു. പുതിയ എസ്‌എഫ്‌ഐക്കാര്‍ക്ക് പുതിയ ലോകത്തിനുമുന്നിലുള്ള ഇടുതപക്ഷത്തിന്റെ ഘടനയെപ്പറ്റി അറിയില്ല. അത് അവരെ പഠിപ്പിക്കണം. പഠിപ്പിച്ചില്ലെങ്കില്‍ എസ്‌എഫ്‌ഐ Read More…

Blog

ദബതികൾ മരിച്ച നിലയിൽ

തൃശൂര്‍ കൊരട്ടി സ്വദേശികളായ ദമ്ബതികളെ വേളാങ്കണ്ണിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇരുവരും ജീവനൊടുക്കിയതാണെന്ന വിവരമാണ് ബന്ധുക്കള്‍ക്ക് ലഭിച്ചത്. കൊരട്ടി തിരുമുടിക്കുന്ന് സ്വദേശികളായ ആന്‍റു, ജെസി എന്നിവരാണ് വേളാങ്കണ്ണിയില്‍ വെച്ച്‌ ജീവനൊടുക്കിയത്. വിഷം കുത്തിവെച്ചാണ് ഇരുവരും മരിച്ചതെന്ന വിവരമാണ് ലഭിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഒമ്ബത് ദിവസം മുമ്ബാണ് ദമ്ബതികളെ കാണാതായത്. തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കൊരട്ടി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ഇരുവരും മരിച്ചതായുള്ള വിവരം ലഭിക്കുന്നത്. ഇരുവര്‍ക്കും മക്കളില്ല.

Blog

കൊലപാതകത്തിലേക്ക് നയിച്ചത്

മാന്നാറിലെ ശ്രീകല എന്ന കലയെ കൊലപ്പെടുത്തിയത് പെരുമ്പുഴ പാലത്തിൽ വച്ചാണെന്ന് പോലീസ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് കൊലനടത്തിയത് എന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്. കേസിൽ കലയുടെ ഭർത്താവ് അനിലാണ് ഒന്നാം പ്രതി.2009ലാണ് കൊലപാതകം നടക്കുന്നത്. അനിലും രണ്ടും മൂന്നും നാലും പ്രതികളും ചേർന്ന് കലയെ കൊലപ്പെടുത്തിയെന്നാണ് കേസ്. ശേഷം കാറിൽ മൃതദേഹം കൊണ്ടുപോയി മറവ് ചെയ്തു. പിന്നീട് തെളിവെല്ലാം പ്രതികൾ നശിപ്പിച്ചു. ജിനു, സോമൻ, പ്രമോദ് എന്നിവരാണ് മറ്റ് പ്രതികൾ. ഇവർക്കെതിരെ Read More…

Blog

പൂർത്തിയാക്കി

സൂര്യനെക്കുറിച്ച് പഠിക്കാനായി ഇന്ത്യ വിക്ഷേപിച്ച ആദിത്യ-എൽ1, സൂര്യന്റെയും ഭൂമിയുടെയും ഇടയിലെ എൽ1 ലഗ്രാൻജിയൻ പോയിൻ്റിന് ചുറ്റുമുള്ള ആദ്യത്തെ ഹാലോ ഭ്രമണപഥം വിജയകരമായി പൂർത്തിയാക്കിയതായി ഐഎസ്ആർഒ. 2023 സെപ്തംബർ രണ്ടിനാണ് ആദിത്യ എൽ1 വിക്ഷേപിച്ചത്. 2024 ജനുവരി 6-നാണ് പേടകം ഭ്രമണപഥത്തിൽ എത്തിയത്. സൂര്യനെ പഠിക്കാൻ രൂപകൽപ്പന ചെയ്‌ത ആദിത്യ-എൽ1 ദൗത്യം, എൽ1 പോയിൻ്റിന് ചുറ്റും ഭ്രമണപഥം പൂർത്തിയാക്കാൻ ഏകദേശം 178 ദിവസമെടുത്തുവെന്ന് ഐഎസ്ആർഒ അറിയിച്ചു.നിലവിൽ ലാ​ഗ്രാൻജിയന് ചുറ്റുമുള്ള രണ്ടാമത്തെ ഭ്രമണപഥം തുടങ്ങിയെന്നും ഐഎസ്ആർഒ അറിയിച്ചു.

Blog

പ്രതി പിടിയിൽ

എകെജി സെന്ററിലേക്ക് പടക്കം എറിയാൻ നിർദ്ദേശിച്ചത് ഇയാള്‍ ആയിരുന്നുവെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. 2022 ജൂലൈ 1നാണ് എ കെ ജി സെന്ററിന് നേരെ ബോംബേറ് ഉണ്ടായത്. എകെജി സെന്ററിന്റെ ഹാളിലേക്കുള്ള പ്രവേശന വഴിയായ താഴത്തെ ഗേറ്റിന്റെ ഭാഗത്തേക്കാണ് ബോംബെറിഞ്ഞത്. സംഭവം നടന്ന് രണ്ട് വർഷം പിന്നിടുമ്ബോഴാണ് രണ്ടാം പ്രതി പിടിയിലാകുന്നത്. മൂന്നാം പ്രതി സുധീഷിനെ ഇനിയും പിടികൂടിയിട്ടില്ല. ആക്രമണത്തിന് പ്രതിയെത്തിയ സ്കൂട്ടറിന്റെ ഉടമയാണ് സുധീഷ്. നാല് പേരാണ് കേസില്‍ പ്രതികള്‍. ഇതില്‍ കേസില്‍ കഴക്കൂട്ടം ആറ്റിപ്രയിലെ യൂത്ത് Read More…

Blog

വലിയൊരു അപകടം പതിയിരിക്കുന്നു

റിപ്പോർട്ട് :ഉദയൻ കലാനികേതൻ തിരുവനന്തപുരം :കണിയാപുരം, ശുദ്ധജലം പൊട്ടിയൊഴുകാൻ തുടങ്ങിയിട്ട് ദിവസങ്ങൾ കഴിഞ്ഞു അധികാരികൾ കണ്ടിട്ടും നടപടിയില്ല. കണിയാപുരം, നാഷണൽ ഹൈവേയുടെ പ്രവർത്തനങ്ങളുമായി ബന്ധപെട്ട് പണികൾ പുരോഗമിക്കുന്നതിനിടെയാണ് കണിയാപുരം ജംഗ്ഷനിലെ ഈ കാഴ്ച. പഞ്ചായത്ത് അധികാരികൾ ഒരുദിവസം രണ്ടും മൂന്നും സമയം ഇതുവഴി കടന്നുപോകുന്നു എങ്കിലും കണ്ടില്ലന്ന് നടിക്കുന്നത് എന്തിന്അണ്ടൂർകോണം പഞ്ചായത്തിന്റെ ഭാഗമായുള്ള ഇവിടംവലിയ ഒരു അപകടം പതിയിരിക്കുന്ന ഒരു വെള്ളം നിറഞ്ഞ ഈ കുഴി വാഹനങ്ങളോ, കാൽ നാടായാത്രക്കാരോ വീണ് അപകടം ഉണ്ടാകാതിരിക്കാൻ ബന്ധപെട്ടവർ ശ്രദ്ധിക്കണം Read More…

Blog

സ്വർണ്ണക്കടത്ത്

പാസ്പോർട്ടിന്റെ രൂപത്തിലാക്കി സ്വർണ്ണക്കടത്ത്; പിടികൂടിയത് 87 ലക്ഷത്തിന്റെ സ്വർണ്ണം. കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണവേട്ട. കാസർകോട് പടന്ന സ്വദേശി കൊവ്വൽ വീട്ടിൽ പ്രതീശനിൽ നിന്നാണ് 1223 ഗ്രാം സ്വർണ്ണം പിടിച്ചത്. ഇതിന് 87,32,220 രൂപ വിലവരും. സ്വർണ്ണമിശ്രിതം പോളിത്തീൻ കവറിൽ പാസ്പോർട്ടിന്റെ ആകൃതിയിലാക്കി ഇയാൾ ധരിച്ച പാന്റ്സിന്റെ പോക്കറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു.സ്വർണ്ണം കടത്തുന്നതിന് നൂതന വഴികൾ തേടുകയാണ് സ്വർണക്കടത്ത് സംഘങ്ങൾ. പാസ്പോർട്ടിന്റെ രൂപത്തിലാക്കിയ സ്വർണ്ണമാണ് ശനിയാഴ്ച ഷാർജയിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്ന് പിടിച്ചത്. ചോക്ളേറ്റ് കവറിന്റെ Read More…

Blog

അമ്മയിലെ വിശേഷങ്ങൾ

പിഷാരടിക്കും റോണി വർഗീസിനും പരാജയം; ഔദ്യോഗിക പക്ഷത്തെ ഞെട്ടിച്ച വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ജയൻ ചേർത്തല; എക്സിക്യൂട്ടീവ് തിരഞ്ഞെടുപ്പിനെ ചൊല്ലി തർക്കങ്ങൾ,,,,, അമ്മ അസോസിയേഷന്റെ മുപ്പതാം വാർഷിക ജനറല്‍ ബോഡി യോഗത്തിന് പിന്നാലെ നടന്ന ഭാരവാഹി തിരഞ്ഞെടുപ്പില്‍ ഔദ്യോഗിക പാനലിനെ ഞെട്ടിച്ച്‌ ജയൻ ചേർത്തലയ്ക്ക് വിജയം. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കാണ് ജഗദീഷിനൊപ്പം ജയൻ ചേർത്തല വിജയിച്ചത്. ഇത്തവണ ഔദ്യോഗിക പാനല്‍ ഇല്ലെന്ന് പറഞ്ഞിരുന്നെങ്കിലും വോട്ടെടുപ്പിന് തലേദിവസം ഔദ്യോഗിക പാനലിലുള്ളവർ വീഡിയോ സന്ദേശം പുറത്തുവിട്ടിരുന്നു. സിദ്ധിഖിന്റെ അഭാവത്തില്‍ Read More…