ഇന്റർനാഷണൽ ഷോർട്ട് ഫിലിം,മ്യൂസിക്കൽ ആൽബം മൽസരത്തിൽ രാധാകൃഷ്ണൻ കുന്നുംപുറത്തിന് പുരസ്ക്കാരം. കോഴിക്കോട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മലബാർ സൗഹൃദവേദി സംഘടിപ്പിച്ച ഈവർഷത്തെ ഇന്റർനാഷണൽ ഷോർട്ട്ഫിലിം, മ്യൂസിക്കൽ ആൽബം ഫെസ്റ്റിവലിൽ രാധാകൃഷ്ണൻ കുന്നുംപുറത്തിന് മികച്ച ഗാനരചനക്ക് സ്പെഷ്യൽ ജൂറി അവാർഡ് ലഭിച്ചു. ചിറയിൻകീഴ് ദൃശ്യവേദി പുറത്തിറക്കിയ “ജ്വാലാമുഖം ” എന്ന സംഗീതആൽബത്തിന്റെ ഗാനരചനക്കാണ് പുരസ്ക്കാരം ലഭിച്ചത്. കോഴിക്കോട്,മാനാഞ്ചിറ, ഓപ്പൺ സ്ക്രീൻ തീയറ്ററിൽ മെയ്യ് മാസം 28, 29 തീയതികളിലാണ് മൽസരംനടന്നത്.നവോത്ഥാനനായകരായ ശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമികൾ, അയ്യങ്കാളി എന്നിവരെ പ്രമേയമാക്കി നിർമ്മിച്ച Read More…
Author: Kalanikethan Editor
പുരസ്‌കാരം
ഇന്റർനാഷണൽ ഷോർട്ട് ഫിലിം,മ്യൂസിക്കൽ ആൽബം മൽസരത്തിൽ രാധാകൃഷ്ണൻ കുന്നുംപുറത്തിന് പുരസ്ക്കാരം. കോഴിക്കോട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മലബാർ സൗഹൃദവേദി സംഘടിപ്പിച്ച ഈവർഷത്തെ ഇന്റർനാഷണൽ ഷോർട്ട്ഫിലിം, മ്യൂസിക്കൽ ആൽബം ഫെസ്റ്റിവലിൽ രാധാകൃഷ്ണൻ കുന്നുംപുറത്തിന് മികച്ച ഗാനരചനക്ക് സ്പെഷ്യൽ ജൂറി അവാർഡ് ലഭിച്ചു. ചിറയിൻകീഴ് ദൃശ്യവേദി പുറത്തിറക്കിയ “ജ്വാലാമുഖം ” എന്ന സംഗീതആൽബത്തിന്റെ ഗാനരചനക്കാണ് പുരസ്ക്കാരം ലഭിച്ചത്. കോഴിക്കോട്,മാനാഞ്ചിറ, ഓപ്പൺ സ്ക്രീൻ തീയറ്ററിൽ മെയ്യ് മാസം 28, 29 തീയതികളിലാണ് മൽസരംനടന്നത്.നവോത്ഥാനനായകരായ ശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമികൾ, അയ്യങ്കാളി എന്നിവരെ പ്രമേയമാക്കി നിർമ്മിച്ച Read More…
ലൈംഗിക അതിക്രമം
രക്തബന്ധം മറന്ന് കുട്ടികളുടെ മാതാവിനോട് അടുപ്പം സ്ഥാപിച്ച ശേഷം രണ്ടാം അച്ഛനായി കൂടെ താമസിച്ചുവന്ന് അതിജീവിതകളെ രണ്ടുവർഷക്കാലത്തിലധികം നിരന്തരം ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയും, നിർബന്ധിച്ച് മദ്യം കുടിപ്പിച്ചും, ദേഹോപദ്രവം ഏൽപ്പിച്ചും, മരണ ഭയപ്പെടുത്തിയും അതിക്രമം പ്രവർത്തിച്ച പ്രതിക്ക് വ്യത്യസ്ത കേസുകളിലായി കഠിനതടവ് ഉൾപ്പെടെ ജീവിതാന്ത്യം വരെ ജയിലിൽ ജീവപര്യന്തം തടവും, 14 ലക്ഷത്തി അമ്പതിനായിരം രൂപ പിഴ ശിക്ഷയും…. രണ്ട് പെൺകുട്ടികളോടും അതിക്രമം നടത്തിയത് സംബന്ധിച്ച് വ്യത്യസ്ത കേസുകൾ രജിസ്റ്റർ ചെയ്ത പ്രകാരം ഇരു കേസുകളിലും വിചാരണ Read More…
വിദ്യാരഗം
വിദ്യാരംഗം ക്ലബ് ഉദ്ഘാടനം ചെയ്തു. കീഴാറ്റിങ്ങൽ വൈ.എം.എൽ.പി. എസിൽ വിദ്യാരംഗം ക്ലബ്ബ് ഉദ്ഘാടനവും നടന്നു. കവിയും, ഗാനരചയിതാവുമായരാധാകൃഷ്ണൻ കുന്നുംപുറംഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂൾ പിടിഎ പ്രസിഡന്റ് സജിത് കുമാർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽസ്കൂൾ ഹെഡ്മിസ്ട്രസ് ബിനു ഷെറീന സ്വാഗതം പറഞ്ഞു. വായനയുടെ പ്രാധാന്യത്തെ കുറിച്ച് മാനേജർ അഡ്വ.എ. എ. ഹമീദ് പ്രഭാഷണം നടത്തി. ജമീൽ, റസീന ബീഗം എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി സജിത്ത് നന്ദി രേഖപ്പെടുത്തി. വായന മാസചരണത്തിന്റെ ഭാഗമായി പി.എൻ. പണിക്കർ അനുസ്മരണം നടന്നു. പോസ്റ്റർ Read More…
വായനാദിനം
അവനവഞ്ചേരി ഗവ. ഹൈസ്കൂളിൽ വായനാദിനംഅവനവഞ്ചേരി ഗവ. ഹൈസ്കൂളിൽ വായനദിനപരിപാടികളുടെ ഉദ്ഘാടനം പ്രശസ്ത കവിയും അധ്യാപകനുമായ മനോജ് പുളിമാത്ത് നിർവഹിച്ചു. ഹെഡ്മാസ്റ്റർ ഇൻ ചാർജ് എൻ. സാബു അധ്യക്ഷത വഹിച്ച യോഗത്തിൽ നഗരസഭ കൗൺസിലർ കെ.ജെ. രവികുമാർ, എസ്.എം.സി. അംഗം ആർ.എസ്. രഞ്ജിത്ത്, സ്റ്റാഫ് സെക്രട്ടറി ആർ.എസ്. ലിജിൻ, അധ്യാപരായ എ.സി.ലതി, ആർ.എസ്. ശ്രീലേഖ, എൻ. ജൂഹൈറബീവി, എസ്. ശാരിക, ശില്പ സുരേഷ് എന്നിവർ സംബന്ധിച്ചു. സ്കൂൾ വിദ്യാരംഗം സാഹിത്യവേദിയുടെ ഉദ്ഘാടനം മനോജ് പുളിമാത്ത് നിർവഹിച്ചു. സ്കൂളിൽ നടന്ന Read More…
പുസ്തകപ്രകാശനം
പുസ്തകപ്രകാശനം നടന്നു ശാലിനി സെബാസ്റ്റ്യന്റെരണ്ടാമത്തെ പുസ്തകമായ“എന്നിലേയ്ക്ക് വരും വഴി ” എന്ന കവിതസമാഹാരത്തിന്റെ പ്രകാശനം നടന്നു. തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽഎഴുത്തുകാരി ചന്ദ്രമതി പുസ്ത പ്രകാശനം നടത്തി. എഴുത്തുകാരിയുടെ മകൻ മാനുവൽ പുസ്തകം ഏറ്റുവാങ്ങി. ഡോ.സി ഉദയകലയുടെ അദ്ധ്യക്ഷതയിൽ നടന്നചടങ്ങ് ഇന്ദുലേഖ വയലാർ ഉദ്ഘാനം ചെയ്തു.എഴുത്തുകാരായ സുനിൽ സി ഇ.,ആർ കെ അനിൽകുമാർ,എസ് കെ സുരേഷ്മഹേഷ് മാണിക്യംനകുലൻ നന്ദനത്ത് എന്നിവർ പങ്കെടുത്തു.
തൂങ്ങിമരിച്ച നിലയിൽ
യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി ആറ്റിങ്ങൽ കരുണാലയം വൃദ്ധസദനംസ്ഥിതിചെയ്യുന്ന കെട്ടിടത്തിന്റെമുകളിൽ യുവാവിനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ആറ്റിങ്ങൽകൊടുമൺ സ്വദേശിജിഷ്ണു എം എസ്(27) ആണ് മരിച്ചത്. ഇതേ സ്ഥാപനത്തിൽ ജോലിചെയ്യുന്നജീവനക്കാരിയുടെ മകനാണ് ജിഷ്ണു.വൈകുന്നേരമാണ് തൂങ്ങിയ നിലയിൽകണ്ടത് പോലിസ് തുടർ നടപടികൾസ്വീകരിച്ചു.
9 പേർ മരിച്ചു
തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയില്‍ വ്യാജമദ്യം കഴിച്ച് 9 പേര്‍ മരിച്ചു. 40-ഓളം പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പലരുടേയും നില ഗുരുതരമാണ്. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റിലായതായും റിപ്പോര്‍ട്ടുകളുണ്ട്.ഇന്നലെ രാത്രിയാണ് കരുണാപുരത്തെ വ്യാജ മദ്യ വില്‍പ്പനക്കാരില്‍ നിന്ന് മദ്യം വാങ്ങിക്കുടിച്ചവരാണ് ദുരന്തത്തിനിരയായത്. വീട്ടില്‍ തിരിച്ചെത്തിയതിനു പിന്നാലെ ഇവര്‍ക്ക് തലവേദനയും ഛര്‍ദിയും വയറുവേദന ഉള്‍പ്പടെ അനുഭവപ്പെടുകയായിരുന്നു. ബുദ്ധിമുട്ട് അനുഭവപ്പെട്ടവരെ കുടുംബം ഉടന്‍ കള്ളക്കുറിച്ചി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലും സ്വകാര്യ ആശുപത്രികളിലും എത്തിച്ചു. കള്ളക്കുറിച്ചിയിലും പുതുച്ചേരിയിലുമായി 40ഓളം പേരാണ് ചികിത്സയിലുള്ളത്. എന്നാല്‍ വ്യാജമദ്യമാണ് Read More…
വായനാദിനം ആഘോഷിച്ചു
വായനദിനം ആചരിച്ചു പി എൻ പണിക്കരുടെ ഓർമ്മ ദിനത്തോട് അനുബന്ധിച്ചു ജൂണ് 19 തക്ഷശില ലൈബ്രറിയുടെ അഭിമുഖ്യത്തിൽ ജി വി ആർ എം യു പി സ്കൂളിൽ വച്ച് വായനദിനം ആചരിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീജ ഐ. പി ഉത്ഘാടനം നിർവഹിച്ചു. സംസ്ഥാന ബാല സാഹിത്യ പുരസ്‌കാര ജേതാവ് ശ്രീ പകൽക്കുറി വിശ്വൻ മുഖ്യ പ്രഭാഷണം നിർവഹിച്ചു. ലൈബ്രറി വൈസ് പ്രസിഡന്റ് ശ്രീ ഗോപകുമാർ,സെക്രെട്ടറി ശ്രീ ശ്യാം കൃഷ്ണ,എക്സിക്യൂട്ടീവ് മെമ്പർ ശ്രീമതി ആര്യ ശ്യാം,ജി വി ആർ Read More…
തൂങ്ങിമരിച്ചനിലയിൽ
പുല്ലമ്പാറയിൽ അഞ്ചാംകല്ല് പരിക്കപാറയിലാണ് നാടിനെ ഞെട്ടിച്ച സംഭവം ഉണ്ടായത്. പരിക്കപ്പാറ പാണ്ടിയവിള വീട്ടിൽ സജീന , മിഥിലാജ് ദമ്പതികളുടെ മകൻ പ്ലസ് ടു വിദ്യാർഥിയായ യാമിൻ (16) ആണ് വീടിന് പുറകുവശത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സ്കൂളിൽ നിന്നും വരാൻ വൈകിയതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് വീടിന് പുറകുവശത്ത് തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തിയത് ‘. ഉടനെ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു . മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.നളെ പോസ്റ്റുമോട്ടത്തിനു ശേഷം Read More…

