പിണറായി വിജയൻ, മകൾ വീണ, മരുമകൻ റിയാസ്, എന്നിവർക്കെതിരെ കേസെടുക്കണം; DGPക്ക് EDയുടെ കത്ത് തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ വിജയൻ, മന്ത്രി മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ED സംസ്ഥാന DGPക്ക് കത്ത് നൽകി. CMRL – എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടിലാണ് നടപടി. പ്രാഥമിക അന്വേഷണം നടത്തി FIR രജിസ്റ്റർ ചെയ്യണമെന്നാണ് EDയുടെ ആവശ്യം.
Author: Kalanikethan Editor
ഭാര്യയെ കൊലപ്പെടുത്താൻ ശ്രമം.
ഭാര്യയെ പിന്തുടർന്ന് പൊലീസ് സ്റ്റേഷനിലെത്തി…. കയ്യിൽ എംഡിഎംഎയും കത്തിയും, ഭർത്താവ് അറസ്റ്റിൽ കൊല്ലം: കൊല്ലം ചാത്തന്നൂരിൽ പരാതി നൽകാൻ പോയ ഭാര്യയെ പിന്തുടർന്ന് പൊലീസ് സ്‌റ്റേഷനിൽ എത്തിയ ഭർത്താവ് എംഡിഎംഎയുമായി അറസ്റ്റിലായി. ആറ്റിങ്ങൽ സ്വദേശി സനൽകുമാറാണ് എംഡിഎംഎയും കത്തിയും കൊണ്ട് സ്‌റ്റേഷനിൽ എത്തിയത്. പ്രതിയുടെ അസ്വാഭാവിക പെരുമാറ്റത്തിൽ സംശയം തോന്നി നടത്തിയ പരിശോധനയിൽ എംഡിഎംഎയും ആയുധവും പിടികൂടുകയായിരുന്നു.ബന്ധുവിൻ്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനാണ് സനൽകുമാറും ഭാര്യയും ചാത്തന്നൂരിൽ എത്തിയത്. ചടങ്ങുകൾക്ക് ശേഷം ദമ്പതികൾ തമ്മിൽ വാക്കുതർക്കം ഉണ്ടായി. സനൽകുമാർ Read More…
അന്തരിച്ചു.
ദേശീയ പുരസ്ക്കാര ജേതാവ് സിനിമ സംവിധായകൻ ആ൪ ശരത് അന്തരിച്ചു –ദേശീയ അന്ത൪ ദേശീയ തലത്തിൽ പ്രശസ്തനായ സിനിമ സംവിധായകൻ ആ൪ ശരത് ശാരീരികാസ്വസ്ഥതകളെ തുട൪ന്ന് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൊല്ലം ജില്ലയിലെ വിളക്കുടിയിൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരം മഹാരാജാസ് കോളേജിൽ നിന്നും ആംഗലേയ ഭാഷയിൽ ബിരുദവും, യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഫിലിം അപ്രീസിയേഷൻ കോഴ്സ് വിജയകരമായി പൂ൪ത്തിയാക്കി. കേരള കൗമുദിയിൽ ജേണലിസ്റ്റായി Read More…
പുരസ്‌കാരം സമർപ്പിച്ചു.
പൂർവാപർ സാഹിത്യശ്രീ പുരസ്ക്കാരം സമ്മാനിച്ചു. ഉത്തർപ്രദേശ്, ഗോണ്ടയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന പൂർവാപർ മാസികയുടെ സാഹിത്യശ്രീ പുരസ്കാരം ഡോക്ടർ രതീഷ് നിരാലയ്ക്ക് സമ്മാനിച്ചു. ഡോ. ശിവശരൺ ശുക്ള ഉപഹാരം സമ്മാനിച്ചു.ഗോണ്ട , ലാൽ ബഹദൂർ ശാസ്ത്രി പോസ്റ്റ് ഗ്രാജുവേറ്റ് കോളേജിൽ നടന്ന ചടങ്ങിൽ ഹിന്ദി വിഭാഗം അധ്യക്ഷൻ ഡോക്ടർ ജയശങ്കർ തിവാരി അധ്യക്ഷനായി. പൂർവ്വാപർ മാസികയുടെ ചീഫ് എഡിറ്റർ ഡോ. സൂര്യപാൽ സിംഗ്, ഘനശ്യാം അവസ്ഥി, രാജേഷ് ഓത്സാ തുടങ്ങിയവർ സംബന്ധിച്ചു. ഹിന്ദി മലയാളം വിവർത്തനരംഗത്തിന് നൽകിയ സംഭാവനകൾ Read More…
പുരസ്‌കാര സമർപ്പണം
പൂർവാപർ സാഹിത്യശ്രീ പുരസ്ക്കാരം സമ്മാനിച്ചു. ഉത്തർപ്രദേശ്, ഗോണ്ടയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന പൂർവാപർ മാസികയുടെ സാഹിത്യശ്രീ പുരസ്കാരം ഡോക്ടർ രതീഷ് നിരാലയ്ക്ക് സമ്മാനിച്ചു. ഡോ. ശിവശരൺ ശുക്ള ഉപഹാരം സമ്മാനിച്ചു.ഗോണ്ട , ലാൽ ബഹദൂർ ശാസ്ത്രി പോസ്റ്റ് ഗ്രാജുവേറ്റ് കോളേജിൽ നടന്ന ചടങ്ങിൽ ഹിന്ദി വിഭാഗം അധ്യക്ഷൻ ഡോക്ടർ ജയശങ്കർ തിവാരി അധ്യക്ഷനായി. പൂർവ്വാപർ മാസികയുടെ ചീഫ് എഡിറ്റർ ഡോ. സൂര്യപാൽ സിംഗ്, ഘനശ്യാം അവസ്ഥി, രാജേഷ് ഓത്സാ തുടങ്ങിയവർ സംബന്ധിച്ചു. ഹിന്ദി മലയാളം വിവർത്തനരംഗത്തിന് നൽകിയ സംഭാവനകൾ Read More…
മിനിമം 15 രൂപയാക്കണം.
കോട്ടയം: സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്. പ്രിയദര്‍ശിനി പദ്ധതി മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ടിലെ ശുപാർശകൾ അപര്യാപ്തമെന്ന് സ്വകാര്യ ബസ് ഉടമകൾ അറിയിച്ചു. തുടർന്ന് മറ്റന്നാൾ സമര പ്രഖ്യാപനം ഉണ്ടാകും.മിനിമം യാത്രാ നിരക്ക് 15 രൂപ ആക്കണമെന്നാണ് സ്വകാര്യ ബസ് ഉടമകള്‍ പ്രധാനമായി ആവശ്യപ്പെടുന്നത്.കെഎസ്ആര്‍ടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ മേഖലയ്ക്കുണ്ടായ നഷ്ടം നികത്താൻ റൂട്ടും സമയവും പുതുക്കണമെന്നത് ഉള്‍പ്പെടെയുള്ള ശുപാര്‍ശകളാണ് വിദഗ്ധ സമിതി റിപ്പോര്‍ട്ടിലുള്ളത്. Read More…
മുങ്ങിമരിച്ച നിലയിൽ.
ശാസ്താംകോട്ട. തടാകത്തിൽ മുങ്ങിമരിച്ചനിലയിൽ യുവതിയുടെ മൃതദേഹം ലഭിച്ചു. ഒപ്പം യുവാവുമുണ്ടെന്നാണ് സൂചന പൂയപ്പള്ളി സ്വദേശി കളായ രാജീവ്, അഭിരാമി (19) എന്നിവർ ജീവനൊടുക്കിയതായാണ് സംശയം. ഇവർ രണ്ടുമാസം മുമ്പ് വീട്ടുകാരുമായി പിണങ്ങി വിവാഹിതരായ താണെന്ന് പൊലീസ് പറയുന്നു. പൂയപ്പള്ളി പൊലീസ് കഴിഞ്ഞ ദിവസവും ഇതുസംബന്ധിച്ച് ഇരുവരെയും വിളിച്ച് സംസാരിച്ചതായി പറയപ്പെടുന്നു.നദി യാത്രകൾ കണ്ടെത്തുക അമ്പലക്കടവിൽ രണ്ടു ബാഗുകളും രണ്ടു ജോഡി ചെരുപ്പുകളും കണ്ടെത്തിയിട്ടുണ്ട് . രാജീവിൻ്റെ ശരീരം കണ്ടെത്തിയിട്ടില്ല. പരിശോധന നടക്കുന്നു.
കണ്ണേ മടങ്ങുക.
തമിഴ്‌നാട്ടിൽ നിന്നും ആ മാതാപിതാക്കൾ തൃശൂരിലേക്ക് എത്തുമ്പോൾ അവരുടെ കണ്ണുകളിൽ ഇരുട്ട് മൂടിയിരുന്നു. “യ്യോ murugaa .” എന്ന് അലമുറയിട്ട് കരയുന്ന അവരുടെ ഹൃദയം പൊട്ടുന്ന വിലാപം അവിടെ കൂടിനിന്നവരുടെയും ഉള്ളുപിടപ്പിച്ചു. ചിരിച്ചുകൊണ്ട് തുടങ്ങിയ ഒരു വിനോദയാത്രയായിരുന്നു അത്, പക്ഷേ അവർ മടങ്ങിയെത്തിയത് എട്ട് ജീവനില്ലാത്ത ശരീരങ്ങളായാണ്.തകർന്നടിഞ്ഞ സ്വപ്നങ്ങൾഅപകടത്തിൽ മരിച്ച ആ എട്ട് വിദ്യാർത്ഥികളുടെയും മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ എത്തിയതായിരുന്നു ആ അച്ഛനമ്മമാർ. മോർച്ചറിക്ക് മുന്നിൽ പ്രിയപ്പെട്ടവരെ അവസാനമായി ഒരുനോക്ക് കാണാൻ പോലും കഴിയാതെ, ഈ മരണവാർത്ത വിശ്വസിക്കാൻ Read More…
ആദ്യം അടിച്ചട്ടത് ഞാൻ തന്നെ.
തിരുവനന്തപുരം: ചിറയിൻകീഴിൽ എംഎൽഎ രമ്യഹരിദാസും പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിൽ അന്വേഷണ സമിതിയെ രൂപീകരിച്ച് കെ പി സി സി. കെപിസിസി ജനറൽ സെക്രട്ടറി രമണി പി നായർക്കാണ് അന്വേഷണ ചുമതല. തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൻ്റെ ചുമതലക്കാരിയായിരുന്നു രമണി. നാളെത്തന്നെ യോഗം ചേരാനാണ് കെ പി സി സിയുടെ നിർദേശം. ഇരു വിഭാഗങ്ങളെ കേൾക്കാനും നിർദേശം നൽകി കഴിഞ്ഞു.കയ്യാങ്കളിയിൽ ഇരുകൂട്ടർക്കുമെതിരെ പൊലീസ് കേസെടുത്തു. രമ്യ ഹരിദാസിൻ്റെ പരാതിയിൽ എസ്.സി, എസ്.ടി വകുപ്പ് ഉൾപ്പെടെ ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. Read More…
സൗഹൃദ സംഗമം.
കൊടിക്കകം പള്ളിക്കൂടം സൗഹൃദ സംഗമം നാളെ നടക്കും പ്രേംനസീമെമ്മോറിയൽ ഹയർ സെക്കൻ്ററി സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായകൊടിക്കകംപള്ളിക്കൂടം സൗഹൃദവേദിയുടെ ഓണാഘോഷം സെപ്റ്റംബർ 6 ന് നടക്കും.ആഘോഷപരിപാടികൾ കവിയുംഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്യും. ഉന്നത വിജയികളെ ആദരിക്കൽ, കർമ്മശ്രേഷഠ പുരസ്ക്കാര വിതരണം, കലാപരിപാടികൾ എന്നിവ നടക്കുമെന്ന് സംഘാടകരായ സാദിഖ്, മഹി ബാലൻ, ബിജു, മണികണ്ഠൻ നായർ എന്നിവർ അറിയിച്ചു.

