Blog

വക്കം പുതുവൽ വിളയിൽ പരേതനായ വാസുദേവൻ ( KSEB ) അവർകളുടെ സഹധർമ്മിണി സരസമ്മ (84 ) നിര്യാതയായി.
മക്കൾ : വസന്ത കുമാർ ( റിട്ട: KSEB ), വംശി കുമാർ , വസന്തകുമാരി , കുമാർ , വനജകുമാരി . മരുമക്കൾ: ശശിലത , ശ്രീജ , അജികുമാർ , സിനി , കടയ്ക്കാവൂർ അജയ ബോസ് .
സംസ്കാരം നാളെ 10.10 . 24 വ്യാഴാഴ്ച രാവിലെ 10 മണിക്ക് സ്വവസതിയിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *