Blog

ജന.നേന്ദ്രിയം മുറിച്ചു,കാഴ്ചയും നഷ്ടപ്പെട്ടു: കൊടുങ്ങല്ലൂരിൽ കൊ.ലക്കേസ് പ്ര.തിക്ക് അ.തിക്രൂ.ര ആ.ക്രമണം

കൊലക്കേസ് പ്രതിയായ യുവാവിന് നേരെ അതിക്രൂരമായ ആക്രമണം.
ആലപ്പുഴ തുറവൂര്‍ സ്വദേശിയായ സുദര്‍ശനനാണ് ഗുരുതരമായി പരിക്കേറ്റ്

പരിക്കേറ്റ നിലയില്‍ കൊടുങ്ങല്ലൂരിലാണ് ഇയാളെ കണ്ടെത്തിയത്. കാഴ്ച്ച നഷ്ടപ്പെട്ട നിലയിലായിരുന്നു ഇയാൾ.

അജ്ഞാതര്‍ നടത്തിയ ആക്രമണത്തില്‍ വയറിന് പുറത്തും മാരകമായി പരിക്കേറ്റിട്ടുണ്ട്.

യുവാവിന്റെ ജനനേന്ദ്രിയം ചികിത്സയുടെ ഭാഗമായി നീക്കം ചെയ്തു.

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഇയാൾ ഇപ്പോൾ ചികിത്സയിലാണ്. അതേസമയം ആരാണ് ആക്രമണത്തിന് പിന്നിൽ എന്ന് വ്യക്തമല്ല.

സുദര്‍ശനന് നേരിടേണ്ടി വന്നത് മനുഷ്യത്വ രഹിതമായ പീഡനമെന്നും ആലപ്പുഴ സ്വദേശികളായ ചിലരെ സംശയമുണ്ടെന്നും അനുജന്‍ മുരുകന്‍ പറഞ്ഞു.

ഇയാള്‍ ഒരു കൊ.ലപാതക കേസിലടക്കം ഒമ്പത് കേസുകളില്‍ പ്ര.തിയാണ്. സ്ത്രീകളെ ശല്യം ചെയ്തതടക്കമുള്ള പരാതികള്‍ ഇയാള്‍ക്കെതിരെയുണ്ട്.

സുദര്‍ശനനും കുടുംബവും ബിജെപി/ ആര്‍എസ്എസ് പ്രവര്‍ത്തകരാണരാണ് കുടുംബം

2013-ല്‍ ചേര്‍ത്തല കുത്തിയതോട് എസ്ഡിപിഐ പ്രവര്‍ത്തകനായിരുന്ന മുനീര്‍ കൊലപാതക കേസിലെ ഒന്നും രണ്ടും പ്രതികളാണ് സുദര്‍ശനനും സഹോദരനും മുരുകനും.

Leave a Reply

Your email address will not be published. Required fields are marked *