മികച്ച ചികിത്സസംവിധാനങ്ങള്‍ ഒരുക്കിയതിലൂടെ ആരോഗ്യരംഗത്ത് സംസ്ഥാനം മുന്നിലെത്തിയെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍. കുളക്കട കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡോ.വന്ദന ദാസ് സ്മാരക കോണ്‍ഫറന്‍സ് ഹാള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാതൃ-ശിശു മരണനിരക്ക് ഏറ്റവും കുറവ് കേരളത്തിലാണ്. ആയുര്‍വേദ ചികിത്സ തേടി വിനോദസഞ്ചാരികള്‍ കേരളത്തില്‍ എത്തുന്നതും സാമൂഹിക-ആരോഗ്യ മേഖലകളില്‍ കൈവരിച്ച നേട്ടങ്ങളുടെ ഫലമായാണ്. കുളക്കട കുടുംബാരോഗ്യ കേന്ദ്രത്തില്‍ നാലു കോടി രൂപ ചെലവില്‍ പുതിയ കെട്ടിടത്തിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. വെട്ടിക്കവല ബ്ലോക്ക് Read More…
പനി ബാധിച്ച് ചികിത്സയിലായിരുന്നു നവവധു മരിച്ചു. വയനാട് അഞ്ചുകുന്ന് കാവുങ്ങും തൊടിക മമ്മൂട്ടി- ജുബൈരിയ ദമ്ബതികളുടെ മകള്‍ ഷഹാന ഫാത്തിമ (21) ആണ് മരിച്ചത്. പനി ബാധിച്ചതിനെ തുടർന്ന് വിവാഹദിവസമാണ് ഷഹാനയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഈ മാസം 11ന് ആണ് ഷഹാനയും വൈത്തിരി സ്വദേശി അർഷാദും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹത്തിനു മുൻപ് ചെറിയ പനിയും മറ്റുമുണ്ടായിരുന്നു. ചടങ്ങിനു ശേഷം പനി ശക്തമായതോടെ അന്നു വൈകിട്ട് തന്നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സക്കായി കോഴിക്കോട് Read More…
കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അപകടം ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ മൂന്ന് പേർക്കാണ് ദാരുണാന്ത്യം.കൊല്ലം നെടുവത്തൂരിലാണ് സംഭവം നെടുവത്തൂർ സ്വദേശിനി 33 കാരിയായ അർച്ചനയാണ് കിണറ്റിൽ ചാടിയത് യുവതിയെ രക്ഷിക്കാൻ ശ്രമിച്ച കൊട്ടാരക്കര ഫയർ ആൻഡ് റെസ്ക്യൂ യൂണിറ്റ് അംഗമായ ആറ്റിങ്ങൽ പൊയ്കമുക്ക് സ്വദേശി സോണി എസ് കുമാറും സുഹൃത്ത് 22 കാരനായ ശിവകൃഷ്ണനുമാണ് മരിച്ച മറ്റ് രണ്ടുപേർ ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത് രക്ഷാപ്രവർത്തനത്തിനിടെ കിണറ്റിന്റെ കൈവരി ഇടിഞ്ഞുവീണ ആയിരുന്നു മൂന്ന് കുട്ടികളുടെ അമ്മയാണ് Read More…