ആറ്റിങ്ങൽ :ആലങ്കോട് ഹൈസ്കൂളിന് സമീപത്തുള്ള വീടിന് നേരെ പെട്രോൾ എറിഞ്ഞു കാർ പൂർണമായും കത്തി നശിച്ചു. കഴിഞ്ഞദിവസം രാത്രിയോടെ ആയിരുന്നു സംഭവം അക്രമികൾ കാറിനുനേരെ പെട്രോൾ ബോംബ് വലിച്ചെറിയുകയായിരുന്നു കാർ പൂർണമായും കത്തി നശിച്ചു ആളപായം ഇല്ല.
Author: Kalanikethan Editor
പ്രഥമ പ്രൊഫഷണൽ നാടക ശില്പശാല’ 2024 നവംബർ 25, തിങ്കൾ10.00 am – 3.00pmപി ഒ സി, പാലാരിവട്ടം, കൊച്ചി കേരളത്തിലെ പ്രൊഫഷണൽ നാടകങ്ങളെ കുറിച്ചുള്ള പ്രഥമ കെഎസ്ഇബിസി പ്രൊഫഷണൽ നാടക ശില്പശാല നവംബർ 25, രാവിലെ 10.00 മുതൽ 3.00 പിഎം വരെ നടത്തുന്നു.മലയാള നാടക രംഗത്തെ കലാകാരന്മാരും സാങ്കേതിക പ്രവർത്തകരും സമിതികളും സംഘടനകളും പ്രേക്ഷകരും ഒത്തൊരുമിച്ചാണ് ഈ പ്രൊഫഷണൽ നാടക ശില്പശാല സംഘടിപ്പിക്കുന്നത്. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി ശ്രീ കരിവെള്ളൂർ മുരളി Read More…
അങ്കണവാടി കലോൽസവം നടന്നു കിഴുവിലം ഗ്രാമപഞ്ചായത്ത്അങ്കണവാടി കലോൽസവം കൂന്തള്ളൂർ പ്രേംനസീർ മെമ്മോറിയൽ ഗവൺമെന്റ് ഹയർ സെക്കന്ററിസ്കൂളിൽ നടന്നു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം സമ്മാന വിതരണം നിർവ്വഹിച്ചു.കലോൽസവം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. രജിത ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വൈസ് പ്രസിഡന്റ്അഡ്വ.ആർ.ശ്രീകണഠൻ നായർ അധ്യക്ഷതായി. ബാലസാഹിത്യകാരൻ ഡി.സുചിത്രൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായടി.സുനിൽ ,സുലഭ , ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രഘു , നിജ, സെലീന, ആശ തുടങ്ങിയവർ പങ്കെടുത്തു.
എറണാകുളം: സംസ്ഥാന സ്ക്കൂൾ കായികമേളയുടെ സമാപന വേദിയിൽ പോയിൻ്റ് പട്ടികയെ ചൊല്ലി തർക്കവും പ്രതിഷേധവും. വളരെ മികച്ച നിലയിൽ സംഘടിപ്പിക്കപ്പെട്ട കായിക മേളയിൽ പോയിൻ്റ് പട്ടികയിൽ സ്പോർട്ട്സ് സ്കൂളുകളെ ഉൾപ്പെടുത്തിയതു സംബന്ധിച്ച തർക്കമാണ് പ്രശ്നത്തിന് കാരണമായത്.മാർ ബേസിൽ, തിരുനാവായ എച്ച് എസ് എസ് എന്നിവിടങ്ങളിലെ പെൺകുട്ടികളടക്കമുള്ള കായിക താരങ്ങളുടെ പ്രതിഷേധം പോലീസിനെ കുഴക്കി.പ്രതിഷേധക്കാർ രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് നടത്തിയ സമരത്തിന് മുന്നിൽ പോലീസ് പകച്ചു നിന്നു.രണ്ടാം സ്ഥാനം നേടിയ തിരുവനന്തപുരം ജീവിരാജ സ്പോർട്ട്സ് സ്കൂളിൻ്റെ പേര് വിദ്യാഭ്യാസ Read More…
ശിവമൊഗ്ഗ: വീട്ടിലെത്തിയ ഭർത്താവിന് ഭക്ഷണം എടുത്ത് നൽകാതെ ഫോണിൽ നോക്കിയിരുന്ന യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി യുവാവ്. ഷിമോഗ ജില്ലയിലെ ശികാരിപുര താലൂക്കിലെ അംബ്ലിഗോളയിൽ ഇന്നലെ വൈകീട്ടാണ് സംഭവം. ടെക്സ്റ്റൈൽസ് ജീവനക്കാരിയായ 28കാരിയേയാണ് ഭർത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. ഗൌരമ്മയെന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തേക്കുറിച്ച് പൊലീസ് വിശദമാക്കുന്നത് ഇങ്ങനെയാണ്. ശനിയാഴ്ച വൈകീട്ട് ഗൌരമ്മയുടെ ഭർത്താവ് മനു വീട്ടിലെത്തിയ സമയത്ത് ഇവർ ഫോണിൽ സംസാരിക്കുകയായിരുന്നു. ഭക്ഷണം വിളമ്പിത്തരാൻ യുവാവ് ആവശ്യപ്പെട്ടപ്പോൾ വിളമ്പി കഴിക്കാൻ ആവശ്യപ്പെട്ട ശേഷം യുവതി ഫോണിൽ Read More…
ആറ്റിങ്ങലിനെ നടുക്കി പട്ടാപ്പകൽ നഗരമധ്യത്തിലെ സ്വർണാഭരണ കവർച്ച: മോഷ്ടാവ് പിടിയിൽ. ആറ്റിങ്ങൽ പട്ടണ മധ്യത്തിൽ പട്ടാപ്പകൽ വീട് കുത്തി തുറന്നു മോഷണം നടത്തിയ പ്രതി പിടിയിൽ. തിരുവനന്തപുരം വഞ്ചിയൂർ ചിറക്കുളം കോളനിയിൽ കള്ളൻ കുമാർ എന്ന് വിളിക്കുന്ന 50 വയസ്സുള്ള അനിൽ കുമാർ ആണ് അറസ്റ്റിലായത്. ആറ്റിങ്ങൽ പാലസ് റോഡിൽ ദിൽ വീട്ടിൽ സ്വയംപ്രഭ, പത്മനാഭറാവു ദമ്പതികളുടെ വീട്ടിൽ നിന്നും 40 പവൻ സ്വർണവും ഒരു ലക്ഷം രൂപയുമാണ് ഇയാൾ മോഷ്ടിച്ചത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം നടന്നത്. Read More…
ബാര്‍ അനുമതി ലഭിക്കാനായി സര്‍ക്കാര്‍ സ്‌കൂളിന്റെ ഗേറ്റ് മാറ്റിസ്ഥാപിക്കുന്നുവെന്ന് ആരോപണം.തിരുവനന്തപുരം ഗവ.എസ്.എം.വി സ്‌കൂളിന്റെ ഗേറ്റാണ് ബാർ അനുവദിക്കാൻ വേണ്ടി വളരെ പെട്ടെന്ന് മാറ്റി സ്ഥാപിക്കുന്നതായി ആരോപണമുയര്‍ന്നിരിക്കുന്നത്. സ്‌കൂളിന്റെ നേരെ എതിര്‍വശത്തായാണ് ബാര്‍ ഹോട്ടലിന്റെ പണി പുരോഗമിക്കുന്നത്. നേരത്തെ ബിയര്‍ പാര്‍ലര്‍ ആയിരുന്ന കെട്ടിടം പൊളിച്ച് ത്രീ സ്റ്റാര്‍ റേറ്റിങ്ങുള്ള ബാര്‍ ആക്കാനുള്ള പണികള്‍ പുരോഗമിക്കുകയാണ്. സ്‌കൂള്‍ പ്രവേശന കവാടത്തില്‍ നിന്ന് 200 മീറ്റര്‍ ദൂരപരിധി പാലിച്ചാല്‍ മാത്രമേ ബാര്‍ ലൈസന്‍സ് നല്‍കാൻ പാടുള്ളൂ എന്നാണ് നിയമം. അതെ Read More…
കോഴിക്കോട് താമരശ്ശേരിയില്‍ അടുക്കളയില്‍ സൂക്ഷിച്ചിരുന്ന പ്രഷർ കുക്കറിനുള്ളില്‍ പാമ്ബിനെ കണ്ടെത്തി. തച്ചംപൊയില്‍ ചാലക്കരയില്‍ ആണ് വീട്ടിലെ അടുക്കളയില്‍ സൂക്ഷിച്ച പ്രഷർ കുക്കറില്‍ ഉഗ്രവിഷമുള്ള മൂർഖൻ പാമ്ബിനെ കണ്ടെത്തിയത്. തലനാരിഴയ്‌ക്കാണ് പാമ്ബിന്‍റെ കടിയേല്‍ക്കാതെ വീട്ടമ്മ രക്ഷപ്പെട്ടത്. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പാമ്ബിനെ പിടികൂടുന്നതില്‍ പരിശീലനം നേടിയ കോരങ്ങാട് സ്വദേശി എം.ടി ജംഷീദ് സ്ഥലത്തെത്തി പാമ്ബിനെ പിടികൂടി. പാമ്ബിനെ പിന്നീട് വനത്തില്‍ കൊണ്ടുപോയി തുറന്നുവിട്ടു. അതിനിടെ കഴിഞ്ഞ ദിവസം തൃശ്ശൂർ വടക്കേക്കാട് ക്ലാസ് മുറിയില്‍ ഉഗ്ര വിഷമുള്ള മൂർഖൻ പാമ്ബിനെ Read More…
ആലപ്പുഴ:യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻ മർദിച്ച കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി. കേസ് തള്ളണമെന്ന റഫർ റിപ്പോർട്ട് കോടതി തള്ളി. തെളിവുണ്ടെന്നും അന്വേഷണം വേണമെന്നും ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു.മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കല്ലിയൂർ, സന്ദീപ് എന്നിവരാണ് കേസിലെ പ്രതികൾ. ക്രൈംബ്രാഞ്ച് ആണ് കേസ് എഴുതി തള്ളണമെന്ന റഫർ റിപ്പോർട്ട് നൽകിയത്. മർദനത്തിന് തെളിവില്ലെന്ന് കാണിച്ച് ഗൺമാൻമാർക്ക് പോലീസ് ക്ലീൻ ചിറ്റ് നൽകിയിരുന്നു.നവകേരള യാത്രക്കിടെയാണ് ആലപ്പുഴയിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ Read More…
കരുനാഗപ്പള്ളി. വാഹനാപകടത്തിൽ ബൈക്ക് യാത്രികനായ എൻജിനീയറുണ്ട് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കരുനാഗപ്പള്ളി മാരാരിത്തോട്ടത്ത് ബൈക്കും – പിക്ക്അപ് വാനും കൂട്ടിയിടിച്ചാണ് മരണം. തേവലക്കല കാട്ടയ്യത്ത് ഷിഹാബുദ്ദീൻ്റെ മകൻ അൽത്താഫാ (18 )ണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന നിഹാസ് കിംസ് ആശുപത്രിയിൽ ഐ എച്ച് ആർഡി എൻജിനീയറിംങ് കോളജിലെ ഒന്നാം വർഷ വിദ്യാർത്ഥിയാണ് അൽത്താഫ് ചാമ്പക്കടവിൽ നിന്ന് വന്ന പിക്ക് വാനും മാരാരിത്തോട്ടത്തേക്ക് വന്ന ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ക്രോസ് റോഡിൽ അമിതവേഗത്തിൽ ആണ് വാൻ മറി കടന്നത്.

