Blog

പുരസ്‌കാരം

ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ മികച്ച അധ്യാപകർക്കുള്ള സംസ്ഥാന തല പുരസ്കാരം അവനവഞ്ചേരി ഗവ. ഹൈസ്‌കൂളിലെ അധ്യാപകൻ എൻ. സാബുവിന് ലഭിച്ചു. വിദ്യാഭ്യാസമേഖലയിലെ പാഠ്യ – പാഠ്യേതര നൂതന പ്രവർത്തനങ്ങളെ പരി ഗണിച്ചാണ് പുരസ്കാരം. 25 വർഷത്തിലേറെയായി അധ്യാപന മേഖലയിൽ മികവുറ്റ സേവനം നടത്തുന്ന എൻ. സാബു കുട്ടികളുടെ ക്രിയാത്മകവും സർഗപരവുമായ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുന്ന മാതൃകാപരമായ നിരവധി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കിയിട്ടുണ്ട്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ആയി പ്രവർത്തിക്കുന്ന Read More…

Blog

ഓണം പ്രമാണിച്ച്

തിരു.: ഓണം പ്രമാണിച്ച് പൊതുവിഭാഗം കാര്‍ഡുടമകള്‍ക്ക് കൂടുതല്‍ റേഷനരി നല്‍കും. വെള്ളക്കാര്‍ഡിന് സെപ്റ്റംബർ മാസം 10 കിലോ അരി കിട്ടും. 10.90 രൂപയാണു നിരക്ക്. നീലക്കാര്‍ഡിലെ ഓരോ അംഗത്തിനും സാധാരണ റേഷന്‍ വിഹിതമായി കിട്ടുന്ന രണ്ടു കിലോയ്ക്കു പുറമേ, കാര്‍ഡൊന്നിന് 10 കിലോ അധിക വിഹിതം നല്‍കും. സാധാരണവിഹിതം നാലു രൂപ നിരക്കിലും അധികവിഹിതം 10.90 രൂപ നിരക്കിലുമാണ് നല്‍കുക. മറ്റു വിഭാഗങ്ങളുടെ വിഹിതത്തില്‍ മാറ്റമില്ല.നീലക്കാര്‍ഡുകാരുടെ സാധാരണ വിഹിതത്തിനൊഴികെ ഇക്കുറി കോംബിനേഷന്‍ ബില്ലിങ് പുനഃസ്ഥാപിച്ചിട്ടുണ്ട്. അതിനാല്‍, കാര്‍ഡുടമകള്‍ക്ക് Read More…

Blog

ഓണം പ്രമാണിച്ച്

തിരു.: ഓണം പ്രമാണിച്ച് പൊതുവിഭാഗം കാര്‍ഡുടമകള്‍ക്ക് കൂടുതല്‍ റേഷനരി നല്‍കും. വെള്ളക്കാര്‍ഡിന് സെപ്റ്റംബർ മാസം 10 കിലോ അരി കിട്ടും. 10.90 രൂപയാണു നിരക്ക്. നീലക്കാര്‍ഡിലെ ഓരോ അംഗത്തിനും സാധാരണ റേഷന്‍ വിഹിതമായി കിട്ടുന്ന രണ്ടു കിലോയ്ക്കു പുറമേ, കാര്‍ഡൊന്നിന് 10 കിലോ അധിക വിഹിതം നല്‍കും. സാധാരണവിഹിതം നാലു രൂപ നിരക്കിലും അധികവിഹിതം 10.90 രൂപ നിരക്കിലുമാണ് നല്‍കുക. മറ്റു വിഭാഗങ്ങളുടെ വിഹിതത്തില്‍ മാറ്റമില്ല.നീലക്കാര്‍ഡുകാരുടെ സാധാരണ വിഹിതത്തിനൊഴികെ ഇക്കുറി കോംബിനേഷന്‍ ബില്ലിങ് പുനഃസ്ഥാപിച്ചിട്ടുണ്ട്. അതിനാല്‍, കാര്‍ഡുടമകള്‍ക്ക് Read More…

Blog

മഴക്ക് സാധ്യത

കൊച്ചി: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. വടക്കന്‍ ജില്ലകളില്‍ മഴ ശക്തമാകും. അഞ്ചു ജില്ലകളില്‍ ഇന്ന് അതിശക്ത മഴ മുന്നറിയിപ്പുണ്ട്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. മണിക്കൂറില്‍ 40 കിലോമീറ്ററില്‍ താഴെ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും, ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്ക് കിഴക്കന്‍ അറബിക്കടലിനും പാകിസ്ഥാന്‍ തീരത്തിനും മുകളിലായി ‘അസ്‌ന’ ചുഴലിക്കാറ്റ് സ്ഥിതിചെയ്യുന്നു. ഇന്ത്യന്‍ തീരത്ത് നിന്ന് അകന്ന് പോകുന്ന അസ്‌ന’ Read More…

Blog

പരാതി വ്യാജം

കൊച്ചി. കൊച്ചി. തനിക്കെതിരെ ഉണ്ടായത് വ്യാജ പീഡന പരാതികൾ എന്ന് ജയസൂര്യ.പീഡന കേസുകളെ കുറിച്ച് പ്രതികരിക്കുകയായിരുന്നു ജയസൂര്യ. പരാതികൾ നിയമപരമായി നേരിടും. വ്യാജ ആരോപണങ്ങളിൽ മാനസികമായി തകർന്നു. മനസാക്ഷി ഇല്ലാത്ത ആർക്കും ആർക്കെതിരെയും ഇത്തരം വ്യാജ ആരോപണങ്ങൾ ഉന്നയിക്കാം എന്ന് ജയസൂര്യപറഞ്ഞു. നീതിന്യായ വ്യവസ്ഥയിൽ പൂർണ്ണ വിശ്വാസം എന്നും നിയമപരമായ പോരാട്ടം തുടരുമെന്നും ജയസൂര്യ.ഇൻസ്റ്റഗ്രാമിൽ ആണ് ജയസൂര്യ തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെ കുറിച്ച് പ്രതികരിച്ചത്പീഡന കേസുകളെ കുറിച്ച് പ്രതികരിക്കുകയായിരുന്നു ജയസൂര്യ. പരാതികൾ നിയമപരമായി നേരിടും. വ്യാജ ആരോപണങ്ങളിൽ Read More…

Blog

അറസ്റ്റിൽ

മകളുടെ സുഹൃത്തിനെ അപായപ്പെടുത്താൻ പിതാവിൻ്റെ ക്വട്ടേഷൻ മകളുടെ സുഹൃത്തായ യുവാവിനെ കൊലപ്പെടുത്താൻ രണ്ട് ലക്ഷം രൂപയുടെ ക്വട്ടേഷൻ നൽകിയ സംഭവത്തിൽ സംഭവത്തിൽ നെടുമങ്ങാട് സ്വദേശി സന്തോഷ് കുമാറും ക്വട്ടേഷൻ സംഘവും അറസ്റ്റിലായി.. മെഡിക്കൽ കോളേജ് സ്വദേശി സ്വർണപ്പല്ലൻ മനു, സൂരജ്,സന്തോഷിന്റെ ബന്ധു ജിജു എന്നിവരാണ് മണ്ണന്തല പൊലീസ് പിടിയിലായത്. ഫെബ്രുവരിയിൽ സന്തോഷിന്‍റെ മകൾ ആത്മഹത്യ ചെയ്തിരുന്നു. ഇതിന് കാരണം മകളുടെ സുഹൃത്തായ അനുജിത്ത് ആണെന്ന് പറഞ്ഞാണ് സന്തോഷ് ക്വട്ടേഷൻ നൽകിയത്. സൂരജും മനുവും രണ്ട് തവണ അനുജിത്തിനെ Read More…

Blog

ബസ് കണ്ടക്ടറെ കൊലപ്പെടുത്തി

കൊച്ചി: കളമശ്ശേരിയിൽ സ്വകാര്യ ബസിൽ കണ്ടക്ടറെ കുത്തി കൊലപ്പെടുത്തി. ഇടുക്കി സ്വദേശി അ‌നീഷാണ് കൊല്ലപ്പെട്ടത്. സർവീസ് നടത്തുന്നതിനിടയിൽ കളമശ്ശേരി എച്ച്എംടി ജംഗ്ഷനിൽ വെച്ചാണ് ആക്രമണം നടന്നത്.കൊലപാതകി ബസ്സിൽ ചാടിക്കയറി അ‌നീഷിനെ കുത്തുകയായിരുന്നുവെന്നാണ് വിവരം. ഇതിനുശേഷം ഇയാൾ ഓടി രക്ഷപ്പെട്ടു. പ്രതിയ്ക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

Blog

ജനവിധി എന്തായിരിക്കും

ജയസൂര്യക്കെതിരെയുള്ള ലൈംഗിക അതിക്രമ കേസ് വെല്ലുവിളിയാകുന്നത് കടമറ്റത്ത് കത്തനാർക്ക്: 100 കോടി ബഡ്ജറ്റിൽ ഗോകുലം ഗോപാലൻ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം പ്രേക്ഷകർ നിരസിക്കുമോ എന്നാശങ്ക; ഓ ടി ടി പ്ലാറ്റ്ഫോമുകളും മടിച്ചേക്കും. ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ് നിര്‍മ്മിച്ച്‌ തിയറ്ററുകളില്‍ എത്തിക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രമാണ് കത്തനാര്‍. ഈ സിനിമയ്ക്ക് 100 കോടിയോളമാണ് നിര്‍മ്മാണ ചിലവ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഈ സിനിമയുടെ പിന്നാലെയാണ് സൂപ്പര്‍ താരമായ ജയസൂര്യയുള്ളത്. നായിക തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാറായ Read More…

Blog

ദി കാറിന്റെ കഥ

ടെലിവിഷൻ അവതാരക, നർത്തകി, അഭിനേത്രി എന്നീ നിലകളിലെല്ലാം കേരളത്തിൽ അറിയപ്പെടുന്ന ഒരു വ്യക്തിത്വമാണ് ദേവി അജിത്ത്. അഭിനയ രംഗത്ത് വർഷങ്ങളായി തുടരുന്ന നടിയാണ് ദേവി അജിത്ത്. ചെറുതും വലുതുമായ കഥാപാത്രങ്ങള്‍ ദേവി അജിത്ത് ചെയ്തിട്ടുണ്ട്. 2002 ല്‍ പുറത്തിറങ്ങിയ മഴ എന്ന ചിത്രത്തിലൂടെയാണ് ദേവി സിനിമാ രംഗത്തേക്ക് എത്തിയത്. പിന്നീടങ്ങോട്ട് മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളില്‍ താരം അഭിനയിച്ചു. കരിയറില്‍ ഇടയ്ക്ക് വെച്ച്‌ ഇടവേളയെടുത്ത് വീണ്ടും തിരിച്ചെത്തിയപ്പോഴും ശ്രദ്ധേയ കഥാപാത്രങ്ങള്‍ ദേവി അജിത്തിന് ലഭിച്ചിരുന്നു. ട്രിവാൻഡ്രം ലോഡ്ജ്, Read More…

Blog

രാജിയിലേക്കോ???

ലൈംഗികാതിക്രമ പരാതിയില്‍ മുകേഷിന്റെ രാജി ആവശ്യം ശക്തമായിരിക്കെയാണ് വാഹനത്തില്‍ നിന്നും എംഎല്‍എ ബോര്‍ഡ് നീക്കിയത്. പോകുന്നവഴികളില്‍ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കൂടിയാവാം ബോര്‍ഡ് നീക്കിയതെന്നും സൂചനയുണ്ട്. എന്നാൽ അദ്ദേഹം ഇന്നുതന്നെ രാജിക്കത്ത് കൈമാറാനുള്ള സാധ്യത നിലനിൽക്കുന്നു എന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. സമാനമായ ആരോപണങ്ങളിൽ അകപ്പെട്ട കോൺഗ്രസ് നേതാക്കൾ രാജിവെക്കാത്ത സാഹചര്യത്തിൽ മുകേഷ് രാജിവെക്കുമ്പോൾ അത് പ്രതിപക്ഷത്തിന് തിരിച്ചടിയാകും. മുകേഷിന്റെ രാജി സംബന്ധിച്ച നിര്‍ണ്ണായക ദിനമാണിന്ന്. മുകേഷ് നിയമസഭാംഗത്വം രാജിവെയ്ക്കണമെന്ന സിപിഐയുടെ ആവശ്യം ഇന്ന് സിപിഐഎം സംസ്ഥാന Read More…