Blog

കേരളത്തിൽ ലൗജിഹാദ് നടന്നപ്പോൾ സർക്കാർ കണ്ണടച്ചെന്ന് വട്ടിയൂർക്കാവിലെ എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ തിരുവനന്തപുരം: കേരളത്തിൽ ലൗജിഹാദ് നടന്നപ്പോൾ സർക്കാർ കണ്ണടച്ചെന്ന് വട്ടിയൂർക്കാവിലെ എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ. പൊലീസ് ഓഫീസറായ തനിക്ക് ദുരനുഭവമുണ്ടായപ്പോൾ ഡിജിപി പോലും കൂടെ നിന്നില്ലെന്നും ശ്രീലേഖ വെളിപ്പെടുത്തി. അടുത്തിടെ ഒരു മന്ത്രിയുടെ ഭാര്യയ്ക്ക് ദുരനുഭവം ഉണ്ടായപ്പോൾ സർക്കാർ എന്ത് നടപടിയെടുത്തെന്നും അവർ ചോദിച്ചു. തിരുവനന്തപുരത്ത് നടന്ന ‘ബ്രഞ്ച് വിത്ത് ആർ ശ്രീലേഖ’ എന്ന പരിപാടിയിലായിരുന്നു വെളിപ്പെടുത്തൽ.’2021ൽ നിന്ന് 2026 എത്തിനിൽക്കുമ്പോൾ സ്ത്രീകൾക്കെതിരെയുള്ള Read More…

Blog

കാസര്‍കോട്: കാസര്‍കോട് അഞ്ച് വയസ്സുകാരനോട് രണ്ടാനച്ഛന്റെ ക്രൂരത. അച്ഛന്‍ ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് കുട്ടിയുടെ മൊഴി. മര്‍ദ്ദന ദൃശ്യങ്ങള്‍ രഹസ്യമായി ക്യാമറയില്‍ പകര്‍ത്തിയ അയല്‍വാസി ഇത് പൊലീസിന് കൈമാറി. തുടര്‍ന്ന് രണ്ടാനച്ഛന്‍ ഷൗക്കത്തലിയെ പൊലീസ് അറസ്റ്റ് ചെയ്തു.ഇന്നലെയാണ് പൊലീസിന് പരാതി ലഭിച്ചത്. കഴിഞ്ഞ മൂന്ന് മാസമായി ഷൗക്കത്തലി കുഞ്ഞിനെ മര്‍ദ്ദിക്കുന്നുണ്ടെന്നാണ് വിവരം. മൂന്ന് വര്‍ഷം മുന്‍പാണ് അഞ്ചുവയസ്സുകാരന്റെ അമ്മ വിവാഹമോചിതയാകുന്നത്. അതിന് ശേഷമായിരുന്നു രണ്ടാം വിവാഹം. അഞ്ചുവയസ്സുകാരന് മറ്റു രണ്ട് സഹോദരങ്ങളും ഉണ്ട്.കുട്ടിയുടെ കരച്ചില്‍ക്കേട്ടാണ് അയല്‍വാസി വീട്ടിലേക്ക് ശ്രദ്ധിച്ചത്. Read More…

Blog

തിരു. : കേരളം വിധിയെഴുതാൻ ഇനി ആറ് നാളുകൾ മാത്രം. അടുത്ത വ്യാഴാഴ്ച പോളിംഗ് ബൂത്തിൽ എത്തുന്ന വോട്ടർമാർക്ക് വാഗ്ദാനങ്ങൾ വാരി വിതറി മുന്നണികൾ പ്രചരണം കൊഴുപ്പിക്കുകയാണെങ്കിലും, ദുഖവെള്ളിയായ ഇന്ന് പരസ്യപ്രചരണത്തിൽ നിന്നും മുന്നണികൾ വിട്ടു നിൽകുകയാണ്.നാളെ മുതൽ അവസാനഘട്ട പ്രചാരണത്തിനു താരശോഭയേകി ദേശീയനേതാക്കളുടെ വന്‍നിര എത്തും. എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ്‌ പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ വീണ്ടും സംസ്‌ഥാനത്തെത്തും. തിരുവനന്തപുരത്തും തിരുവല്ലയിലുമാണ്‌ മോദി പങ്കെടുക്കുന്ന പരിപാടികള്‍. കോണ്‍ഗ്രസ്‌ നേതാക്കളായ രാഹുല്‍ ഗന്ധി, പ്രിയങ്ക വാധ്ര, സച്ചിന്‍ Read More…

Blog

കൊച്ചി: സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമക്കേസില്‍ നടന്‍ ബോബി കുര്യനേയും അസിസ്റ്റന്റ് ഡയറക്ടര്‍ ശാലിനിയേയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും. അറസ്റ്റില്‍ നിന്നും രക്ഷപ്പെടാന്‍ രഞ്ജിത്തിന് ഇരുവരുടേയും സഹായം ലഭിച്ചുവെന്ന് അന്വേഷണ സംഘം സംശയിക്കുന്നു. ഇക്കാര്യം സ്ഥിരീകരിച്ചാല്‍ ഇരുവരെയും കേസില്‍ പ്രതി ചേര്‍ക്കും. പരാതിക്കാസ്പദമായ കൃത്യം നടന്ന കാരവന്‍ തിരിച്ചറിഞ്ഞു. ലൈംഗിക അതിക്രമ വിവരം ഷൂട്ടിംഗ് ലൊക്കേഷനില്‍ മറച്ചുവയ്ക്കാന്‍ ശ്രമം നടന്നോയെന്നതിലും വിശദമായ അന്വേഷണം നടത്തും.സിനിമാ ലൊക്കേഷനില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന നടിയുടെ പരാതിയിലാണ് കഴിഞ്ഞ ദിവസം Read More…

Blog

മാസം തികയാതെ പ്രസവിച്ച കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറിൽ; കണ്ടെത്തിയത് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തിരുവനന്തപുരം: മാസം തികയാതെ പ്രസവിച്ച കുഞ്ഞിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പാര്‍ക്കിംഗ് സ്ഥലത്ത് കണ്ടെത്തി. രാവിലെ മെഡിക്കല്‍ കോളേജിലെ സുരക്ഷാ ജീവനക്കാരാണ് 7.40 ഓടെ മൃതദേഹം കണ്ടത്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന് സമീപത്തു നിന്ന് പ്ലാസ്റ്റിക് കവറിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഉടന്‍ തന്നെ മോര്‍ച്ചറിയിലേക്ക് മാറ്റി. മെഡിക്കല്‍ കോളേജ് പൊലീസ് സ്ഥലത്തെത്തി..

Blog

​ആവേശം വാനോളം; തിരുവഞ്ചൂരിനായി കോട്ടയം നഗരം ഇളക്കിമറിച്ച് യുഡിവൈഎഫിന്റെ ഡിജെ റാലി ​​​കോട്ടയം: കോട്ടയം നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകർന്ന് യുഡിവൈഎഫിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഡിജെ റാലി. നൂറുകണക്കിന് പ്രവർത്തകർ അണിനിരന്ന റാലി മണ്ഡലത്തിലുടനീളം ആവേശത്തിരമാലകൾ സൃഷ്ടിച്ചു. യുഡിവൈഎഫ് കോട്ടയം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന റാലി വരും ദിവസങ്ങളിലെ പ്രചാരണത്തിന് വലിയ കരുത്ത് പകരും. ​മണിപ്പുഴയിൽനിന്ന് ആരംഭിച്ച ഡിജെ റാലി യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിംഗ് Read More…

Blog

വാർഷികാഘോഷം സംഘടിപ്പിച്ചു കിളിമാനൂർ: കിളിമാനൂർ ഗവ. എൽ.പി സ്കൂളിലെ വാർഷികാഘോഷം ‘കുട്ടിക്കലാ ശം 2-കെ- 26’ എന്ന പേരിൽ സംഘടിപ്പിച്ചു. രാവിലെ സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രഥമാധ്യാപിക പി.ലേഖാകുമാരി പതാക ഉയർത്തി. തുടർന്ന് രാജാരവിവർമ സ്മാരക സാംസ്ക്കാരിക നിലയത്തിൽ പി. ലേഖാകുമാരി ഉദ്ഘാടനം ചെയ്തു. സ്കൂ ൾ പി.ടി.എ പ്രസിഡൻ്റ് എം.എസ് അരുൺ അധ്യക്ഷത വഹിച്ചു. എസ്. നിസ സ്വാഗതം പറഞ്ഞു. തുടർന്ന് ‘മാരിവില്ല്’ – കെ. ജി ഫെസ്റ്റ്, കുട്ടികളുടെ കലാപരിപാടികൾ എന്നിവ നടന്നു. Read More…

Blog

പെരുമ്പാവൂരിൽ യുവാവിനെ സംഘം ചേർന്ന് തല്ലിക്കൊന്നു: കൊച്ചി: പെരുമ്പാവൂരിൽ യുവാവിനെ സംഘം ചേർന്ന് തല്ലിക്കൊന്നു. പ്ലൈവുഡ് കമ്പനിയിലെ മോഷണം ആരോപിച്ചായിരുന്നു കൊലപാതകം. അസം സ്വദേശികളായ ആറു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മരിച്ചയാളും അതിഥി തൊഴിലാളിയാണ്. അസം സ്വദേശികളായ അലാവുദ്ദീൻ, മിനാരുൾ, സാക്കിർ ഹുസൈൻ, ഹബീസുദീൻ, ഹസൻ അലി, മുസമ്മിൽ എന്നിവരാണ് പെരുമ്പാവൂർ പൊലീസ് കസ്റ്റഡിയിലുള്ളത്. പെരുമ്പാവൂർ മുടിക്കലിലെ എ എം വിനീർ എന്ന സ്ഥാപനത്തിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. തൊഴിലാളികൾ താമസിക്കുന്ന മുറിയിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോൺ മോഷ്ടിക്കാൻ Read More…

Blog

കേരളം ഒരു വിശപ്പ് രഹിത സംസ്ഥാനമാണെന്നത് ലോകത്തെവിടെയുമുള്ള മലയാളികൾക്ക് അഭിമാനപൂർവം പറയാൻ കഴിയുന്ന കാര്യം: മന്ത്രി ജി. ആർ. അനിൽ 7 ലക്ഷം മുൻഗണനാ റേഷൻ കാർഡുകളുടെ വിതരണ പൂർത്തീകരണ പ്രഖ്യാപനവും 65,000 മുൻഗണനാ കാർഡുകളുടെ സംസ്ഥാനതല വിതരണോദ്ഘാടനവും മന്ത്രി നിർവഹിച്ചു വികസന-ക്ഷേമ പ്രവർത്തനങ്ങളിൽ കേരളം പുതുചരിത്രം രചിച്ച കാലഘട്ടമാണ് കഴിഞ്ഞ 10 വർഷങ്ങളെന്നും ലോകത്തെവിടെയുമുള്ള മലയാളികൾക്ക് അഭിമാനപൂർവം പറയാൻ കഴിയുന്ന കാര്യം കേരളം ഒരു വിശപ്പ് രഹിത സംസ്ഥാനമായി മാറി എന്നതാണെന്നും ഭക്ഷ്യപൊതുവിതരണ-ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി Read More…

Blog

യുവ നടിയുടെ പീഡന പരാതി; സംവിധായകന്‍ രഞ്ജിത്ത് അറസ്റ്റിൽനിലവിൽ തൊടുപുഴ പൊലീസിൻ്റെ കസ്റ്റഡിയിൽ : കൊച്ചി : യുവനടിയുടെ പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ. തൊടുപുഴയിൽ വെച്ചാണ് രഞ്ജിത്തിനെ കസ്റ്റഡിയിൽ എടുത്തത്. പുതിയ ചിത്രത്തിലെ യുവ നടിയാണ് പരാതിക്കാരി. ഈ അടുത്ത കാലത്താണ് പീഡനം നടന്നത്. രഞ്ജിത്ത് നിലവിൽ തൊടുപുഴ പൊലീസിൻ്റെ കസ്റ്റഡിയിൽ ആണ്. കൊച്ചി പൊലീസിന് ഉടൻ കൈമാറും.