Blog

പരസ്യബോർഡ്‌ തകർന്ന് വീണു

തിരുവനന്തപുരം :കഴക്കൂട്ടം, മഹാദേവ ക്ഷേത്ര ഗോപുരത്തിന്റെ തൊട്ടുമുന്നിലായി ഇരുനില കെട്ടിടത്തിന് മുകളിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ പരസ്യബോർഡ് റോഡിലേക്ക് പതിച്ചു. ഒഴിവായത് വൻ അപകടം.

ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത് വൈകുന്നേരം ക്ഷേത്ര ദർശന സമയം ആയിരുന്നു എങ്കിൽ ഭക്തജനങ്ങൾ കടന്നു പോകുന്ന സാഹചര്യം ഉണ്ടാകുമായിരുന്നു. കെ എസ് ഇ ബി ജീവനക്കാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *