Blog

വിദ്യാർഥിനി മരിച്ചു

കഴുത്തിൽ ഷാൾ കുരുങ്ങി വിദ്യാർത്ഥിനി മരിച്ചു. ചേലക്കര വട്ടുള്ളി തുടുമേൽ റെജി – ബ്രിസിലി ദമ്പതികളുടെ ഏക മകൾ എൽവിന(10) യാണ് മരിച്ചത്. ഇന്നലെ രാത്രി 9.30 യോടെയാണ് സംഭവം മുറിയിൽ ജനാലയുടെ അരികിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയുടെ കഴുത്തിൽ അബദ്ധത്തിൽ ഷാൾ കുരുങ്ങുകയായിരുന്നു. പുറത്ത് പോയി തിരിച്ചെത്തിയ അച്ഛൻ റെജിയാണ് മകളെ ഷാൾ കുരുങ്ങിയ നിലയിൽ കണ്ടത്. ഉടൻ ചേലക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരുവില്വാമല ക്രൈസ്റ്റ് ന്യൂ ലൈഫ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ Read More…

Blog

വിദ്യാർത്ഥിനി മരിച്ചു

കഴുത്തിൽ ഷാൾ കുരുങ്ങി വിദ്യാർത്ഥിനി മരിച്ചു. ചേലക്കര വട്ടുള്ളി തുടുമേൽ റെജി – ബ്രിസിലി ദമ്പതികളുടെ ഏക മകൾ എൽവിന(10) യാണ് മരിച്ചത്. ഇന്നലെ രാത്രി 9.30 യോടെയാണ് സംഭവം മുറിയിൽ ജനാലയുടെ അരികിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയുടെ കഴുത്തിൽ അബദ്ധത്തിൽ ഷാൾ കുരുങ്ങുകയായിരുന്നു. പുറത്ത് പോയി തിരിച്ചെത്തിയ അച്ഛൻ റെജിയാണ് മകളെ ഷാൾ കുരുങ്ങിയ നിലയിൽ കണ്ടത്. ഉടൻ ചേലക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരുവില്വാമല ക്രൈസ്റ്റ് ന്യൂ ലൈഫ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ Read More…

Blog

ഞെട്ടിക്കുന്ന സത്യങ്ങൾ

ആറ്റിങ്ങൽ :ഭാര്യ തനോടൊപ്പം ജീവിക്കണമെങ്കിൽ 15 കാരിയെ തരപ്പെടുത്തി തരണം എന്നായിരുന്നു ഭർത്താവ് ആവശ്യപ്പെട്ടത്…..ആറ്റിങ്ങൽ സ്വദേശികളായ ദമ്പതികൾ പോക്സോ കേസ്സിൽ അറസ്റ്റിൽ . പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ദമ്പതികൾ അറസ്റ്റിൽ. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. ഇളമ്പ പാലത്തിനു സമീപം ബിന്ദു ഭവൻ വീട്ടിൽ ശരത് ( 28) ഭാര്യ മുദാക്കൽ പൊയ്കമുക്ക് കാട്ടുചന്ത നന്ദനം വീട്ടിൽ നന്ദ (24) എന്നിവരെയാണ് പോക്സോ നിയമപ്രകാരം ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തത്. മുദാക്കൽ Read More…

Blog

ആശങ്കയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു… ആറ്റിങ്ങൽ :നാവായിക്കുളം സ്വദേശിനിയായ 24കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. നെല്ലിമൂട്, പേരൂർക്കട സ്വദേശികള്‍ക്ക് പിന്നാലെയാണ് മൂന്നാമതൊരു സ്ഥലത്ത് രോഗബാധ സ്ഥിരീകരിക്കുന്നത്.

Blog

കാണ്മാനില്ല

കളമച്ചൽ സ്വദേശി അർജുനെ കാണ്മാനില്ല ആറ്റിങ്ങൽ: കളമച്ചൽ ഈ ഫോട്ടോയിൽ കാണുന്നവിദ്യാർത്ഥിയെ കാണ്മാനില്ല. വാമനപുരംകളമച്ചൽ ജീവ ഭവനിൽ അർജുനെയാണ്(15) (KL 21 S 4927) നമ്പർസ്കൂട്ടിയുമായി കളമച്ചലിൽ നിന്നും ഇന്ന്വൈകുന്നേരം 4 മണിയോടെകാണാതായത്. എന്തെങ്കിലും വിവരംകിട്ടുന്നവർ വെഞ്ഞാറമൂട് പോലീസ്സ്റ്റേഷനിലോ ഈ നമ്പറിലോ അറിയിക്കുക.മൊബൈൽ നമ്പർ: 9562020471,9744140619.

Blog

ക്വിസ് മത്സരം സംഘടിപ്പിച്ചു

കെപിഎസ്ടിഎ സ്വദേശ് ക്വിസ് മത്സരം സംഘടിപ്പിച്ചു. കെപിഎസ്ടിഎ അക്കാദമിക് കൗൺസിലിന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ ഉപജില്ലയിലെ സ്‌കൂളുകളിലെ കുട്ടികൾക്കായി സ്വദേശ് മെഗാ ക്വിസ് മത്സരം സംഘടിപ്പിച്ചു. എൽ.പി., യു.പി., ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിലായി 120 കുട്ടികൾ പങ്കെടുത്തു. വിജയികൾക്ക് കെപിഎസ്ടിഎ സംസ്ഥാന നിർവാഹക സമിതി അംഗം എൻ. സാബു ഉപഹാരങ്ങൾ വിതരണം ചെയ്തു. ഭാരവാഹികളായ സി.എസ്. വിനോദ്, ഒ.ബി. ഷാബു, ടി.യു. സഞ്ജീവ്, ആർ.എ. അനീഷ് എന്നിവർ നേതൃത്വം നൽകി. വിജയികൾ എൽ.പി. വിഭാഗം. യു.പി. വിഭാഗം Read More…

Blog

ഗൗരവമായി കാണണം

ഒരു മാസത്തിനിടെ കേരളത്തെ ഞെട്ടിച്ച മൂന്ന് കേസുകൾ; മൂന്നിലും പ്രതി സ്ഥാനത്ത് ഉള്ളത് വിദ്യാസമ്പന്നരായ യുവതികൾ,,,, കേരളത്തിൽ സ്ത്രീ കുറ്റവാളികളുടെ എണ്ണവും കുറ്റകൃത്യത്തിന്റെ ഗൗരവവും ആശങ്കാജനകമാം വർദ്ധിക്കുമ്പോൾ… കൊല്ലത്ത് ബാങ്ക് മാനേജര്‍ ക്വട്ടേഷന്‍ നല്‍കി നടപ്പാക്കിയ അരുംകൊല ഉള്‍പ്പെടെ 30 ദിവസത്തിനിടെ മലയാളികളെ ഞെട്ടിച്ച മൂന്ന് ക്രൈമുകളിലാണ് സ്ത്രീകള്‍ പ്രധാന പ്രതിസ്ഥാനത്ത് എത്തിയിരിക്കുന്നത്. ഈ മൂന്നിലും നടന്നിരിക്കുന്നത് ദീർഘകാലത്തെ ആസൂത്രണമാണ്. പിടിക്കപ്പെടില്ലെന്ന് ഉറപ്പിക്കാൻ തഴക്കവും പഴക്കവും വന്ന കുറ്റവാളികളെ പോലെ എല്ലാ മുന്‍കരുതലും ഇവര്‍ ചെയ്തിരുന്നു. വിദ്യാസമ്ബന്നരായ Read More…

Blog

ഒഴിവായത് വൻ ദുരന്തം

ആറ്റിങ്ങൽ :പൂവണത്തിൻമൂട് ജംഗ്ഷനിൽ മരത്തിന്റെ വലിയ ശിഖരം ഓടിഞ്ഞു വീണു ഒഴിവായത് വൻ ദുരന്തം. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. വലിയ ശബ്ദം കേട്ട് ആളുകൾ ഓടി മാറുകയായിരിന്നു. ഒരു ടു വീലറിന് കെടുപാട് സംഭവിച്ചു.

Blog

പിഴ അടക്കാൻ അവസരം

തിരുവനന്തപുരം റൂറൽ പോലീസ് ജില്ലയിൽ ഇ -ചെല്ലാൻമുഖേന നല്കിയിട്ടുള്ള ട്രാഫിക് ഫൈനുകളിൽ 2021 വർഷം മുതൽസാധിക്കാത്തതും നിലവിൽകോടതിയിൽ ഉള്ളതുമായ ചെല്ലാനുകൾ പിഴയൊടുക്കി തുടർനടപടികളിൽ നിന്നും ഒഴിവാകാൻ തിരുവനന്തപുരം റൂറൽജില്ലാ പോലീസ് കാര്യാലയത്തിൽആഗസ്റ്റ് 12,13,14തീയതികളിൽ നടക്കുന്ന അദാലത്തിൽ എല്ലാ പൊതുജനങ്ങൾക്കുംഅവസരം ഉണ്ടായിരിക്കുന്നതാണ്. പ്രസ്തുത അദാലത്തുമായിബന്ധപ്പെട്ട വിവരങ്ങൾക്ക് 9497980117 എന്ന ഫോൺ നമ്പരിൽവിളിക്കാവുന്നതും അപേക്ഷകൾ trsmtvmrl.pol@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ അയച്ചു തരാവുന്നതുമാണ്. ജില്ലാ പോലീസ് മേധാവി,തിരുവനന്തപുരം റൂറൽ.

Blog

പനിയെ നിസ്സാരമായി കാണരുത്

പുല്ലമ്പാറയിൽ പനി ബാധിച്ച് ആറു വയസ്സുകാരൻ മരിച്ചു. വെഞ്ഞാറമൂട് പുല്ലമ്പാറ മുത്തിപ്പാറയിൽ കാശി (6) ആണ്പനി ബാധിച്ച് മരിച്ചത് . വെഞ്ഞാറമൂട് ഓട്ടോ സ്റ്റാൻഡിലെ ഓട്ടോ തൊഴിലാളിയായ കുഞ്ഞാലി ബിജുവിന്റെ മകനാണ് കാശി . പനി ബാധിച്ചതിനെ തുടർന്ന് തിരുവനന്തപുരം എസ് . എ ടി ആശുപത്രിയിൽ ചികിത്സയിലായിരുന്നു . ഇന്ന് പുലർച്ചെ മരണപ്പെട്ടു . സംസ്കാരം വീട്ടുവളപ്പിൽ ഇന്ന് രാവിലെ 10 മണിക്ക് നടക്കും .അച്ഛൻ വെഞ്ഞാറമൂട് ഓട്ടോ തൊഴിലാളിയായ ബിജു കുഞ്ഞാലി .അമ്മ രഞ്ജു Read More…